tag:blogger.com,1999:blog-8173577046196592398.post913151528525072052..comments2023-07-25T17:23:16.611+05:30Comments on ചിരിലോഗം: 19 ..ഏഴാം ക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ?കുട്ടമണിhttp://www.blogger.com/profile/06879988985562439516noreply@blogger.comBlogger6125tag:blogger.com,1999:blog-8173577046196592398.post-82280050584680560782008-07-13T06:57:00.000+05:302008-07-13T06:57:00.000+05:30എന്റെ പ്രിയ അനോനിച്ചേട്ടാഅങ്ങനെ തന്നെ വേണം .അതായത്...എന്റെ പ്രിയ അനോനിച്ചേട്ടാ
അങ്ങനെ തന്നെ വേണം .
അതായത് എന്റെ മാത്രം സഹോദരിയെ നാലാം ക്ലാസുപാസ്സാകാത്ത ആള്‍ക്ക് കെട്ടിച്ചുകൊടുത്തീട്ടുകാര്യമില്ല , നമ്മുടെയൊക്കെ സഹോദരിമാരെ ഇങ്ങനെ ചെയ്യണം.
അതുപോലെ നാമെല്ലാം വിവാഹം കഴിക്കുന്നത് അന്യമതത്തില്‍ നിന്നാകണം .
എന്നാല്‍ മാത്രമേ മാര്‍ക്സ് പറയുന്ന സോഷ്യലിസം കൈ
വരിക്കാന്‍ നമുക്കാകൂ അനോനീ സഹോദരാ.
അങ്ങനെ ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിന്റെ ഭാഗമാകൂ സഹോദാരാ.കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-8173577046196592398.post-8664703071332846792008-07-13T04:53:00.000+05:302008-07-13T04:53:00.000+05:30ശരിയാണ് സുഹൃത്തേ .....ഒരു മന്ത്രിയാവാന്‍ ഒരു വിദ്യ...ശരിയാണ് സുഹൃത്തേ .....ഒരു മന്ത്രിയാവാന്‍ ഒരു വിദ്യഭ്യാസ യോഗ്യതയും വേണ്ട...അതാണ് കുഴപ്പവും ...ഒന്നു ചോദിക്കട്ടെ ..താങ്കള്‍ക്ക് ഒരു സഹോദരിയുന്ടെന്നു കരുതുക ...4 അം ക്ലാസ്സ് പോലും പാസാവാത്ത വിവരം ഉണ്ടെന്നു പറയുന്ന ഒരാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുമോ ? എന്നാല്‍ താങ്കള്‍ പറയുന്ന തു ഞാന്‍ സമ്മാതിക്കുനൂ.
പക്ഷേ ..നമ്മള് നമ്മുടെ നാടിന്റെ വിദ്യഭ്യാസ മന്ത്രിയക്കും....Anonymousnoreply@blogger.comtag:blogger.com,1999:blog-8173577046196592398.post-85258576618881079812008-07-12T06:09:00.000+05:302008-07-12T06:09:00.000+05:30സഹോദരാ അനൊനി മാഷേ എം .എ പഠിച്ച് വിവരമില്ലാത്തവര്‍...സഹോദരാ അനൊനി മാഷേ
എം .എ പഠിച്ച് വിവരമില്ലാത്തവര്‍ നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട് .ഒരു ജോലി പോലും കിട്ടാത്തവര്‍
അതിനാല്‍ വിദ്യാഭ്യാസ യോഗ്യതയിലൊന്ന്നും അത്ര കാര്യമില്ലന്നെ
ഇന്ദിരാഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു ?
മോവോ യുടെയൊ
എഡിസന് ഓര്‍ക്കുന്നുണ്ടോ
ഇത്രകാലമായിട്ടും ഈ വിവരമെങ്കിലും നേടാനായില്ലേ ശ്രി അനോനിമാഷിന്
പോട്ടെ അനൊനിയുടെ വിദ്യാഭ്യാസ യോഗ്യത എന്താ ?
എങ്കില്‍ ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം പറയുവാന്‍ പറ്റുമോ
പരശുരാമന് മഴുവെറിഞ്ഞാണ് കേരള മുണ്ടായത് എന്നത് ഏത് പുസ്തകത്തിലാണ് ആദ്യമായി രേഖപ്പെടുത്തിയത് ?കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-8173577046196592398.post-71609040408220605062008-07-12T05:53:00.000+05:302008-07-12T05:53:00.000+05:30പ്രിയ സഹോദരാ മലമൂട്ടില്‍ മത്തായിയേ,ഇത് വായിച്ചപ്പൊ...പ്രിയ സഹോദരാ മലമൂട്ടില്‍ മത്തായിയേ,
ഇത് വായിച്ചപ്പൊള്തന്നെ കണ്ടില്ലേ ഒരു അസ്വസ്ഥത .അതു തന്നെയാണ് പറഞ്ഞത് . അവിടെ , വിദേശത്ത് പാഠപുസ്തകം കത്തിക്കാനോ പോലീസിന്റെ തൊപ്പിയൂരാനൊ സാധിക്കാത്തോണ്ട് ഇവിടെ ഈ ബ്ലോഗില്‍ കാണാവുന്ന വിക്രിയകള്‍ ചെയ്യുന്നു, ചിലര്‍ .
എന്തേ , പാഠപുസ്തകത്തിനെതിരായി ഒരു കരിദിദിനം പ്രവാസികള്‍ക്കു സംഘടിപ്പിച്ചുക്കൂടാ?
തൊട്ടതിനും പിടിച്ചതിനുമൊക്കെ പതിഷേഷത്തിന്റെ സുനാമി ബ്ലോഗില്‍ ഉണ്ടാക്കുന്നവരില്‍ മുഖ്യര്‍ പ്രവാസി ബ്ലോഗര്മാരാണല്ലോ ?
ഏട്ടിലെ പശു പുല്ലുതിന്നില്ല മാത്യൂസ് സഹോദരാ
അതുകൊണ്ട് ആശയത്തിന്മേലല്ല കാര്യം
അവിടെ വരുന്ന കുട്ടികളും അവരുടെ സാമ്പത്തിക ശേഷിയുമാണ് കാര്യം
ഇനി മറ്റൊരു കാര്യം
ഇനി പ്രവാസികള്‍ക്ക് വോട്ടവകാശം വരട്ടെ
അപ്പോള്‍ കാണം
പാഠപുസ്തകം കത്തിക്കല്‍ വിദേശത്ത് നടക്കുന്നത് .
ഞെട്ടണ്ട് ,ഞെട്ടണ്ട
കത്തിക്കും ഞങ്ങള്‍ കത്തിക്കും
പാഠപുസ്തകം കത്തിക്കും
വിദേശത്തായാലും കത്തിക്കും
വോട്ടുള്ളോടത്ത് കത്തിക്കും
അതാണ് ഇവിടെ നടക്കുന്ന പാഠപുസ്തക രാഷ്ട്രീയ മെന്ന് പറയായിരുന്നു മത്തായി സഹോദരാ
ഇപ്പോള്‍ എന്തു പറയുന്നുകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-8173577046196592398.post-56585322111084390052008-07-12T00:34:00.000+05:302008-07-12T00:34:00.000+05:30ആദ്യം ബേബി അച്ചായനോട് 5 ആം ക്ലാസ്സ് പാസാവാന്‍ പറ....ആദ്യം ബേബി അച്ചായനോട് 5 ആം ക്ലാസ്സ് പാസാവാന്‍ പറ.
കേരളത്തിന്റെ തനിമ !!! 5 ആം ക്ലാസ്സ് പോലും പാസാവാന്‍ പറ്റാത്ത മണ്ടന്‍ .
education ന്റെ തലപ്പത്തിരിക്കുനൂ ....അതിനെ കുറിച്ചു ആധികാരികമായി സംസാരിക്കുനൂ..കഷ്ട്ടംAnonymousnoreply@blogger.comtag:blogger.com,1999:blog-8173577046196592398.post-21669608286663997732008-07-11T23:25:00.000+05:302008-07-11T23:25:00.000+05:30ലഹളയും ബഹളവും ഒക്കെ നടക്കുന്നത് നാട്ടില്‍ ആണ്. പ്ര...ലഹളയും ബഹളവും ഒക്കെ നടക്കുന്നത് നാട്ടില്‍ ആണ്. പ്രവാസികള്‍ ആരും പുസ്തകം കത്തികാണോ, പോലീസിന്റെ തൊപ്പി തെറിപ്പിക്കാണോ പോയിട്ടില്ല. അപ്പോള്‍ എന്തിനാണ് അവരുടെ മെക്കിട്ടു കയറുന്നത്? അതുപോലെ, ഇംഗ്ലീഷ് മീഡിയം ആയാലും, മലയാളം മീഡിയം ആയാലും ടെക്സ്റ്റ് ബുക്കിലെ ആശയം ഒന്നു തന്നെ ആയിരിക്കും. പിന്നെ ഇംഗ്ലീഷ് അമരവാണിയും, മലയാളം തറ ക്ലാസും ആകുനതെങ്ങിനെ?മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.com