നമസ്കാരം സഹോദരങ്ങളെ
പഴശ്ശിരാജയെക്കുറിച്ച് കുറ്റം പറയുവാനല്ല ഞാന്‍ ഇത് എഴുതുന്നത് .എങ്കിലും ചില കാര്യങ്ങള്‍ നാം ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്.
അതിനാല്‍ പറയുന്നു എന്നു മാത്രം .
അങ്ങനെ പറയുന്നത് വായനക്കാര്‍ക്ക് ഏറെ ഇഷ്ടമാണ് എന്ന കാര്യം ഞാന്‍ ഓര്‍ക്കുന്നു.
ആദ്യമായി ഞാന്‍ തീവ്രവാദത്തെക്കുറിച്ചാണ് പറയുവാന്‍ പോകുന്നത് .
ചരിത്രത്തില്‍ ഏതെങ്കിലും തീവ്രവാദ പ്രവണതകള്‍ വിജയിച്ചതായി നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ?
ഇല്ല തന്നെ
എന്നീട്ടും ഇടക്കിടെ തീവ്രവാദ പ്രവണതകള്‍ ഉയരുകയും നശിക്കുകയും ചെയ്യുന്നു.
തീവ്രവാദം ഇയ്യാം പാറ്റപോലെയാണെന്നാണ് പറയുക
അതായത് പെട്ടെന്ന് തഴച്ചുവളര്‍ന്നുകളയും .....
പിന്നേയോ .............
പലര്‍ക്കും ശല്യമുണ്ടാക്കി നശിക്കുകയും ചെയ്യും
ഇനി നമുക്ക് പഴശ്ശിരാജയിലേക്ക് കടക്കാം
പഴശ്ശിരാജ തുടക്കത്തില്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ടിപ്പുസുല്‍ത്താനെതിരെ യുദ്ധം ചെയ്തവനാണ്.
എന്നു വെച്ചാല്‍ മുള്ളിനെ മുള്ളുകൊണ്ടെടുക്കുവാന്‍ ബ്രിട്ടീഷ് സേന തയ്യാറായി എന്നര്‍ത്ഥം
അതു മാത്രമാണോ ; ഭാവിയില്‍ അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പ്രാദേശിക വ്യക്തിത്വത്തെ
വളര്‍ത്തിയെടുക്കുവാന്‍ അവര്‍ ശ്രമിച്ചു എന്നു വേണമെങ്കില്‍ പറയാം
വേണമെങ്കില്‍ എന്നല്ല; അങ്ങനെതന്നെ എന്നാണ് പറയേണ്ടത് .
കാരണം അവരുടേ സൈന്യാധിപന്മാര്‍ മാറിമാറി വരുന്നവരാണ് .
( സ്ഥിരമാക്കിയാല്‍ അവിടെയും ‘പത്തുസെന്റ് പ്രശ്നം ‘ ഉണ്ടാകുമെന്ന് ഉറപ്പ് )
ഈ കൂട്ടുമുന്നണി നേടിയ വിജയത്തില്‍ ബ്രീട്ടീഷ് സേനയേക്കാള്‍ ഖ്യാതി പഴശ്ശിക്കുവന്നിരിക്കാം - അതും നാട്ടാരുടെ
ഇടയില്‍
ഒന്നിനെ പത്തും പത്തിനെ പതിനായിരവും ആയി പരത്തുന്നവരല്ലേ നാട്ടുകാര്‍
അങ്ങനെ അഹന്തയും വര്‍ദ്ധിച്ചിരിക്കാം
ഈ അഹന്ത നല്‍കുന്ന ആത്മവിശ്വാസം അമിതമാണ്
പിന്നീട് പഴശ്ശി ചെയ്ത വിക്രസ്സ് ; അതായത് പഴശ്ശി ബ്രിട്ടീഷുകാരുടെ കോട്ട ആക്രമിച്ച് കീഴടക്കിയതാണ്
അത് വന്‍ വിജയമായി ചരിത്രം മുദ്രകുത്തുന്നു.
ഇക്കാര്യത്തോടാണ് എനിക്ക് വിയോജിപ്പ് !!
ഈ ആക്രമണത്തോടുകൂടിയാണ് പഴശ്ശിയുടെ മരണമണി അടിച്ചുതുടങ്ങിയത് എന്നാണ് എന്റെ പക്ഷം
അതോടുകൂടി പഴശ്ശി എന്ന ശത്രുവിനെ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജം ചെയ്യേണ്ടതാണ് എന്ന വസ്തുത ബ്രിട്ടീഷ്
കാരുടെ മനസ്സില്‍ ഉദിച്ചു
അവര്‍ അതിനു വേണ്ട കരുക്കള്‍ തയ്യാറാക്കി
ആ തയ്യാറെടുപ്പില്‍ അവര്‍ വിജയിച്ചു
പക്ഷെ പഴശ്ശി രാജാ ബ്രിട്ടീഷ് കോട്ട ആക്രമിച്ചില്ലെങ്കിലോ ?
എങ്ങനെയായിരിക്കും രാഷ്ട്രീയ കാര്യങ്ങള്‍ പോകുന്നത് ?
തീര്‍ച്ചയായും വേറെ വഴിക്കാകുമായിരുന്നേനെ
എന്തായാലും ഒന്നുറപ്പ്
യുദ്ധത്തില്‍ വെടികൊണ്ട് മരിക്കില്ലായിരുന്നു.
വയനാട്ടിലെ കാട്ടില്‍ നല്ലോരു മൂപ്പര്‍ രാജാവായി അന്തരിക്കാമായിരുന്നു.
ഇവിടെയാണ്‍ ഞാന്‍ പറഞ്ഞ ടേണിംഗ് പോയിന്റ് കിടക്കുന്നത്
അഭിമന്യു ആകാതിരിക്കൂ
ഉള്ള ശക്തി ആദ്യമേ പുറത്തെടുക്കല്ലേ
ചക്രവ്യൂഹത്തില്‍ അഭിമന്യൂ പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി
അങ്ങനെ അഭിമന്യു മരിച്ചില്ലായിരുന്നുവെങ്കില്‍
അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ; തീവ്രവാദ പ്രവണതകള്‍ പാടില്ല എന്ന്
സെപ്തം ബര്‍ പതിനൊന്നിലെ അമേരിക്കയിലെ ആക്രമണം ലോകത്തിലെ തീവ്രവാദ പ്രസ്ഥാനങ്ങളോടുള്ള
അമേരിക്കയുടെ നയം തന്നെ മാറ്റിയില്ലെ
ഈയോരെണ്ണമല്ലേ യഥാര്‍ത്ഥത്തില്‍ സദ്ദാം ഹുസൈനിന്റേയും വേലുപ്പിള്ള പ്രഭാകരന്റേയും അവസ്ഥ
കുട്ടിച്ചോറാക്കിയത്
അതുകൊണ്ടല്ലേ ലോകതീവ്രവാദ പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യുവാന്‍ അമേരിക്ക രഹസ്യമായും പരസ്യമയും
തുനിഞ്ഞത്
അതിനുവേണ്ട സഹായം രാജ്യങ്ങള്‍ക്ക് നല്‍കിയത്
അല്ലാതെ ശ്രീലങ്ക വിചാരിച്ചാല്‍ പ്രഭാകരനെ തോല്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?
ലോകജനതയെതന്നെ തീവ്രവാദ പ്രസ്ഥാനങ്ങളുടേ എതിര്‍ചേരിയില്‍ കൊണ്ടുചെന്നാക്കിയത് ഈ സെപ്തംബര്‍
പതിനൊന്നിലെ ആക്രമണമല്ലേ
പതിനൊന്നുപോലെ നില്‍ക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നാശം
അതിനാല്‍ ഞാന്‍ പറയുന്നു
തീവ്രവാദം നമുക്ക് വേണ്ട
രാജ്യത്തിനായാലും വ്യക്തിക്കാലും കുടുബത്തിനായാലും സംഘടനക്കായാലും ഇത് തന്നെ അവസ്ഥ
വേലുത്തമ്പിയും ഇക്കാര്യം അറിഞ്ഞതാണ്.
പക്ഷെ ; പഴശ്ശിയേക്കാള്‍ നല്ലൊരു സൂത്രമാണ് രാജമാണിക്യത്തിലെ ആ ബെല്ലാരി രാജ ചെയ്തത്
ചിത്രം കലക്കിയില്ലേ
കഥാപാത്രം ഓടിയില്ലേ
പഴശ്ശിരാജയുടെ ഏതെങ്കിലും ഡയലോഗ് ഏതെങ്കിലും ഒരുവന്‍ പറയുന്നുണ്ടോ
ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുവാനും പരിശീലിപ്പിക്കുവാനു മിനക്കെടുന്നുണ്ടല്ലോ
എന്നീട്ട് അവരുടേതായ ഒരു കോഡ് വാക്ക് അഥവാ ഒരു വിളിപ്പേര് പോലും ഇല്ലാ എന്നു വെച്ചാല്‍ ....’
മോശം സംവിധായകനോ അതോ പഴശ്ശിരാജക്കോ
ബല്ലാരിരാജയായിരുന്ന മമ്മൂക്കക്കെങ്കിലും അത് ഒന്നു പറഞ്ഞുകൊടുക്കാമായിരുന്നില്ലേ
ഇത്രയേറെ ജനങ്ങളെ ഒരു മിച്ചു നിറൂത്തുന്നതിന് ദേശസ്നേഹം തുളുമ്പുന്ന ഒരു പാട്ട് ....
വേണ്ടിയിരുന്നില്ലേ
വയനാട്ടിലെ ആ കാട്ടുവര്‍ഗ്ഗക്കാരുടെ ഒരു ഗാനം വേണ്ടിയിരുന്നതല്ലെ
കോരന് എപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി
ആദിയുഷസ്സന്ധ്യയൊക്കെ അവര്‍ക്കുള്ളതല്ലെ
അത് മേലാളന്മാരുടേ പാട്ടാണ്
വെള്ളം കൊടുത്തപാത്രത്തില്‍ ഉറുമിവെച്ചു കൊടുക്കുവാന്‍ ധൈര്യപ്പെട്ടവളെ പിന്നീടു കാണുന്നത് ഒരു
പേടിത്തൊണ്ടി ആയിട്ടാണ്
എന്തുകൊണ്ട് പ്രസ്തുത നടിയെ അങ്ങനെ തരം താഴ്ത്തി??
ചിത്രം മാത്രമല്ല ചരിത്രവും യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നു പോകുന്നു എന്ന് പറയുവാനായിട്ട് സൂചിപ്പിച്ചു എന്ന്
മാത്രം
അന്നത്തെ രാഷ്ട്രീയ സ്ഥിതിയെ ഒരു മാപ്പ് ( ഭൂപടം ) ഉപയോഗിച്ച് വ്യക്തമാക്കിയിരുന്നെങ്കില്‍ ഒന്നുകൂടി
നന്നായിരുന്നേനെ
കേരളത്തിന്റേയും തമിഴ് നാടിന്റേയും കര്‍ണ്ണാടകത്തിന്റേയും ഒക്കെ അന്നത്തെ അവസ്ഥ ഒന്നുകൂടി
മനസ്സിലാക്കാമായിരുന്നു.
വിദ്യാഭ്യാസപരമായ മൂല്യം ഒന്നു വര്‍ദ്ധിക്കുമായിരുന്നു.
ഇനിയും ഇതെക്കുറിച്ച് എഴുതണമെന്നുണ്ട്
അത് അടുത്ത പോസ്റ്റില്‍
ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ
ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാഹിപ്പിക്കുന്നവര്‍
ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ |
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ
ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍
Subscribe to:
Post Comments (Atom)
Labels
- sms jokes 1 (10)
- ഇന്നത്തെ മുദ്രാവാക്യം (5)
- YOGA FOR ALL (4)
- ചോദ്യോത്തരം (4)
- നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം ) (3)
- POLITICS 2009 (2)
- ഇന്നത്തെ ചോദ്യം (2)
- ഇന്നത്തെ ചോദ്യം ? (2)
- ( രസകരമായ)ചോദ്യോത്തരങ്ങള്‍ (1)
- 1.സ്വാഗതം (1)
- 10.ചില തമാശാ വാചകങ്ങള്‍ (1)
- 11.ദോശ വാചകം (1)
- 12.ഇന്നത്തെ പഴംചൊല്ല് (1)
- 13. .ഓണത്തിന് സാധനങ്ങള്‍ക്ക് വില കൂടുമോ (1)
- 13. കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത (1)
- 14. .അമേരിക്കന്‍ പ്രസിഡണ്ടിന് ഒരു കത്ത് (1)
- 15. .മുദ്രാവാക്യ മത്സരം (1)
- 17. .മുദ്രാവാക്യങ്ങള്‍ (1)
- 18. .ഒരു പുതിയ ചിരി (1)
- 19. .ഏഴാം ക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ (1)
- 2.വിദ്യാര്‍ത്ഥികളും മൊബൈല്‍ഫോണും (1)
- 20. .പുത്തന്‍ വചനം (1)
- 2014 ഫിസിക്സിലെ നോബല്‍ സമ്മാനത്തെക്കുറിച്ച് ഒരു വേറിട്ട ചിന്ത (1)
- 21. .ശ്രീലങ്കയെ ഇന്ത്യന്‍ യൂണിയനില്‍ ഉള്പ്പെടുത്താത്തതെന്തുകൊണ്ട് (1)
- 22. .പാഠപുസ്തക മുദ്രാവാക്യം (1)
- 23. .നാട്ടുകാര്‍ പറഞ്ഞുകേട്ട ഫലിതം (1)
- 24. .ട്യൂഷന്‍ മാഷിനൊരു സമ്മാനം ( ഹാസ്യം ) (1)
- 25. .പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ (1)
- 26. .മദര്‍ തെരേസയും സംഭാവനയും (1)
- 3.വിലകൂടുന്നതെന്തുകൊണ്ട് ? (1)
- 4.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ (1)
- 5.ഏഴാക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ? (1)
- 6.ശ്രീ നാരായണ ഗുരു പറഞ്ഞു (1)
- 7.ഇക്കാര്യം നിങ്ങളൊന്ന് ഓര്‍ത്തേ (1)
- 8.മദര്‍ തെരേസയും സംഭാവനയും (1)
- 9.പാഠപുസ്തകത്തെ ശ്രീനാരായണീയര്‍ അംഗീകരിക്കുന്നതെന്തുകൊണ്ട് ? (1)
- Fun with mathamatics (1)
- puthuvarsha aashamsakal (1)
- അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ (1)
- അതിഥികള്‍ വന്നാല്‍ ചായകൊടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യം (1)
- അതിഥികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ (1)
- അദ്ധ്യാപകരെ കുറ്റം പറയരുത് (1)
- ആകാശവാണി അടച്ചുപൂട്ടുമോ (1)
- ഇക്കാര്യം നിങ്ങളൊന്ന് ഓര്‍ത്തേ (1)
- ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ (1)
- ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം (1)
- ഇനിയും ഭാരം കുറച്ചുകൂടെ (1)
- ഇന്നത്തെ ചിന്താവിഷയം ? (1)
- ഇന്നത്തെ ചോദ്യം? (1)
- ഇന്നത്തെ ചോദ്യങ്ങള്‍ (1)
- ഇന്നത്തെ മുദ്രാവാക്യം ? (1)
- ഇന്നത്തെ മുദ്രാവാദ്യം. (1)
- ഇന്നലത്തെ ക്ലസ്റ്റര്‍ ആവശ്യമായിരുന്നുവോ (1)
- ഇന്നലത്തെ ചിന്താവിഷയം ( ഫ്രിഡ്ജില്‍ വെച്ചത് ) (1)
- ഇന്ന് കര്‍ക്കിടക വാവ് : ഓര്‍ക്കുക (1)
- ഈ കുട്ടികളുടെ ഭാരം ആര് ശ്രദ്ധിക്കുന്നു (1)
- എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ? (ഹാസ്യം) (1)
- എല്ലാത്തിനും വില കൂടുമ്പോള്‍ വില കുറയുന്നതെന്തിന് ? (1)
- ഒന്നു വിവര്‍ത്തനം ചെയ്തു നോക്കാമോ ( ഹാസ്യം ) (1)
- ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ? (1)
- ഒരു അത്ഭുത സിദ്ധന്റെ കഥ (ഹാസ്യം) (1)
- ഒരു തീറ്റ ചോദ്യം കൂടി (1)
- ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം ) (1)
- ഓണവിശേഷങ്ങള്‍ (1)
- ഓരോ വീട്ടിലും പപ്പായ വെച്ചുപിടിപ്പിക്കൂ (1)
- കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം ) (1)
- കറന്റ് ഇല്ലെങ്കില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് വസ്ത്രം തേക്കാന്‍ (1)
- കുംഭകര്ണ്ണന് ഭീമസേനനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ........ (1)
- കുംഭകര്ണ്ണന് മഹാഭാരതയുദ്ധത്തില്‍ പങ്കെടുത്താല്‍ എന്തു സംഭവിക്കും (1)
- കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ? (1)
- കുചേലന് ശ്രീരാമനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ....... (1)
- കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത (1)
- കുട്ടികളുടെ ഡ്രസ്സ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (1)
- കുട്ടികള്‍ക്ക് ഹോം വര്‍ക്ക് വേണമോ? (1)
- കുളിക്കേണ്ടതെപ്പോള് (1)
- കൃഷിയും മുള്ളന്‍ പന്നിയും (1)
- ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികളെ തൊഴീക്കാന്‍ കൊണ്ടുപോക്കുമ്പോള്‍ (1)
- ചപ്പാത്തിയും ചിക്കന്‍ഗുനിയയും തമ്മിലുള്ള വ്യത്യാസം എന്താ ? (1)
- ചരിത്രം പഠിക്കാന്‍ കുഴിക്കണോ ? (1)
- ചില തമാശാ വാചകങ്ങള്‍ (1)
- ചോദ്യോത്തരങ്ങള്‍ (1)
- തൊട്ടുകൂടായ്മ ഇപ്പോഴും (2011 ല്‍)കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നോ ? (1)
- നാക്കുകെട്ടിക്കെല്‍ ( ഒരു പ്രത്യേക ചികിത്സ ) (1)
- നാടകത്തിലെ ഹാസ്യം ; ജീവിതത്തിലെ പാഠം (1)
- നാളത്ത മുദ്രാവാക്യം ? (1)
- നാളത്തെ ചോദ്യം (1)
- നാളത്തെ മുദ്രാവാക്യം (1)
- നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ? എങ്കില്‍ സൂക്ഷിക്കുക (1)
- നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ? (1)
- നിങ്ങളുടെ ഭാവി അടുത്ത ആഴ്ചയില്‍ ( ബ്ലോഗ് ജ്യോതിഷം) (1)
- നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം ) (1)
- നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ (1)
- പണമുണ്ടാക്കാന്‍ കുഞ്ചന്‍ നമ്പ്യാരുടെ മാര്‍ഗ്ഗം ? (1)
- പണിയെടുത്താല്‍ കൂലി കൊടുക്കണം (1)
- പയ്യന്‍സും സര്‍ദാര്‍ജിയും ( ഹാസ്യം ) (1)
- പഴശ്ശിരാജ ജീവിച്ചിരിക്കണമായിരുന്നെങ്കില്‍ എന്തുവേണമായിരുന്നു (1)
- പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക (1)
- പാഠം :2 ശരീരത്തില്‍ പട്ട് സാരി ; ഉള്ളിലോ ? (1)
- പുതിയ മുദ്രാവാക്യം (1)
- പെരുകുന്ന ഗര്ഭപാത്രശസ്ത്രക്രിയകള്ക്ക് കാരണം (1)
- പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ (1)
- പോലീസുകാരന്റെ ഹാസ്യം (1)
- ഫിസിക്സ് എളുപ്പമാക്കുന്നതിന് ........... (ഹാസ്യം ) (1)
- ബസ്സ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് വേണം (1)
- ബ്ബ്യൂട്ടിഫുള് മലയാളം സിനിമ കണ്ടോ ? (1)
- ബ്ലോഗ് പോസ്റ്റുകളെക്കുറിച്ച് റിവ്യൂ നടത്തുന്നു (1)
- ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത് (1)
- മാഷേ ഓടിയ്ക്കോ ; ടീച്ചറേ മാനം പോകും ? (1)
- യേശുദാസും പുകവലിയും തമ്മിലുള്ള വ്യത്യാസം എന്താ ? (1)
- രണ്ടാമത്തെ കുട്ടി എപ്പോഴാ വേണ്ടത് (1)
- റഷ്യ ചന്ദ്രനിലേക്ക് നായയെ എത്തിച്ചു (1)
- ലോകത്തിലെ ഏറ്റവും വലിയ ആമ ഏത് ? (1)
- വാണിജ്യം (1)
- വി.എസ് .അച്ചുതാനന്ദന് ( വാര്‍ത്തയിലെ താരം ) (1)
- വിദ്യാര്‍ത്ഥി സമരവും പോലീസും ( ഹാസ്യം ) (1)
- വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം) (1)
- വില കൂടുന്നതെന്തുകൊണ്ട് (1)
- ശ്രീ കെ കരുണാകന്റെ ഇലക്ഷന് ഫലിതം (1)
- സംഗീത വിദ്വാന്റെ സംഗീത പ്രാവീണ്യം ( ഹാസ്യം ) (1)
- സിസേറിയന് വര്‍ദ്ധനവ് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു (1)
- ഹര്‍ത്താല്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരമീടാക്കും (1)
- ഹായ് മുദ്രാവാക്യം (1)
- ഹൈഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക (1)
- ‘ഗുരുവായൂരിലെ കണ്ടക്ടര്‍ ‘ ആവാതിരിക്കുക (1)
About Me
- കുട്ടമണി
- cuttamani@yahoo.com
Total Pageviews
Feedjit
Popular Posts
-
തൊലിയുടെ നിറത്തിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഞാന്‍ പറയാതെ ത്തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ. അതിനുവേണ്ടി പലരുടേയും മകള...
-
ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു ** **** ** **** നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?...
-
തലക്കെട്ടുകണ്ടിട്ട് മുഖം ചുളിക്കേണ്ട കാര്യമില്ല ഞാന്‍ പറയുന്നത് സത്യമാണ് ബോദ്ധ്യപ്പെടുത്തുവാന്‍ ഞാന്‍ ഒന്നു ശ്രമിക്കാം വസ്ത്രങ്ങള്‍ കണ്ടു...
-
ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു ** **** ** **** നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?...
-
“ഇടതുപിന്തുണ പിന്‍വലിച്ചു” തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്ലങ്ങ് പോകട്ടേന്ന്
-
അങ്ങനെ നമ്മുടെ കഥാ പാത്രമായ ബഷീര്‍ മാഷ് ( ട്യുഷന് മാഷ് ) വിവാഹം കഴിച്ച് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയുമായി താമസിക്കുക...
-
ചോദ്യം കേട്ട് ഞെട്ടേണ്ട . ‘വേരുവെട്ടി ‘എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സസ്യങ്ങളുടേയോ , വൃക്ഷങ്ങളുടേയോ വേര് വെട്ടുന്നതിനെക്കുറിച്ചല്ല. മറിച്ച് മ...
-
(1-11-09 മുതല്‍ 7-11-09 വരെ) അശ്വതി: സ്വത സിദ്ധമായ വാഗ് ചാതുരിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഇടയുണ്ട് . ശരീരത്തിന് ക്ഷീണം ഉണ്ടാകും ...
-
മറ്റേ കാല് പൊക്കിപ്പിടിച്ചപ്പോള്‍
-
പ്രിയപ്പെട്ട , ബഹുമാനപ്പെട്ട അമ്മമാരേ ,പെങ്ങമ്മാരേ, എന്നോട് ക്ഷമിക്കേണമേ, എന്തെന്നു വെച്ചാല്‍ , ഞാന്‍ ഈ പറയുവാന്‍ പോകുന്നത് നിങ്ങളുടെ നന്...
1 comment:
കുട്ടമണി ഇപ്പൊള്‍ ചരിതമെഴുത്തും തുടങ്ങിയോ
അതും ഒന്നു കുഴിച്ചു നോക്കാമായിരുന്നീല്ലേ
Post a Comment