ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Thursday, February 24, 2011

അതിഥികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍



കഴിഞ്ഞ ദിവസം വീട്ടില്‍ ഒരു അതിഥി വന്നു.
മുകളിലത്തെ നിലയില്‍ നില്‍ക്കുമ്പൊള്‍ തന്നെ അതിഥി ഗേറ്റ് തുറന്ന് വരുന്നത് കണ്ടു .
അതിനാല്‍ താഴെ വന്ന് പുമുഖത്തെ വാതില്‍ തുറന്നു.
അതിഥിയെ കാണാനില്ല
ശ്ശെടാ വിരുന്നു കാരന്‍ എവിടെ പ്പോയി ?
അതോ തോന്നിയതാവുമോ
അതിഥിയെ അന്വേഷിച്ചു?
കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോഴുണ്ട് വിരുന്നുകാരന്‍ പശുത്തൊഴുത്തിനരികെ നില്‍ക്കുന്നു.
പശുവിനെ സശ്രദ്ധം നിരിക്ഷിക്കുന്നുണ്ട് വിരുന്നുകാരന്‍ .
ഇത് ശരിയാണോ ?
അതിഥി വന്നാല്‍ ; യഥാര്‍ത്ഥത്തില്‍ കുടുംബനാഥനെയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അംഗത്തേയോ കണ്ടതിനു ശേഷം മാത്രമല്ലേ ഇത്തരത്തിലുള്ള കലാപരിപാടികളില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളൂ .
നിങ്ങളുടെ അഭിപ്രായമെന്ത് ?
പ്രതികരിക്കൂ ; പങ്കുവെക്കൂ

അതിഥികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൂടുതലായി അറിയുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യൂ .

നിങ്ങള്‍ ഇത്തരത്തിലുള്ള അതിഥി ആവരുതേ എന്ന് ആശംസിക്കുന്നു

Tuesday, February 22, 2011

ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികളെ തൊഴീക്കാന്‍ കൊണ്ടുപോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ?


കഴിഞ്ഞ ദിവസം ഗുരുവായൂര്‍ക്കൊന്ന് ഒരു ആവശ്യത്തിന് പോകേണ്ടിവന്നു. എന്തായാലും ഗുരുവായൂര്‍ക്ക് പോയതല്ലേ അമ്പലത്തില്‍ ഒന്നു പോയിക്കളയാം എന്നൊരു മോഹം .
അതെ . ക്ഷേത്ര നടയില്‍ എത്തി .
നല്ല തിരക്ക്
അകത്തു കയറുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
പുറത്ത് നിന്ന് തൊഴുകതന്നെ
ഭാഗ്യം ആ സമയത്ത് നടതുറന്നു.
നേരില്‍ ക്കണ്ട് പ്രാര്‍ത്ഥിക്കാനൊരു അവസരം
അപ്പോഴുണ്ട് ഗോപുര വാതിലിനപ്പുറത്ത് നില്‍ക്കുന്ന ഒരാള്‍ നാലുവയസ്സായ കുട്ടിയെ എടുത്ത് തന്റെ തലക്ക് മുകളിലേക്ക് ഉയര്‍ത്തി ഭഗവാനെ കാണിക്കുന്നു.
അതും പലപ്രാവശ്യം .
പുറത്ത് , പിന്നില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് വല്ലാത്ത മനപ്രയാസം ഇത് മൂലം നേരിടുന്നു.
ദീപസ്തംഭത്തിന്റെ അടുത്തുനില്‍ക്കുന്നവര്‍ ഈ പ്രവര്‍ത്തിയെ ശപിക്കുന്നുമുണ്ട്
എട്ടു പൊട്ടും അറിയാത്ത കുട്ടിക്ക് ദര്‍ശനം മുഴുവന്‍ കിട്ടുവാനാണ് ആ പിതാവ് കഷ്ടപ്പെടുന്നത് .
ഈ രീതി എന്തുമാത്രം വിഡ്ഡിത്തമാണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ .
ഇങ്ങനെ കാണിച്ചാല്‍ കുട്ടിക്ക് ഭഗവാനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം കിട്ടുമോ ?
നിങ്ങളും അഭിപ്രായം പങ്കുവെക്കൂ‍.

Thursday, February 17, 2011

തൊട്ടുകൂടായ്മ ഇപ്പോഴും (2011 ല്‍)കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നോ ?


എന്താ ?
തലവാചകം വായിച്ച് നെറ്റി ചുളിക്കുന്നോ ?
സത്യമാ പറഞ്ഞത് ?
അതും നമ്മുടെ ഈ സാക്ഷരകേരളത്തില്‍ !!
വേണമെങ്കില്‍ തെളിവു സഹിതം തരാം !
ഓഡിയോ ഇല്ല വേണമെങ്കില്‍ വീഡിയോ കാണിച്ചു തരാം !
ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്ന സ്ഥലം അറിയുവാന്‍ നിങ്ങളുടെ മൌസ് ഒന്നു സ്ക്രോള്‍ ചെയ്യൂ
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
പറ്റിക്കയാണെന്ന് വിചാരിക്കേണ്ട ധൈര്യമായി സ്ക്രോള്‍ ചെയ്തോളൂ ട്ടോ
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ ““ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ ““ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
തൊട്ടു കൂടായ്മ നിലനില്‍ക്കുന്ന സ്ഥലമേതാണെന്നോ
നമ്മുടെ റോഡുകള്‍ തന്നെ
ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെ നമുക്ക് തൊടാമോ ?
അതുമല്ല വാഹനങ്ങള്‍ തമ്മില്‍ തൊട്ടാല്‍ എന്താകും സ്ഥിതി ?
സത്യമല്ലേ പറഞ്ഞത് ?

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL