ഒരു വടക്കന്‍ വന്ന് തെറ്റു പറഞ്ഞ് തിരുത്തിയവനെ ഏത്തമിടീച്ചില്ലേ ?
പരിഹാരമായി ആ ദേഹത്തെ പണി അവസാനിപ്പിച്ച് പറഞ്ഞയച്ചതുകൊണ്ടു മാത്രമായോ ?
ആ ദേഹത്തിനും വേണ്ടെ ശിക്ഷാ നടപടി ?
എന്തേ ഒരു തൊഴിലാളിയൂണിയനും ഇത് ആവശ്യപ്പെടാഞ്ഞേ ?
മാന്യം മര്യാദയായി ജീവിക്കുന്ന ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് പത്തുപ്രാവശ്യം ഏത്തമിടീക്കുക എന്നുപറഞ്ഞാല്‍ അത് അദ്ദേഹത്തിനും
കുടുംബത്തിനും ഏല്‍ക്കുന്ന അഭിമാനക്ഷതമല്ലേ ?
മനുഷ്യാവകാശ കമ്മീഷനൊന്നുംതന്നെ ഈ വിഷയത്തില്‍ ആരുമെന്തേ പരാതി കൊടുക്കാഞ്ഞേ ?
എന്തിനും ഏതിനും പണിമുടക്കുന്ന തൊഴിലാളിയൂണിയന്റെ ഒരു നേതാവുപോലും ഇതൊന്നും കണ്ടില്ലേ
ഇനി അതുകൊണ്ടുമാത്രമായോ ?
നഷ്ടപരിഹാരം ഒരു 25 ലക്ഷമെങ്കിലും വേണ്ടേ ?
(ഇതുപോലെ പണ്ട് ഒരു ഓഫീസര്‍ ഒരു സാംസ്കാരിക പ്രവര്‍ത്തകനെക്കൊണ്ട് മലം തീറ്റിച്ചിരുന്നു.
അന്ന് എസ്.എന്‍.ഡി.പി അദ്ദേഹത്തിന് നഷ്ടപരിഹാരമായി ജോലി നല്‍കിയകാര്യം ഈ അവസരത്തില്‍ ഓര്‍ക്കുന്നു)
ഇത്തരം ഓഫീസര്‍മാരെ മാറ്റിയതുകൊണ്ടുമാത്രം പരിഹാരമയോ ? അവശ്യം വേണ്ട മാനസിക ഉപദേശം അല്ലെങ്കില്‍ ചികിത്സ നല്‍കേണ്ടതല്ലേ
എന്താണ് നിങ്ങളുടെ അഭിപ്രായം ?
കൂടുതല്‍ വാര്‍ത്തകള്‍ക്കായി താഴത്തെ ലിങ്ക് നോക്കൂ
2 comments:
(ഇതുപോലെ പണ്ട് ഒരു ഓഫീസര്‍ ഒരു സാംസ്കാരിക പ്രവര്‍ത്തകനെക്കൊണ്ട് മലം തീറ്റിച്ചിരുന്നു.
അന്ന് എസ്.എന്‍.ഡി.പി അദ്ദേഹത്തിന് നഷ്ടപരിഹാരമായി ജോലി നല്‍കിയകാര്യം ഈ അവസരത്തില്‍ ഓര്‍ക്കുന്നു)
ഇത്തരം ഓഫീസര്‍മാരെ മാറ്റിയതുകൊണ്ടുമാത്രം പരിഹാരമയോ ? അവശ്യം വേണ്ട മാനസിക ഉപദേശം അല്ലെങ്കില്‍ ചികിത്സ നല്‍കേണ്ടതല്ലേ
എന്താണ് നിങ്ങളുടെ അഭിപ്രായം ?
നരേന്ദ്ര മോഡി സര്‍ക്കാര്‍ താമ്ര പത്രംകൊടുത്ത ലവനാണ് ഏത്തമിടീച്ച ആപ്പീസര്‍. നടപടി എടുക്കേണ്ടത് ഗുജറാത്ത് സര്‍ക്കാറാണത്രെ. ഗുജറാത്ത് കലാപ കാലത്ത് മാക്സിമം കൊന്ന ഓഫീസര്‍മാരെ സ്ഥാനകയറ്റം നല്‍കിയ മുഖ്യമന്ത്രി ഉള്ളപ്പോല്‍ എന്ത് നടപടി ഉണ്ടാവാനാണ്. നരേന്ദ്ര മോഡി ഭാവി പ്രധാനമന്ത്രിയാണേ ... ജാഗ്രതൈ..
Post a Comment