ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

There was an error in this gadget

Sunday, November 9, 2008

ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?

ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി എന്നുവെച്ച് അമേരിക്കയുടെ ഇതേവരേയുള്ള നയങ്ങള്‍ മാറുമോ ?
ഇല്ല എന്നു തന്നെ ഉത്തരം

കാരണം , ഇപ്പോള്‍ അമേരിക്കക്കൊരു മോശപ്പേരുണ്ട് .അതൊന്നു മാറ്റണം .
അതിനു വേണ്ടി പറ്റിയ വ്യക്തിയെ കണ്ടെത്തണം .
ഈ മോശപ്പേര്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാറണം
അതേ അവര്‍ക്ക് നോട്ടമുള്ളൂ
അപ്പോള്‍ എന്താ ചെയ്യാ ?
പറ്റിയ ആള്‍ ഒബാമ തന്നെ
മുസ്ലീം പാരമ്പര്യം
കൃസ്റ്റന്‍ ആണുതാനും
പിന്നെ കറുത്തവന്‍
ഈ ത്രീ ഇന്‍ വണ്‍ ഫോര്‍മുല ആര്‍ക്കുണ്ട് ?
എന്തൊരു പുതിയ പൊളിറ്റിക്കല്‍ കണ്ടുപിടുത്തം
ഹായ്
അപ് അപ് ഹുറേ ഹുറേ

(പണ്ട് , ബി.ജെ.പി കണ്ടു പിടിച്ചതിനേക്കാള്‍ ഭയങ്കരം!
അവര്‍ പ്രസിഡണ്ടായി ടൂ ഇന്‍ വണ്‍ ഫോര്‍മുലയേ കണ്ടുപിടിച്ചുള്ളൂ)
ടി വി ചാനലുകളില്‍ കെനിയക്കാരുടെ ആഹ്ലാദം കണ്ടില്ലേ ?
ഹായ് ഹായ് എന്തൊരു സന്തോഷം ,അല്ല സന്തോയം
(ഇനി നമ്മള്‍ വിതക്കും പാടങ്ങളെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ചൊല്ലിയതാ ഓര്‍മ്മവരുന്നത് .
എന്നീട്ട് എന്തുണ്ടായി ?
അവസാ‍നം പാടങ്ങളൊക്കെ റ്റാറ്റായുടെ കാര്‍ വിതക്കാന്‍ കൊടുത്തവരല്ലേ നമ്മള്‍)
വീണ്ടും തുടരട്ടേ സാറന്മാരേ
ഒബാമക് ഒരു ഏഷ്യന്‍ പാരമ്പര്യം കൂടി ഉണ്ടായാല്‍
പിന്നെ സസ്യ ശ്യാമള കോമളമായില്ലേ
അത് , പിന്നെ ഇന്‍ഡോനേഷ്യ മതില്ലേ
അതിലും ഏഷ്യയില്ലേ
പണ്ട് , ഒരാള്‍ ഗോര്‍ബച്ചേവ് യു.എസ്.എസ് ആര്‍ പ്രസിഡണ്ടായപ്പോള്‍ ........
ഒരു ഗ്രാമീണന്‍ ........... ചോന്‍ \ഈഴവന്‍
പറയുകയുണ്ടായി
ഗോര്‍ബച്ചേവ് ചോനാണെന്ന്
അത് കൊണ്ട്,,,,, ചോനായതുകൊണ്ട് റഷ്യ നന്നാവുമത്രെ
അതുപോലെ ആരെങ്കിലും ആശ്വസിക്കണമെങ്കില്‍ ആശ്വസിച്ചോ
ഒബാമ ഏഷ്യക്കാരനാണ്
ഹായ് ഹായ്
ലോകോ , സുഖിനോ സമസ്താ ...........
ഇനി ചൈനയുമായി ഒരു ബന്ധം വേണം
അതിനെന്താ ഒരു വഴി
അപ്പോള്‍ ചൈനീസ് പാരമ്പര്യം കിട്ടാന്‍
ഒരു മാര്‍ഗ്ഗം111
പറഞ്ഞുതരുവാന്‍ കാശുതരേണ്ട
ബന്ധുക്കളേക്കൊണ്ട് ഒബാം ഒരു ചൈനക്കാരിയെ കെട്ടിക്കുക
ആഹ ആഹ ആഹ്

Saturday, November 8, 2008

ഇന്നത്തെ ചോദ്യം ?

പച്ചക്കറിക്ക് വിലകൂടിയാല്‍ എന്തു സംഭവിക്കും ?

ഇന്നത്തെ മുദ്രാവാക്യം ?

കൂടിയല്ലോ കൂടിയല്ലോ
പച്ചക്കറിക്ക് കൂടിയല്ലോ
വില കൂടിയല്ലോ
കൂട്ടാന് വിലകൂടിയല്ലോ
(ഒരാള്‍ പറഞത്
വാങ്ങൂ പച്ചക്കറി വിത്ത്
വിതക്കൂ നിങ്ങടെ തോട്ടത്തില്‍ )
ഞങ്ങടെ തീറ്റ സ്സാധനത്തിന്
വില കൂടിയാല്‍
നിങ്ങക്കെന്താ നാട്ടാരേ

ഇന്നത്തെ ചിന്താവിഷയം ?

നാളേറെയായല്ലോ ചന്ദ്രനിലേക്ക് പോയിട്ട് .
ചന്ദ്രയാനെ കാളവണ്ടിയിലാണോ കൊണ്ടുപോകുന്നേ

ലോകത്തിലെ ഏറ്റവും വലിയ ആമ ഏത് ?

ഉത്തരം അറിയുന്നവര്‍ പ്രതികരിക്കൂ
ക്ലൂ
ആഫ്രിക്കയിലുണ്ട് ഏഷ്യയിലില്ല
എന്നാല്‍ ഇന്‍ഡോനേഷ്യയിലുണ്ട്
അമേരിക്കയിലുണ്ട് എന്നാല്‍ അന്റാര്‍ട്ടിക്കയിലില്ല
ഉത്തരം അറിയാവുന്നവര്‍ അറിയിക്കുക
There was an error in this gadget

Labels

Total Pageviews

Popular Posts