ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, November 9, 2008

ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?

ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി എന്നുവെച്ച് അമേരിക്കയുടെ ഇതേവരേയുള്ള നയങ്ങള്‍ മാറുമോ ?
ഇല്ല എന്നു തന്നെ ഉത്തരം

കാരണം , ഇപ്പോള്‍ അമേരിക്കക്കൊരു മോശപ്പേരുണ്ട് .അതൊന്നു മാറ്റണം .
അതിനു വേണ്ടി പറ്റിയ വ്യക്തിയെ കണ്ടെത്തണം .
ഈ മോശപ്പേര്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാറണം
അതേ അവര്‍ക്ക് നോട്ടമുള്ളൂ
അപ്പോള്‍ എന്താ ചെയ്യാ ?
പറ്റിയ ആള്‍ ഒബാമ തന്നെ
മുസ്ലീം പാരമ്പര്യം
കൃസ്റ്റന്‍ ആണുതാനും
പിന്നെ കറുത്തവന്‍
ഈ ത്രീ ഇന്‍ വണ്‍ ഫോര്‍മുല ആര്‍ക്കുണ്ട് ?
എന്തൊരു പുതിയ പൊളിറ്റിക്കല്‍ കണ്ടുപിടുത്തം
ഹായ്
അപ് അപ് ഹുറേ ഹുറേ

(പണ്ട് , ബി.ജെ.പി കണ്ടു പിടിച്ചതിനേക്കാള്‍ ഭയങ്കരം!
അവര്‍ പ്രസിഡണ്ടായി ടൂ ഇന്‍ വണ്‍ ഫോര്‍മുലയേ കണ്ടുപിടിച്ചുള്ളൂ)
ടി വി ചാനലുകളില്‍ കെനിയക്കാരുടെ ആഹ്ലാദം കണ്ടില്ലേ ?
ഹായ് ഹായ് എന്തൊരു സന്തോഷം ,അല്ല സന്തോയം
(ഇനി നമ്മള്‍ വിതക്കും പാടങ്ങളെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ചൊല്ലിയതാ ഓര്‍മ്മവരുന്നത് .
എന്നീട്ട് എന്തുണ്ടായി ?
അവസാ‍നം പാടങ്ങളൊക്കെ റ്റാറ്റായുടെ കാര്‍ വിതക്കാന്‍ കൊടുത്തവരല്ലേ നമ്മള്‍)
വീണ്ടും തുടരട്ടേ സാറന്മാരേ
ഒബാമക് ഒരു ഏഷ്യന്‍ പാരമ്പര്യം കൂടി ഉണ്ടായാല്‍
പിന്നെ സസ്യ ശ്യാമള കോമളമായില്ലേ
അത് , പിന്നെ ഇന്‍ഡോനേഷ്യ മതില്ലേ
അതിലും ഏഷ്യയില്ലേ
പണ്ട് , ഒരാള്‍ ഗോര്‍ബച്ചേവ് യു.എസ്.എസ് ആര്‍ പ്രസിഡണ്ടായപ്പോള്‍ ........
ഒരു ഗ്രാമീണന്‍ ........... ചോന്‍ \ഈഴവന്‍
പറയുകയുണ്ടായി
ഗോര്‍ബച്ചേവ് ചോനാണെന്ന്
അത് കൊണ്ട്,,,,, ചോനായതുകൊണ്ട് റഷ്യ നന്നാവുമത്രെ
അതുപോലെ ആരെങ്കിലും ആശ്വസിക്കണമെങ്കില്‍ ആശ്വസിച്ചോ
ഒബാമ ഏഷ്യക്കാരനാണ്
ഹായ് ഹായ്
ലോകോ , സുഖിനോ സമസ്താ ...........
ഇനി ചൈനയുമായി ഒരു ബന്ധം വേണം
അതിനെന്താ ഒരു വഴി
അപ്പോള്‍ ചൈനീസ് പാരമ്പര്യം കിട്ടാന്‍
ഒരു മാര്‍ഗ്ഗം111
പറഞ്ഞുതരുവാന്‍ കാശുതരേണ്ട
ബന്ധുക്കളേക്കൊണ്ട് ഒബാം ഒരു ചൈനക്കാരിയെ കെട്ടിക്കുക
ആഹ ആഹ ആഹ്

9 comments:

MA. Bakar said...
This comment has been removed by the author.
MA. Bakar said...

ഒബാമ ജയിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ ദുര്‍ഗന്ധ ഫോര്‍മുല കൊണ്ടല്ല ..
ഇന്ത്യയില്‍ കാണുന്ന 7x24 ഫോര്‍മുല വച്ചുള്ള പൊളിതിക്സല്ല അമേരിക്കയില്‍.
തെരെഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമുള്ള രാഷ്ട്രീയമാണ്‌ അവിടുള്ളതെന്ന് എല്ലാര്‍ക്കുമറിയാം ...

പിന്നെ B.J.P ഇടുന്നപോലുള്ള ആട്ടിന്‍ തോല് കണ്ട് പിടിക്കാന്‍ കഴിയാത്ത പൊട്ടന്മാരാണ് അമേരിക്കക്കാരെന്ന് ആര് സമ്മതിച്ചാലും മന്‍മോഹന്‍ സിംഗ് സമ്മതിച്ചു തരുകേല..

ബുഷിന്‍റെ ദുഷ് ചെയ്തികള്‍ ഒരുപക്ഷേ ഒബാമക്ക് കൂടുതല്‍ കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്‌ എന്നത് സത്യം..

പക്ഷേ ബിന്‍ലാദന്‍ U.S-ല്‍ എവിടെങ്കിലും ഒരു ബോംബ്‌ പൊട്ടിച്ചിരുന്നെങ്കില്‍ 'മക്കേന്‍' കൊണ്ടുപോയേനേ..
ഇനി ഒരു ടേം ഇല്ലാത്തത്‌ കൊണ്ട് ബുഷൂം (B.J.P ഇന്ത്യയില്‍ ചെയ്യുന്നത്‌ പോലെ) ഒന്ന് പൊട്ടിച്ച്‌ ലാദന്‍റെ തലയിലിടാന്‍ മെനക്കെട്ടില്ലെന്ന് മാത്രം...

കുട്ടമണി said...

ഇന്ത്യയില്‍ എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടിക്കുള്ളില്‍ ബാലറ്റുപേപര്‍ അടിസ്ഥാനമാക്കി ഭാരവാഹികളെ തെരെഞ്ഞെടുത്തുകൂടാ

poor-me/പാവം-ഞാന്‍ said...

Congrats obama.
Please read on obama's personal bitter sweet xperience.
മാഞ്ഞാലിനീയം manjalyneeyam: ഒരല്‍പം ജാതി ചിന്തകള്‍!
Regards poor-me

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Arun said...

Obama had been elected by the peoples of America Directly. It is not the president/ chiefminister election like in India...

In US, there is mostly(above 70 %) White peoples, blacks r pnly 12-13 percent of total population, There for, your openions about US politics is not accurate. Thats all.

Anonymous said...

പൊട്ടന്‍ ആനയെ കണ്ടതുപോലെ തോന്നുന്നു ഈ പോസ്റ്റ് .അമേരിക്കയെ കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടാന്‍ പോകരുത് .പ്ലീസ് ..ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ പോലെയല്ല അമേരിക്കയില്‍ അത് മനസിലാക്കുക .

കുട്ടമണി said...

പ്രിയ അണോണിച്ചേട്ടാ
അമേരിക്കയിലേ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് .ഒബാമ എന്ന സ്ഥാനാര്‍ഥി എന്തുകൊണ്ട് ആ സ്ഥാനത്തിനര്‍ഹനായി എന്നതിനെക്കുറിച്ചാണ് .അതുകൊണ്ട് അണൊണിച്ചേട്ടന്‍ വീണ്ടും മനസ്സിരുത്തി വായിച്ചാട്ടെ
‘അല്ലാതെ മനസ്സിലാവുന്നില്ലെങ്കില്‍ അത് പൊട്ടത്തരമെന്ന് വിളിച്ചുപറയുകയല്ല വേണ്ടത്
എന്തുകൊണ്ട് മനസ്സിലായില്ല് എന്ന് പറയ് ചേട്ടാ
പ്രിയ് അരുണ്‍ ചേട്ടാ
ചേട്ടന്റെ പോളിറ്റിക്സ് സോ പുവര്‍
അതുകൊണ്ട് അര്‍ഥശാസ്ത്രവും മാക്കിയവല്ലിയുമൊക്കെ വായിച്ച്
പടിഞ്ഞാറിനെ ക്കുറീച്ചറിയ് ചേട്ടാ
അതിനിടക് മറ്റൊരു ചേട്ടന്‍ ഒരു ദുര്‍ഗ്ഗന്ധത്തിന്റെ കാര്യം പറഞ്ഞുവല്ലോ
ആരാ‍ പറഞ്ഞത് ഈ നുണക്കഥ

farisa said...

velukkan thechathu pandayatha..........allathe,nammal pavam indians enthu parayana.......

Labels

Total Pageviews

Popular Posts