ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, August 3, 2008

ഇന്നത്തെ ചോദ്യങ്ങള്‍

1.കഴിഞ്ഞ ആഴ്ച നിങ്ങള്‍ക്ക് അസൂയ തോന്നിയ സന്ദര്‍ഭങ്ങള്‍ ഏതെല്ലാം ?
2.നിങ്ങള്‍ക്ക് എന്തെങ്കിലും കൊതിതോന്നിയ സന്ദര്‍ഭങ്ങള്‍ എന്തെല്ലാം ?
3.വിശക്കാതെ ഭക്ഷണം കഴിച്ച സന്ദര്‍ഭങ്ങള്‍ എപ്പോഴോക്കെ ?
4.കഴിഞ്ഞ ആഴ്ച നിങ്ങള്‍ എത്ര പേരെ പാരവെച്ചു ?
5.എത്ര രൂപ നിങ്ങള്‍ തട്ടിച്ചു ?
6.എത്രപേരെ നിങ്ങള്‍ ദ്രോഹിച്ചു ?
പോയ്ക്കൊ , പൊയ്ക്കോ ,അമ്പലത്തിലോ പള്‍ലിയിലോ പോയി വഴിപാട് - പ്രാര്‍ത്ഥന എന്നിവ ചെയ്തോ ?
എന്താ മതിയായോ ?

കുംഭകര്‍ണ്ണന്‍ മഹാഭാരതയുദ്ധത്തില്‍ പങ്കെടുത്താ‍ല്‍ എന്തു സംഭവിക്കും ?

യുദ്ധഭൂമിയില്‍ ഒരു ഒരു ഹോട്ടല്‍ തുറക്കേണ്ടിവന്നേനെ !!!!!!!!

Saturday, August 2, 2008

( രസകരമായ)ചോദ്യോത്തരങ്ങള്‍

1.ദോശ ചുടുമ്പോള്‍ മറിച്ചിടുന്നതെന്തുകൊണ്ട് ?
ചട്ടകം
2.ദോശ ചുടുമ്പോള്‍ മറിച്ചിടാന്‍ കാരണമെന്ത് ?
അതിന് സ്വയം മറിയാന്‍ കഴിയാത്തതുകൊണ്ട്
3.പശുവിന്‍ പാല്‍ തിളപ്പിക്കുന്നതിനു കാരണമെന്ത് ?
തിളപ്പിച്ച പാല്‍ പശുവില്‍ നിന്ന് ലഭിക്കാത്തതിനാല്‍
4.ബ്രെഡില്‍ ജാം പുരട്ടാന്‍ കാരണമെന്ത് ?
അല്ലെങ്കില്‍ തൊണ്ടയില്‍ ജാമാവും
5.കായ ഉപ്പേരി വട്ടത്തിലായതിനു കാരണമെന്ത് ?
നീളത്തിലാക്കാന്‍ സമയം പിടിക്കുന്നതുകൊണ്ട് ?
6.പപ്പടം വട്ടത്തിലാവാന്‍ കാരണമെന്ത് ?
ആദ്യം ഉണ്ടാക്കിയപ്പോഴേ വട്ടത്തിലായി
7.നിങ്ങള്‍ക്ക് അറിയാവുന്ന ഏതെല്ലാം പലഹാരങ്ങള്‍ വട്ടത്തിലും ഗോളത്തിലും ഉണ്ട് ?
കൊതികൊണ്ട് എണ്ണിനോക്കാന്‍ നേരം കിട്ടിയിട്ടില്ല , എന്നാലും ചപ്പാത്തി , പത്തിരി, ബോണ്ട, സുഖിയന്‍ , ഉണ്ണിയപ്പം .....
9. തയിര് കലക്കാന്‍ കാരണമെന്ത് ?
പാല്‍ കേടാവുന്നതിനാല്‍
10.ഈ ചോദ്യം നിങ്ങള്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിരിക്കുന്നു.വേണമെങ്കില്‍ ചോദി

Friday, August 1, 2008

കുംഭകര്‍ണ്ണന്‍ ഭീമസേനനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ........

കുംഭകര്‍ണ്ണന്‍ ഭീമസേനനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ........
കീചകന്‍ ചാവില്ലായിരുന്നു.
എന്തിനീ ഭൂലോക കാര്യമന്വേഷിക്കുന്നു.
സുഖമായി ഉറങ്ങിക്കൂടെ

കുചേലന്‍ ശ്രീരാമനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ .......

അവില്‍പ്പൊതി കൊടുക്കുമോ ?

ഇന്നലത്തെ ചിന്താവിഷയം ( ഫ്രിഡ്‌ജില്‍ വെച്ചത് )

ഇന്നലത്തെ ചിന്താവിഷയം ( ഫ്രിഡ്‌ജില്‍ വെച്ചത് )
ഞാന്‍ ഇന്നലത്തെ ചിന്താവിഷയമെടുത്ത് ( ഫ്രിഡ്‌ജില്‍ വെച്ചത് ) ചൂടാക്കി .
അത് റോസ്റ്റാക്കി ഇന്ന് വിളമ്പുന്നു.
നിങ്ങള്‍ അത് മുഴുവന്‍ കഴിച്ചില്ലെങ്കില്‍ ....
ഓര്‍ത്തോ നാളേയ്ക്ക് ....
അയ്യോ , വേണ്ടാല്ലേ എന്ന് തോന്നുന്നുണ്ടോ ?
എങ്കില്‍ കേട്ടോ

“ ഈ ആണവ കരാര്‍ വന്നാല്‍ പിന്നെ അടുക്കളയില്‍ ഗ്യാസിനു പകരം ആണവോര്‍ജ്ജം ഉപയോഗിക്കാമത്രെ”
വലിയവീട്ടീലെ വേലക്കാരി സരസു പറഞ്ഞതാ
എപ്പടി ?

ഇന്നത്തെ മുദ്രാവാക്യം

കൊടുക്കില്ല ,കൊടുക്കില്ല
ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കില്ല
ഒരു തുള്ളി വെള്ളം കൊടുക്കില്ല.
ചത്തുകഴിഞ്ഞാല്‍ കൊടുക്കും ഞങ്ങള്‍
എല്ലാ മെല്ലാം കൊടുക്കും ഞങ്ങള്‍

ഇന്നത്തെ ചോദ്യം ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ ആരാണ് ?
പൊങ്ങച്ചക്കാരന്‍ ?

ഇന്ന് കര്‍ക്കിടക വാവ് : ഓര്‍ക്കുക.......

ഇന്ന് കര്‍ക്കിടകവാവ് .ഓര്‍ക്കുക നിങ്ങളെ നിങ്ങളാക്കിയവരെ .
ഇപ്പോഴെങ്കിലും ഓര്‍ക്കുക .
ഒരുരുള ചോറുകഴിക്കുമ്പോഴെങ്കിലും ഓര്‍ക്കുക.
വിദേശത്തായാലും ഓര്‍ക്കുക .
വെള്ളം തൊടുമ്പോള്‍ ഓര്‍ക്കുക .
ഇവിടെയും ഇന്ന് ഓര്‍ക്കുക
ഓര്‍ക്കാനൊരിടം

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL