സ്ഥലം : കോളേജ് പിള്ളാര്‍ സമരം ചെയ്ത് കോളേജ് വിടീച്ച് പട്ടണത്തിലെ റോഡില്‍ക്കൂടി പ്രകടനം നടത്തുന്നു.
അങ്ങനെ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ .......
പോലീസുകാര്‍ ജീപ്പുമായി നില്‍ക്കുന്നു.
സമരം തടയാനെന്ന മട്ടിലാണ് അവരുടെ നില്‍പ്പ് .
എല്ലാം പോലീസുകാരും റോഡില്‍ വിലങ്ങനെ നില്‍ക്കുന്നു.
സമരക്കാര്‍ മന്ദഗതിയിലായി .
പോലീസുകാരുടെ മുന്നിലായി എസ് ഐ നില്‍ക്കുന്നു.
ആറടി ഉയരം , അതിനൊത്തവണ്ണം , കൊമ്പന്‍ മീശ, ,മുഖത്ത് മുറിവടയാളം , ക്രൂരഭാവം .
പിള്ളേരുടെ നടത്തം എസ് . ഐ യെ കണ്ടതിനാല്‍ സാവധാനത്തിലായി .
അങ്ങനെ സമരം എസ് ഐ യുടെ മുന്നിലെത്തി.
വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
“വിദ്യാര്‍ഥിസമരം തോറ്റീട്ടില്ല , തോറ്റ ചരിത്രം കേട്ടീട്ടില്ല.”
അങ്ങനെ എസ് . ഐ യുടെ തൊട്ടുമുന്നില്‍ സമരക്കാര്‍ എത്തി.
എസ് . ഐ സമരക്കാരെ തടഞ്ഞു നിറുത്തി പറഞ്ഞു.
“നിനക്കൊക്കെ ക്ലാസിലിരുന്നു പഠിച്ചു കൂടേടാ . തന്തയും തള്ളയും കഷ്ടപ്പെട്ടുണ്ടാക്കുന്നത് മുടിപ്പീക്കാന്‍ ”
ആ ഭീകരനായ എസ് ഐ ഇതു പറഞ്ഞു കഴിഞ്ഞതും വിദ്യാര്‍ത്ഥികളും കാണികളായ നാട്ടുകാരും കുറേ നേരത്തേക്ക് പൊട്ടി പ്പൊട്ടി ചിരിച്ചു.
കാരണമെന്തെന്ന് പറയാമോ ?
അത് അറിയുവാന്‍ താഴേക്ക് മൌസ് സ്ക്രോള്‍ ചെയ്തുനോക്കൂ
“
“
“
“
“
“
“
“
“
“
“
“
“
“
“
““
“
“
“
“
“
““
“
“
“
“
“
““
“
“
“
“
“
““
“
“
“
“
“
“
“
“
“
“
“
“
“
“
“
“
“
“
“
“
““
“
“
““
“
““
“““
“
“
“
“
“
“
“
“
““
എസ് . ഐ സംസാരിച്ചത് സ്ത്രീ ശബ്ദത്തിലായിരുന്നു.ഭീകരനായ എസ് . ഐ എന്താണ് ചെയ്യുക എന്ന് പേടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ത്രീ ശബ്ദംകേട്ടപ്പോള്‍..
..... ചിരിച്ചതില്‍ അത്ഭുതപ്പെടാനില്ലല്ലോ .
എന്തുചെയ്യാം ചില ആണുങ്ങള്‍ക്ക് ദൈവം സ്ത്രീ ശബ്ദം കൊടുക്കാറൂണ്ടല്ലോ
ദൈവത്തിന്റെ ഓരോ വികൃതികളേ ........
10 comments:
ഞങ്ങളുടെ അടുത്ത വീട്ടിലെ ചേച്ചിക്ക് ആണുങ്ങളുടെ ശബ്ദമാ
ഓ , ഈ ശബ്ദത്തിലൊന്നും ഒരു കാര്യവുമില്ലെന്നേ .
ഇടിവെട്ടുമ്പോള്‍ ശബ്ദമില്ലെങ്കിലത്തെ അവസ്ഥ എന്തായിരിക്കും മേഘനാദാ
വിദ്യാര്‍ത്ഥി സമരം കാരണം പെണ്‍ പിള്ളര്‍ക്കാ ഗുണം കിട്ടിയത് . അവര്‍ പഠിക്കുന്ന കോളേജിലും സ്കൂളിലും സമരം ഇല്ലല്ലോ . അതിനാല്‍ അവര്‍ക്ക് പഠിക്കുകയല്ലാതെ നിവൃത്തി ഇല്ലാതായി . അതുകൊണ്ടുതന്നെ അവര്‍ക്ക് നല്ല മാര്‍ക്കു കിട്ടി .പരീക്ഷ ജയിച്ചു. വീണ്ടും പഠിക്കാന്‍ സീറ്റ് കിട്ടി. ജോലി കിട്ടുകയും ചെയ്തു. ഇന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ കൂടുതലും സ്ത്രീകള്‍ ആയതിന്റെ കാരണം ഇതാണ്
അതൊന്നു മല്ല കാരണം . പെണ്‍ പിള്ളേര്‍ക്ക് ബുദ്ധിയുണ്ട് . അവര്‍ അദ്ധ്വാനിക്കും . അതുതന്നെ
ഇതിനെ ആരാ പറയാ തമാശാന്ന് . ഒന്നു കിക്കിളി യാകാമോ ചിരിക്കാനായി. കുട്ടമണിയേ ഒന്നു തമാശപറച്ചില്‍ നിറൂത്താമോ
കുട്ടമണി ഈ തമാശ പറച്ചില്‍ നിറൂത്തണം .. ബോറടിക്കുന്നു ഹേ . നോ ഹാ
വിദ്യാര്‍ത്ഥി സമരം മൂലം എത്രപേരുടെ ഭാവി വ:ളര്‍ന്നു ? എത്ര പേര്‍ക്ക് ഭാവി പോയി
വിദ്യാര്‍ത്ഥി സമരം ഇല്ലാത്തതിന്റെ ദോഷങ്ങളുമുണ്ട് . ഇന്ന് വിദ്യാഭ്യാസരംഗത്ത് പല തോന്നിവാസത്തിനും കാരണം അതിന്റെ ഇല്ലായ്മയാണ്
പൈസക്കാര് കുട്ടികൾ പഠിച്ചിരുന്ന ഇംഗ്ലീഷ് മീഡിയത്തിലും സമരമുണ്ടായിരുന്നില്ല...
Post a Comment