ചിരിലോഗം

ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Monday, October 13, 2014

നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍

 (14-10-2014 മുതല്‍ 24-3-2014 വരെ)


അശ്വതി: 

മനസുഖത്തിനു സാദ്ധ്യതിയില്ല. അഥിതികള്‍ മുഖേന കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാം.വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പൊള്‍ ശ്രദ്ധിക്കേണ്ടതാണ്. ബുധന്‍  ‍, വ്യാഴം എന്നീ ദിവസങ്ങള്‍ ഗുണകരം.
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട് . വാട്ട്സ് അപ് മുഖേന വരുന്ന മെസേജുകള്‍ ശ്രദ്ധിക്കുക


ഭരണി : 

ഭക്ഷണ സുഖം ഉണ്ടാകും .എന്നിരുന്നാലും അമിത ചിലവുവരാതെ ശ്രദ്ധിക്കേണ്ടതാണ് . വിക്സ് ഉപയോഗിക്കേണ്ടിവരും . ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ .ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . തിങ്കള്‍ , ബുധന്‍ എന്നീ ദിവസങ്ങള്‍ ശ്രദ്ധിക്കണം.നല്ല രീതിയില്‍ പെരുമാറിയാല്‍ ആളുകള്‍ തിരിച്ചും നല്ലരീതിയില്‍ പെരുമാറും
ടൂ വീലറില്‍ പെട്രോള്‍ അടിക്കേണ്ടിവരും

കാര്‍ത്തിക: 

പൂര്‍വ്വികമായ സ്വത്തുക്കളില്‍ ചിലത് കൈവരാന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം ഉണ്ടാകും . പണം ചെലവാകാ‍ന്‍ സാദ്ധ്യതയുണ്ട് . ദൂരയാത്രക്കാര്‍ ശ്രദ്ധിക്കുക . തിങ്കള്‍ നല്ല ദിവസം
മൊബൈലില്‍  മിസ് കോള്‍ വരാന്‍ സാദ്ധ്യതയുണ്ട് ; അത് എടുക്കരുത്

രോഹിണി: 

രാവിലെ കണികാണുന്നത് ശ്രദ്ധിക്കുക
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാ‍ധ്യതയുണ്ട് . ഏതുകാര്യത്തിനും പരാതി ഉണ്ടായേക്കാം. പൊതുജനങ്ങളുമായി ഇടപെടുന്നവര്‍ സൂക്ഷിക്കുക . ബുധന്‍ മോശം ദിവസം .
ഫേസ് ബുക്കില്‍ ധാരാളം ലൈക്സ് കിട്ടാന്‍ സാദ്ധ്യതയുണ്ട്


മകയിരം:

ഊഹക്കച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും . മദ്യപന്മാരുമായുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കുക . കൂട്ടുകാര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും . കൂള്‍ ഡ്രിംഗ്സ് അധികമായി ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്



തിരുവാതിര:

വാഗ്‌സാമര്‍ഥ്യം കാണിച്ച് പലരും നിങ്ങളെ വീഴ്‌ത്താന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം വര്‍ദ്ധിക്കും .മനസുഖം കുറയും
.ശനിയാഴ്ച സൂക്ഷിക്കണം . ഫ്രിഡ്‌ജില്‍ വെച്ച ഭക്ഷണം കഴിക്കാന്‍ സാധ്യതയുണ്ട്
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്



പുണര്‍തം:

അനാവശ്യകാര്യങ്ങളില്‍ അമിതമായി ഇടപെടാനുള്ള പ്രവണത വര്‍ദ്ധിക്കും . തൊട്ടതിനും പിടിച്ചതിനുമൊക്ക കലഹിക്കും .
പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം പറയാതിരിക്കുക
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .


പൂയ്യം:

അന്യരുടെ മുമ്പില്‍ ബുദ്ധിവൈഭവമുള്ള കാര്യങ്ങള്‍ പറഞ്ഞ് വലിയ ആളാവാന്‍ നോക്കും. കുടുംബബന്ധങ്ങള്‍ ശക്തിപ്പേടും .വെള്ളി നല്ല ദിവസം.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക
ലോട്ടറി എടുക്കാന്‍ സാധ്യതയുണ്ട്


ആയില്യം :

കുടുബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സമാധാനാവും ഉണ്ടാകും . പാഠപുസ്തകവുമായുള്ള വിവാദങ്ങളില്‍ ഏര്‍പ്പേടും . ചീത്ത ദിവസം ബുധന്‍ .
പത്രവായന അധികമാകും . മഴ കൊള്ളുവാന്‍ ഇടയുണ്ട്



മകം :

കൂട്ടുകാര്‍ അപായപ്പെടൂത്താന്‍ ശ്രമിക്കും . ആത്മാര്‍ഥ പ്രവര്‍ത്തനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും .ആണവ സംബന്ധമായ പ്രശ്നങ്ങളില്‍ ഏര്‍പ്പേടും.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക . പെട്രോള്‍ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്



പൂരം:

സമ്മയബന്ധിതമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പേടും . ആരോടൂം പകയില്ലാതെ പ്രവര്‍ത്തിക്കും . അന്യര്‍ക്ക് അസൂയ ജനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും . നല്ല ദിവസം ചോവ്വ .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം . കറന്റ് ബില്‍ കൂടും

ഉത്രം:

ചില ക്രൂരതകള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യാനിടയുണ്ട് . അപരിചിതരെ സൂക്ഷിക്കണം . ബസ് ചാര്‍ജുമായുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട് .സ്നേഹിതരെ സൂക്ഷിക്കുക  .




അത്തം :

ഉപരിപഠനത്തിനു ചേരും . എതിര്‍ ലിഗവുമായി പ്രശ്നങ്ങള്‍ ഉണ്ടാകും . ഭാര്യാ സുഖം കുറയും . അന്യരെ ആശ്രയിക്കേണ്ടി വരും .തിങ്കള്‍ , ചൊവ്വ ചീത്ത ദിവസം .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ചിത്തിര:

ആരോഗ്യം തൃപ്തികരമായിരിക്കും . സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പേടും . അന്യരെ വൃഥാ പഴിച്ചുകൊണ്ടിരിക്കും ഈ ആഴ ഗുണദോഷ സമ്മീശ്രം .
ഇന്റര്‍നെറ്റ് അധികമായി ഉപയോഗിക്കും

ചോതി:
പെട്ടെന്ന് അന്യരുമായി വഴക്കിടും . മനസ്സുഖം ഉണ്ടാവില്ല. സന്താനങ്ങള്‍ മുഖേന ദുഃഖമുണ്ടാകും . ചിലവു വര്‍ദ്ധിക്കും
സ്നേഹിതരെ സൂക്ഷിക്കുക

വിശാഖം :

കൂടൂതല്‍ സമയം ജോലിചെയ്യേണ്ടിവരും . ഭക്ഷണസുഖം കുറയും . കുടുംബത്തില്‍ സമാധാനം ഉണ്ടാകും . ടൂവീലര്‍ ഉപയോഗം കൂടും


അനിഴം:

അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും . നറക്കെടുപ്പുകള്‍ ശ്രദ്ധിക്കുക . എതിര്‍ലിംഗവുമായി നല്ല ബന്ധം സ്ഥാപിക്കും.

തൃക്കേട്ട:

പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും . പലരേയും പറ്റിക്കും . ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്


മൂലം:

പോലിസ് കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക .വെറുതെ പഴികേള്‍ക്കാം ഈ ആഴ്ച പൊതുവെ ദോഷകരം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

പൂരാടം :

സഹോദരങ്ങള്‍ മുഖേന സുഖമുണ്ടാകും . വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും . ഈ ആഴ്ച നല്ലത്


ഉത്രാടം :

നയതന്ത്രങ്ങള്‍ ആവിഷ്കരിക്കും . ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക് മുഴുവനും ഫലം ലഭിക്കണമെന്നില്ല. ആരോഗ്യനില പ്രശ്നം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും


തിരുവോണം


ബന്ധുക്കളുമായി ഒത്തുതിര്‍പ്പിലെത്തും . അവിചാരിതമായി ചില വാര്‍ത്തകള്‍ കേള്‍ക്കും . കുടുംബസുഖം വര്‍ദ്ധിക്കും
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .ഉറക്കക്കുറവ് അനുഭവപ്പെടാം .


അവിട്ടം:

കീഴ് ജീവനക്കാരുമായി തെറ്റും . അപമാനം സഹിക്കേണ്ടിവരും , വാക്കുകള്‍ സൂക്ഷിക്കുക

ചതയം:


കഷ്ടകാലം കൂട്ടത്തോടെ വരുമെന്ന സൂചനയുണ്ടാകും . സൂക്ഷിക്കണം . ഈശ്വരഭജന അവിഭാജ്യം
മതേതരത്വ ചിന്താഗതി ഉണ്ടാകും


പൂരോരുട്ടാതി:

കുടുംബാഗങ്ങള്‍ പ്രശ്ന മുണ്ടാക്കും . അയല്‍ക്കരുമായി നല്ല ബന്ധത്തിലേര്‍പ്പെടൂക . ബുധന്‍ നല്ല ദിവസം

ഉത്രട്ടാതി:

ആല്‍മാര്‍ത്ഥമായി പലകാര്യങ്ങളും ചെയ്യും . പക്ഷെ പഴികേള്‍ക്കാന്‍ സാധ്യതയുണ്ട് . കരള്‍ സംബന്ധമായ് അസുഖങ്ങള്‍ വര്‍ദ്ധികാന്‍ സധ്യത .ഉറക്കക്കുറവ് അനുഭവപ്പെടാം .

രേവതി:

ജലദോഷം ഉണ്ടാവാ‍ന്‍ സാധ്യത , അന്യരെ സഹായിക്കും . പണച്ചെലവ് ഉണ്ടാകും . ഭക്ഷണ സുഖം ഉണ്ടാവും

Tuesday, October 7, 2014

2014 ഫിസിക്സിലെ നോബല്‍ സമ്മാനത്തെക്കുറിച്ച് ഒരു വേറിട്ട ചിന്ത



ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരതുകയുള്ള സമ്മാനം പങ്കിട്ടത്.
ഇസാമു അകസാകി - വയസ്സ് : 85 മെയ്‌ജോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍
ഹിരോഷി അമാനോ - വയസ്സ് : 54 നഗോയാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍
ഷുജി നകാമുറ  -- വയസ്സ് : 60 കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍

ഇതില്‍ നിന്ന് കേരളീയരായ  നാം എന്താണ് മനസ്സിലാക്കുന്നത്
അതിനായി താഴോട്ട് സ്ക്രോള്‍ ചെയ്യുക















‘’



അദ്ധ്യാപകര്‍ക്ക് വയസ്സുകൂടുംന്തോറും ബുദ്ധിശക്തി കൂടി വരുന്നു
അതിനാല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം 85 ആക്കണം 

Sunday, October 5, 2014

ഓരോ വീട്ടിലും പപ്പായ വെച്ചുപിടിപ്പിക്കൂ


പപ്പായ അമേരിക്കക്കാരനാണ് ; ഇന്ത്യന്‍ അല്ല. കൃത്യമായി പറഞ്ഞാല്‍ മെക്സിക്കോക്കാരന്‍ .
പ്രസ്തുത വാക്ക് സ്പാനിഷ് ഭാഷയില്‍ നിന്ന് കരിബിയന്‍ ഭാഷ കടമെടുത്തതാണ് .
ആണ്‍ , പെണ്‍ , ആണും പെണ്ണും ഉള്ളവ എന്നിങ്ങനെ മൂന്നുതരത്തില്‍ പപ്പായ ചെറ്റികള്‍ കാണപ്പെടുന്നു . അണ്‍ ചെടികള്‍ പൂമ്പൊടി ഉല്പാദിപ്പിക്കുമെങ്കിലും  ഫലങ്ങള്‍ തരുകയില്ല  .പെണ്‍ ചെടികള്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ ഫലങ്ങള്‍ തരുന്നതാണ് . എന്നാല്‍ ആണ്‍ പൂവും പെണ്‍ പൂവും ഉള്ള ചെടികള്‍ ഫലങ്ങള്‍ തരുന്നവയാണ്
ഇവയില്‍ ആണ്‍ ചെടികള്‍ പൂത്തുതുടങ്ങുമ്പോള്‍ വെട്ടിമാറ്റണം . പെണ്‍ ചെടികളും ആണ്‍ പൂവും പെണ്‍ പൂവും ഉള്ള ചെടികള്‍ നിലനിര്‍ത്തണം . എല്ലാം പെണ്‍ ചെടികള്‍ മാത്രമുള്ള തോട്ടത്തില്‍ പത്ത് പെണ്‍  ചെടികള്‍ക്ക് ഒരു ആണ്‍ ചെടി എന്ന രീതിയില്‍ നിലനിര്‍ത്തണം .പപ്പാ‍യ തോട്ടത്തില്‍ കളകള്‍ അനുവദിക്കുവാന്‍ പാടില്ല.  നട്ട് 3 - 5 മാസമാകുമ്പോള്‍  തൈകള്‍ പൂക്കുകയും കായ് പിടിക്കുകയും ചെയ്യും . ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷം ഏകദേശം 30 കായ്‌കളോളം ഒരു വര്‍ഷം ലഭിക്കും . കായ് കളില്‍ മഞ്ഞ നിറമുള്ള വരകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിളവ് എടുക്കാവുന്നതാണ് .

ഉപയോഗങ്ങൾ

പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌.ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ‌-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു .ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയിൽ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു.

കൃമി നാശിനിയാണ്‌. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും.[2] ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ്
ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ് .

ഗുണപാഠം : 

ഇനി ചിന്തിക്കൂ നിങ്ങളുടെ വീട്ടിലും പപ്പായ വളര്‍ത്തിക്കൂടെ
രാസവളം ചേര്‍ക്കാതെ വളര്‍ത്തിയെടുത്ത ഫലം കഴിക്കാമെന്നത് വലിയമെച്ചം
കീടനാശിനി തളിക്കാത്ത ഫലം കഴിക്കാമെന്നത് വലിയമെച്ചം
പണം ഒട്ടും ചെലവഴിക്കാതെ ഫലം കഴിക്കാമെന്നത് വലിയമെച്ചം
പപ്പായ വളര്‍ത്തൂ ; കഴിക്കൂ കുടുംബാരോഗ്യം സംരക്ഷിക്കൂ


Thursday, May 29, 2014

കറന്റ് ഇല്ലെങ്കില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് വസ്ത്രം തേക്കാന്‍ ഒരു മാര്‍ഗ്ഗം പറയാമോ ?

ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു
 **      ****
 **      ****
നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?  **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      ****ഉത്തരത്തിനായി താഴോട്ട് സ്ക്രോള്‍ ചെയ്യുക  **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      ****അതാ ഉത്തരം കിട്ടിപ്പോയി  **      ****
 **      ****  **      ****
 **      **** നിങ്ങള്‍ ഇസ്തിരിപ്പെട്ടിയെ വഴക്കുപറയുക . അപ്പോള്‍ നിങ്ങള്‍ ചൂടാകും നിങ്ങള്‍ ചൂടായാല്‍ ഇസ്തിരിപ്പെട്ടിയും തിരിച്ചും ചൂടാകും   **      ****
 **      **** എങ്ങനെയുണ്ട് ഐ ഡി  യ  **      ****
 **      **** **      ****
 **      ****ഹാ ഹ്ഹാ ഹ ഹ്ഹാ‍ാ‍ാ‍ാ ഹ്ഹ്ഹാ‍ാ **      ****
 **      **** **      ****
 **      ****

ചപ്പാത്തിയും ചിക്കന്‍ഗുനിയയും തമ്മിലുള്ള വ്യത്യാസം എന്താ ?

ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു
 **      ****
 **      ****
നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?  **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      ****ഉത്തരത്തിനായി താഴോട്ട് സ്ക്രോള്‍ ചെയ്യുക  **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      ****അതാ ഉത്തരം കിട്ടിപ്പോയി  **      ****
 **      ****  **      ****
 **      ****ചിക്കന്‍ ഗുനിയ കൊതുക് പരത്തും എന്നാല്‍ ചപ്പാത്തി നമ്മള്‍ പരത്തണം   **      ****
 **      **** എങ്ങനെയുണ്ട് ഐ ഡി  യ  **      ****
 **      **** **      ****
 **      ****ഹാ ഹ്ഹാ ഹ ഹ്ഹാ‍ാ‍ാ‍ാ ഹ്ഹ്ഹാ‍ാ **      ****
 **      **** **      ****
 **      ****

യേശുദാസും പുകവലിയും തമ്മിലുള്ള വ്യത്യാസം എന്താ ?

ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു
 **      ****
 **      ****
നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?  **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      ****ഉത്തരത്തിനായി താഴോട്ട് സ്ക്രോള്‍ ചെയ്യുക  **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      **** **      ****
 **      ****അതാ ഉത്തരം കിട്ടിപ്പോയി  **      ****
 **      ****  **      ****
 **      **** യേശുദാസ് പാടും എന്നാല്‍ പുകവലി പാടില്ല  **      ****
 **      **** എങ്ങനെയുണ്ട് ഐ ഡി  യ  **      ****
 **      **** **      ****
 **      ****ഹാ ഹ്ഹാ ഹ ഹ്ഹാ‍ാ‍ാ‍ാ ഹ്ഹ്ഹാ‍ാ **      ****
 **      **** **      ****
 **      ****

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL