ഇത് വായിക്കുമ്പോള്‍ പലര്‍ക്കും ഇത് എഴുതുന്ന ആളിനോട് പുച്ഛം തോന്നാം .അത് പിന്നെ അങ്ങനെയാണല്ലോ . ഞാന്‍ ആരേയും കുറ്റം പറയുന്നുമില്ല.
പക്ഷെ , ഇക്കാരം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പാചകത്തിനെടുക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ അളവ് ആരാണ് തീരുമാനിക്കുന്നത് ?
സംശയമില്ല്ല , വീട്ടമ്മതന്നെ.
പക്ഷെ , എല്ലാ ദിവസവും എല്ലാവരുടെയും വിശപ്പ് ഒരു പോലെ ആയിരിക്കണമെന്നില്ലോ
അതായത് ,ചില ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ അധികം ഭക്ഷണം കഴിച്ചെന്നിരിക്കാം .
എന്നാല്‍ ചിലപ്പോള്‍ കുറച്ചാകാം കഴിക്കുന്നത് .
കുറച്ചു കഴിച്ചാല്‍ ഭക്ഷണം ബാക്കിയാകും .
നല്ല ടേസ്റ്റ് ആണെങ്കിലോ തെകയാതെയും വരും.
തികയാതെ വന്നാല്‍...........
അങ്ങനെ , മിക്കവാറും വരുന്ന പ്രശ്നമില്ല തന്നെ ; കാരണം അത് വീട്ടമ്മ തന്നെ ‘അഡ്‌ജസ്റ്റ് ചെയ്യണമെന്നതാണല്ലോ ‘ അലിഖിതനിയമം!!
( സര്‍വ്വലോക വനിതാ സംവരണക്കാരേ ക്ഷമീ....)
പക്ഷെ , ബാക്കി വന്നാലത്തെ സ്ഥിതി അങ്ങനെയല്ല.
ബാക്കിവന്നാല്‍ ..........
കളയാന്‍ പറ്റുമോ ?
കാശുകൊടുത്തുമുടക്കി വാങ്ങിച്ചതല്ലേ ..
പിന്നെ , എന്തു ചെയ്യും
വയര്‍ നിറഞ്ഞിരുന്നെച്ചാലും തിന്നുകതന്നെ .
അങ്ങനെ ബാക്കി ഭക്ഷണം വീട്ടമ്മയുടെ ആമാശയത്തിലെത്തുന്നു.
ഇത് വീട്ടമ്മയെ അമിത വണ്ണത്തിലേക്ക് നയിക്കുന്നു.
ഇങ്ങനെ കുടുംബത്തിനുവേണ്ടി ഒരോ വീട്ടമ്മമാര്‍ ചെയ്യുന്ന ത്യാഗം ആരെങ്കിലും വിലയിരുത്താറുണ്ടോ ?
ഓര്‍മ്മിക്കാറുണ്ടോ ?
ഇല്ല , ഇല്ല , ഇല്ല
ഇങ്ങനെയുള്ള വീട്ടമ്മമാരെ നമുക്ക് തിരിച്ചറിയാം .
നല്ല ഒരു കുടവയര്‍ ഇവരുടെ സന്തത സഹചാരിയാണ്!!
ഇതു ഉണ്ടാക്കുന്ന അസുഖങ്ങള്‍ ഒന്നുവേറെ തന്നെ
ഇതിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന പണം ഒന്നു വേറെ .
കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീട്ടില്‍ ചെന്നു.
വീട്ടമ്മ ഏറെ നേരമായിട്ടും പുറത്തേക്ക് വന്നില്ല .
ഞാന്‍ ‘ ഭര്‍ത്താവ് സുഹൃത്തി’ നോട് കാര്യം അന്വേഷിച്ചു.
ഭര്‍ത്താവ് , വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ അനുകരിച്ച് “ മാറ്റിനിയാ” എന്നു ചോല്ലി.
കാര്യം പറയൂന്നേ
ഞാന്‍ നിര്‍ബ്ബന്ധിച്ചൂ.
അപ്പഴാ സംഗതി പുറത്തുവന്നേ .
ഭാര്യയുടേ ഉച്ചയൂണിനു ശേഷമുള്ള ഊണിനെയാണ് ‘ ഭര്‍ത്താവ് സുഹൃത്ത്’ മാറ്റിനി എന്ന് വിശേഷിപ്പിക്കുന്നത് .
ഉച്ചയൂണിന് മീനായിരുന്നത്രെ ‘ കറി’
അങ്ങനെ മീന്‍ വറുത്ത ചീനച്ചട്ടിയില്‍ ചോറ് ഇട്ട ചെറുചൂടില്‍ വഴിറ്റിക്കഴിക്കുക എന്നത് ഭാര്യയൂടെ ഹോബിയാണത്രെ.
ഇത് പറഞ്ഞപ്പോഴാണ് വേറൊരു പെങ്ങളുടെ ഹോബി ഓര്‍മ്മവന്നത് .
മുപ്പത്തിയാര്‍ , ഉപ്പുമാവ് ഉണ്ടാക്കിക്കഴിഞ്ഞതിനുശേഷം ചീനച്ചട്ടിയുടെ അടിയില്‍ പറ്റി പ്പിടിച്ചിരിക്കുന്നത് കഴിക്കുവാനത്രെ ഇഷ്ടം .
അമ്പമ്പാ....
എന്നാല്‍ വേറൊരു പെങ്ങള്‍ക്ക് ....
ആടിന്റെ കരള്‍ വറുത്ത ചീനച്ചട്ടിയില്‍ ചോര്‍ വഴറ്റിക്കഴിക്കുന്നതാണത്രെ ഇഷ്ടം .
ഈ ഇഷ്ടങ്ങള്‍ നേരാം നേരത്തെ ഊണിനു പുറമെയാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ?
അതുകൊണ്ട് ആമ്പിറന്നോരെ
നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ള വരാണെങ്കില്‍ നിങ്ങളുടെ പെങ്ങമ്മാരുടെ , ഭാര്യമാരുടെ അമിത ഭക്ഷണത്തെ നിയന്ത്രിക്കുക.
നിങ്ങളുടെ വീട്ടമ്മയെ ഒരു ‘ വേസ്റ്റ് ബാസ്കറ്റ് ‘ ആക്കാതിരികുക.
വാല്‍ക്കഷണം:
ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ
ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാഹിപ്പിക്കുന്നവര്‍
ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ |
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ
ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍
Sunday, May 17, 2009
Saturday, May 2, 2009
കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ?
തൊലിയുടെ നിറത്തിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഞാന്‍ പറയാതെ ത്തന്നെ
നിങ്ങള്‍ക്ക് അറിയാമല്ലോ.
അതിനുവേണ്ടി പലരുടേയും മകളുമാരും പെങ്ങമ്മാരും ഭാര്യമാരും ഒഴുക്കുന്ന കാശിന്
കയ്യും കണക്കുമില്ല.
എന്താ ചെയ്യാ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ അങ്ങനെയായി പ്പോയി.
അതുപോകട്ടെ .
ഇനി വേണമെങ്കില്‍ തൊലി വെളുപ്പിക്കാമത്രെ!!!
എങ്ങനെ ?
“കുങ്കുമപ്പൂവ് കഴിച്ചാല്‍ മതി”
ജനിക്കുന്ന കുട്ടിപോലും ചുവന്നു തുടുത്തിരിക്കുമത്രെ.
ഈ “ത്വക് വെളുപ്പിക്കല്‍” ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ഞാന്‍ എത്ര ചികഞ്ഞു നോക്കിയിട്ടും
മനസ്സിലാവുന്നില്ല.
ഒരു മനുഷ്യജീവിയുടെ നിറം ,മുടി,ഉയരം തുടങ്ങിയവ നിര്‍ണ്ണയിക്കുന്നത് “ജീനു” കളാണെന്നാണ് ഞാന്‍
മനസ്സിലാക്കിയിട്ടുള്ളത് .
അതുകൊണ്ടുതന്നെ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ജനിക്കുവാന്‍ പോകുന്ന കുഞ്ഞിന്റെ‘ ജനിതക ജാതകം’
എഴുതപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍.
എന്നീട്ടുമെന്തേ ഇങ്ങനെയൊരു വിശ്വാസം നമ്മുടെ അമ്മമാര്‍ക്കും പെങ്ങമ്മാര്‍ക്കും വന്നത് .
ഭര്‍ത്താവ് ഗര്‍ഫിലാണെങ്കില്‍ .........
ഭാര്യ ഗര്‍ഭിണിയായാല്‍ ............
കുങ്കുമപ്പൂവ് കൊടുത്തയക്കലായി.
ഭാര്യ അത് പാലില്‍ കലക്കി കുടിക്കലായി.
(പാല്‍ വെളുത്തതാണല്ലോ)
(പാല്‍ വെളുത്ത പശുവിന്റേതായാല്‍ ബഹുകേമം എന്ന് ഒരു അമ്മായി ഈയടുത്തകാലത്ത് പറയുന്നതുകേട്ടു)
പെണ്‍കുഞ്ഞാല്‍ ,പ്രത്യേകിച്ച് വെളുത്തുതുടുത്താല്‍ പിന്നെ രക്ഷപ്പെട്ടുവല്ലോ?
അപ്പൊള്‍ അങ്ങനെയൊരു സ്വാര്‍ത്ഥതയും ഇക്കാര്യത്തില്‍ ഉണ്ട്?
കുട്ടികള്‍ക്ക് വെളുപ്പിനോടൊപ്പം തുടുപ്പും ആവശ്യമാണ് എന്ന് നമ്മുടെ അമ്മമാര്‍ വിശ്വസീക്കുന്നു.
പ്രസിദ്ധ ഡോക്ടറായ .............( ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആദ്യമായി ചെയ്ത)അഭിപ്രായത്തില്‍ തുടുത്തകുട്ടികള്‍ -ഛബി ബേബീസ്- ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ.
അതൊക്കെ പോകട്ടെ .
നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം.
നമ്മുടെ പ്രശ്നം എന്താണ് ?
കുങ്കുമപ്പൂവ് കഴിച്ചാല്‍ തൊലി വെളുക്കുമോ എന്നാണ് ?
നിലവിലുള്ള ജനിതകശാസ്ത്രം കുങ്കുമപ്പൂവിന്റെ തൊലിവെളുപ്പിക്കാനുള്ള കഴിവിനെ അംഗീകരിക്കുന്നില്ല.
.
അപ്പോള്‍ ,വിവരമുള്ള കേരളത്തിലെ ‘ലലനാമണികള്‍‘ തങ്ങളുടെ വിശ്വാസം മാറ്റിയേ തീരൂ
കുങ്കുമപ്പൂവിനുവേണ്ടി ഇനിയും ‘ഗല്‍ഫ് കാരേ‘ ബുദ്ധിമുട്ടിക്കല്ലേ ‘ചേച്ചി മാരേ‘
കാരണം എനിക്ക് ഇപ്പൊള്‍ ‘പത്താമത്തെ ഫോണാ ‘വരുന്നത് .
കുങ്കുമപ്പൂവിനുവേണ്ടി.
കൊണ്ടുവന്നു കൊടുക്കാതിരുന്നാലോ
പിന്നെ ,പിണക്കമായി ,പരിഭവമായി.
അതും മാത്രമല്ല ‘കുശുമ്പെന്ന് ‘ പറയുകയും ചെയ്യും.
അപ്പോള്‍ എനിക്ക് തോന്നിയീട്ടുണ്ട് ,ഈ സായിപ്പന്മാര്‍ വെളുത്തത് കുങ്കുമപ്പൂവ് കഴിച്ചീട്ടാണോ എന്ന കാര്യം .
ഇനി അഥവാ നമ്മുടെ പെണ്ണുങ്ങള്‍ക്ക് കുട്ടിവെളുക്കണമെങ്കില്‍ ഒരു കാര്യം ചെയ്യുകയേ നിവൃത്തിയുള്ളൂ.’
അത് പറയുവാനായി ഞാന്‍ തല്‍കാലം‘ വി.കെ.എന്നിന്റെ‘ ഭാഷയെ കടമെടുക്കുന്നു.
“ സായിപ്പുമായി ഒരു സംബന്ധം,ടൂറിസവും വികസിക്കൂലോ”
( ഇത്തരത്തിലാവൂം ‘സര്‍ ചാത്തു‘ പറയുക)
വീണ്ടും ഞാന്‍ വഴിതെറ്റിപ്പോകുന്നു കൂട്ടരേ
അതിനാല്‍ നമുക്ക് ഈ ‘കുങ്കുമപ്പൂ അന്ധവിശ്വാസം‘ ഇല്ലായ്മചെയ്യണം.]
ഈ പോസ്റ്റ് വായിക്കുന്നവര്‍ അതിന് സഹകരിക്കണം.
പ്രചരിപ്പിക്കണം.
ചര്‍ച്ചക്ക് വിധേയമാക്കണം.
സുഹൃത്തുക്കള്‍ക്ക് ഇ-മെയില്‍ അയക്കണം.
അങ്ങനെ കുങ്കുമപ്പൂ വിന് അത്തരമൊരു ശക്തി ഇല്ലാ എന്ന കാര്യം നാട്ടിലെ എല്ലാ കുടുബമഹിമയുള്ള വനിതകളേയും ബോധ്യപ്പെടുത്തണം.
അങ്ങനെ കുങ്കുമപ്പൂവ് നമ്മുടെ നാരീമണികള്‍ വയറ്റിലാക്കുന്നത് തടയണം.
കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനുപോയപ്പോള്‍ .........
അവിടെ വേറെ ഒരു വിരുന്നുകാരുമുണ്ടായിരുന്നു.
ഞങ്ങള്‍ക്കിരുവര്‍ക്കും ഒരുമിച്ചായിരുന്നു ചായയും പലഹാരവും ഡൈനിംഗ് ടേബിളില്‍ വിളമ്പിയത് .
മറ്റേ ഗസ്റ്റുകാരുടെ കൂടെ ‘ഗര്‍ഭിണി‘ ഉണ്ടായിരുന്നു.
മേശപ്പുറത്ത് അസ്സല്‍‘ നാടന്‍ കണ്ണന്‍പ‘ഴം പ്ലേറ്റില്‍ വെച്ചീട്ടുണ്ട് .
( നാടനാണെന്ന് മനസ്സിലായത് അതിന്റെ‘ മെലിച്ചില്‍‘ കണ്ടപ്പോഴാണ്. രാസവള പ്രയോഗം നടത്തിയിരുന്നെങ്കില്‍ അതിനൊരു സെക്സി ലുക്ക് ഉണ്ടായേനെ എന്നു സാരം )
വിരുന്നു കാരി ഗര്‍ഭിണി കയ്യെത്തിച്ച് ഒരു കണ്ണന്‍ പഴം ഉരിയാന്‍ ശ്രമിക്കുന്നു.
അപ്പോഴേക്കും അവിടെ പറച്ചിലായി...
“ഇരട്ടപ്പഴം “ എടുക്കല്ലേ
..ഒരു കോറസ് ... ഗ്രൂപ്പ് സോങ്
എന്താ അതിനു കാരണം
ഞാന്‍ അത് പറയാതെ നിങ്ങള്‍ക്ക് അറിയാം
ഇരട്ടപ്പഴം കഴിച്ചാല്‍ ഇരട്ടകളെ പ്രസവിക്കുമെന്ന ‘അന്ധവിശ്വാസം ‘തന്നെ
ഈ ഇരട്ടപ്പഴം പ്രശ്നത്തിന് യാതൊരുവിധ ശാത്രീയ അടിത്തറയുമില്ല.
എന്നീട്ടും നമ്മള്‍ അങ്ങനെ വിശ്വസിക്കുന്നു.
ആ വിശ്വാസം പടര്‍ത്തുന്നു.
തലമുറകളിലേക്ക് കൈമാറുന്നു..
മകള്‍ എം.ബി.ബി.എസ് ഡോക്ടറാകാം ..
പക്ഷെ ഗര്‍ഭിണിയായാല്‍‘ ഇരട്ടപ്പഴം‘ കഴിക്കുല ഹോ
( ഗാന്ധാരി അന്ന് പഴക്കുലതന്നെ വെട്ടിവിഴുങ്ങിക്കാണും; അങ്ങനെയെങ്കില്‍ ‘രാവണ മാതാവോ‘ ..ശിവ.ശിവ.)
നാം വീണ്ടും തെന്നിപ്പോകുന്നു സോദരരേ
നമ്മുടെ പ്രശ്നം തൊലി വെളുപ്പിനെക്കുറിച്ചുള്ള അന്ധവിശ്വാസമാണ്.
കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീട്ടില്‍ വിരുന്നിനു ചെന്നപ്പോള്‍ കണ്ട കാഴ്ച??
ഞാന്‍ ഞെട്ടി.
സുഹൃത്തിന്റെ വീട്ടിലേക്കാണ് ചെന്നത് .
വാതില്‍ തുറന്നത് ഭാര്യ.
മുഖത്ത് മുഴുവരും വെളുത്ത നിറത്തിലുള്ള ഒരു പേസ്റ്റ് ആവരണം ചെയ്തിരിക്കുന്നു.
എന്നീട്ട് പല്ലുകള്‍ പുറത്തുകാട്ടി അകത്തേക്കു ക്ഷണിച്ചു.
അന്നേരമാണ് സുഹൃത്ത് എന്ന ‘ഭര്‍ത്താവ് കോന്തന്‍‘ വന്നത് .
സുഹൃത്ത് ഭാര്യം ചൊല്ലി
“ ഇത് ഫേഷ്യലാ.”
“ എപ്പോ കഴുകും”
“അയ്യോ ,പെട്ടെന്ന് കഴുകരുതെന്നാ പറഞ്ഞത് . നാലുമണിക്കുറെങ്കിലും..........”
ഈ മുഖത്തുതേച്ച അരിമാവ് ഉണ്ടായിരുന്നുവെങ്കില്‍ പത്ത് പത്തിരി ഉണ്ടാക്കാമായിരുന്നു.
അതാണ് വദനമാഹാത്മ്യം!!
കൂടെയുള്ള എന്റെ ഭാര്യയോട് ആ സ്ത്രീ ഫേഷ്യലിന്റെ പുത്തന്‍ പൊടിപ്പുകളെ ക്കുറീച്ച് പറഞ്ഞുകൊടുത്തു.
തക്കാളി ഇട്ട് ഫേഷ്യല്‍ ചെയ്താല്‍ ........
ആപ്പിളിട്ട് ഫേഷ്യല്‍ ചെയ്താല്‍ ........
മുഖം തക്കാളിപോലെയും ആപ്പിളുപോലെയും ആകുവാനായി ആഗ്രഹിക്കാത്ത ഏത് നാരീമണികള്‍ ഉണ്ട് .
വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കും ഇളക്കം.
ഒരു തക്കാളി ഫേഷ്യല്‍ .............
വെറുതെ തക്കാളി അരിഞ്ഞെടുത്ത് മുഖത്ത് വെച്ചാല്‍ പോരെ
ഈ വക അന്ധവിശ്വാസത്തില്‍ നിന്ന് ഇവര്‍ എന്നാണ് മോചിതരാവുക
കാലാവസ്ഥ അനുസരിച്ച് തണുത്തവെള്ളത്തിലും ചൂടുവെള്ളത്തിലും കഴുകുന്നത് ത്വക്കിന് നല്ലതാണെന്ന് ആര്‍ക്കാണ്‍ അറിഞ്ഞുകൂടാത്തത് .
മുഖ സൌന്ദര്യത്തിന് മുഖഭാവം നന്നാവണമെന്ന് ആരക്കാണ് അറിഞ്ഞുകൂടാത്തത് .
നല്ലൊരു മുഖഭാവത്തിന് നല്ലൊരു മനസ്സ് വേണമെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് .
ഇതൊക്കെ അറിഞ്ഞീട്ടും നമ്മള്‍ ഇതേ ചെയ്യൂ എന്നോ ?
പാവം പാവം കുങ്കുമപ്പൂവേ ?
നിന്നോട് ഞങ്ങള്‍ എന്തു പറയാന്‍ ?
മൂന്നു മാസങ്ങള്‍ക്കു മുന്‍പ് അയല്‍പക്കത്ത് ഒരു കുഞ്ഞു ജനിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഞാന്‍ അവിടെ ചെന്നപ്പോഴത്തെ കാഴ്ച
................................................
കുഞ്ഞിന് സ്വര്‍ണ്ണം അരച്ചുകൊടൂക്കുന്നു.
ബുദ്ധികൂടുമത്രെ.
എനിക്കു വയ്യ
ഈ അമ്മ ,പെങ്ങന്മാരുടെ അവസ്ഥ കണ്ടീട്ട്
എന്താ ചെയ്യാ??
കൂടുതല്‍ അറിവിനായി താഴത്തെ ലിങ്കുകള്‍ ഒന്നു ക്ലിക്ക് ചെയ്യൂ
1.കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17 ലക്ഷത്തിന്റെ കുങ്കുമപ്പൂ പിടികൂടി ( വീക്ഷണം വാര്‍ത്ത)
കുങ്കുമപ്പൂവ് ബ്ലോഗില്‍
1.കറുപ്പോ വെളുപ്പോ ( മീനാക്ഷിയുടെ പോസ്റ്റ്)
വിക്കിപ്പീഡിയ ലിങ്ക്
1.Saffron(കുങ്കുമപ്പൂവ്)
2.എന്താണ് കുങ്കുമപ്പൂവ്
Friday, May 1, 2009
നിങ്ങളുടെ ഭാര്യ ഒരു ‘വേരുവെട്ടിയാണോ‘ ; എങ്കില്‍ സൂക്ഷിക്കുക!!
ചോദ്യം കേട്ട് ഞെട്ടേണ്ട . ‘വേരുവെട്ടി ‘എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സസ്യങ്ങളുടേയോ , വൃക്ഷങ്ങളുടേയോ വേര് വെട്ടുന്നതിനെക്കുറിച്ചല്ല. മറിച്ച് മനുഷ്യബന്ധങ്ങളുടെ വേര് വെട്ടുന്നതിനെക്കുറിച്ചാണ്.
വിവാഹം കഴിയുന്നതോടെ ഭാര്യ ഒരാളുടെ സാമൂഹ്യജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
തുടര്‍ന്നാണ് ഈ വേരുവെട്ടി ഭാര്യമാരുടെ കളി.
വിവാഹത്തിനു ശേഷം അവര്‍ വെട്ടു തുടങ്ങിക്കൊണ്ടിരിക്കും.
അവര്‍ ഭര്‍ത്താവിന്റെ ഒരോ ബന്ധങ്ങളെയും വെട്ടി -അറുത്തുമാറ്റിക്കൊണ്ടിരിക്കും.
ആദ്യം പെങ്ങന്മാരേ
ഭര്‍ത്താവ് ,പെങ്ങമാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതുകണ്ടാല്‍ ഭാര്യ സഹിക്കില്ല.
പിന്നെ , സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പരീക്ഷിച്ചോളൂന്നേയ്
ടെയ്,
വേണമെങ്കില്‍ ഒരു സാരി വാങ്ങി നിങ്ങളുടെ പെങ്ങള്‍ക്കുകൊടുക്കൂ.
നാല്പത്തിയൊന്നു ദിവസം കഴിയേണ്ട ‘അവളുടെ തലയിണമന്ത്രം ‘ വഴി നിങ്ങള്‍ എന്തെങ്കിലും കാര്യത്തില്‍ നിങ്ങളുടെ പെങ്ങള്‍ വീട്ടുകാരുമായി തെറ്റിയിരിക്കും.
ഇനി നിങ്ങള്‍ നിങ്ങളുടെ അനിയനുമായി നല്ല ബന്ധത്തിലായിരിക്കാം.
അതൊക്കെ വിവാഹത്തിനു മുന്‍പ് ട്ടോ
നിങ്ങളുടെ ഭാര്യ ഒരു ‘ വേരുവെട്ടിയാണെങ്കില്‍’ പിന്നെ അവളുടെ പറച്ചില്‍ വേറെയാണ്.
“ ഹോ, മര്യാദക്ക് ഒന്നു സാരി മാറാനും കൂടി വയ്യ; നിങ്ങളുടെ അനിയന്‍ കാരണം”
ഇത് കേട്ടാല്‍ മതിയല്ലോ,ചേട്ടന്‍ കാര്‍ന്നോര്‍ക്ക് .
ചേട്ടച്ചാരുടെ അടുത്ത പ്ലാന്‍ പിന്നെ ഒരു പുതിയ വീടുവെക്കുന്നതിനെക്കുറിച്ചായിരിക്കും’
കഴിഞ്ഞ ദിവസം ഞാന്‍ ഒരു മധ്യ-വയസ്കനെ കണ്ടു
അതും ഒരു ആത്മീയാന്തരീക്ഷത്തില്‍ വെച്ച്.
അപ്പോള്‍ അയാള്‍ ആത്മഗതമെന്നോണം സ്വന്തം കാര്യം പറഞ്ഞു.
ഒരു വേരുവെട്ടി ഭാര്യ അയാള്‍ക്കുവരുത്തിവെച്ച ദുരിതങ്ങള്‍
പക്ഷെ, ഇപ്പോള്‍ അയാള്‍ ഓര്‍ക്കുന്നു...
ആദ്യമൊന്നും അയാള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെത്രെ.
ഭാര്യയുടെ ഭംഗിയില്‍ ,കൊഞ്ചിക്കുഴയലില്‍ , കൊച്ചു പിടിവാശിയില്‍ , വാശിപിടിച്ചുള്ള കരച്ചിലില്‍ , പിന്നെ രുചിയുള്ള പാചകത്തില്‍ ...ഒക്കെ അയാള്‍ പലതും മറന്നു.
പലതും അവളുടെ അഭിപ്രായത്തിന് വിട്ടുകൊടുത്തു.
അവസാനം ജോലിചെയ്യുക ,കാശുണ്ടാക്കുക എന്നതുമാത്രമായി അയാളുടെ ദൌത്യം.
പക്ഷെ ,ഒരു ദിനം അയാള്‍ ഈ വസ്തുത തിരിച്ചറിഞ്ഞു.
അയാള്‍ക്ക് ഒരു പ്രശ്നമുണ്ടായി
സ്വന്തം മകന്റെ ഒരു ‘ലൌ അഫയര്‍‘ .
അതും വല്ലാത്ത മോശമായ അന്തരീക്ഷത്തിലുള്ള സ്ത്രീയുമായി...
അപ്പോഴാണ് അയാള്‍ക്ക് വീണ്ടുവിചാരമുണ്ടായത്
അയാള്‍ ഇക്കാര്യം ഏറെ വൈകിയാണ് അറിയുന്നതുതന്നെ....
മറ്റെല്ലാവര്‍ക്കും ;തന്റെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ ...എന്നിവര്‍ക്കൊക്കെ ഈ കാര്യം അറിയാമായിരുന്നു.
കോളേജില്‍ പഠിക്കുന്ന തന്റെ മകന്‍ പ്രണയിക്കുന്നത്, തന്നേക്കാള്‍ പ്രായക് കൂടിയവളും ‘ വിവാഹിതയും മൂന്നിലും അഞ്ചിലും പഠിക്കുന്ന കുട്ടികളുടെ മാതാവിനെയാണെന്ന്.
തുടക്കത്തിലേ അറിഞ്ഞിരുന്നുവെങ്കില്‍ മുളയിലേ നുള്ളാമായിരുന്നു.
പക്ഷെ, അപ്പോഴേക്കും അവരുടെ ഒളിച്ചോട്ടം കഴിഞ്ഞിരുന്നു.
നാട്ടില്‍ പാട്ടായി, പോലീസ് സ്റ്റേഷനില്‍ പരാതിയുംപോയിക്കഴിഞിരുന്നു
എന്തുചെയ്യാം .
അപ്പോഴാണ് അയാള്‍ ചിന്തിച്ചത് ?
തന്റെ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ച്...
വിവാഹത്തിനുമുന്‍പ് തന്റെ സാമൂഹ്യജീവിതവുമായി അയാള്‍ താരതമ്യം ചെയ്തു.
ഇത് ഒരാളുടെ കഥ മാത്രം
ഈ വേരുവെട്ടി ഭാര്യമാര്‍ ആദ്യം ഭര്‍ത്താവിന്റെ ബന്ധങ്ങളെ വെട്ടിക്കളയും ,പിന്നെയോ സ്വന്തം ബന്ധങ്ങളേയും.
ഇനി വേറെ ഒരു തരത്തിലുള്ള വേരുവെട്ടി ഭാര്യമാരുണ്ട്
അവര്‍ പകുതി സാമൂഹ്യബന്ധങ്ങളെ മാത്രമേ വേരുവെട്ടുകയുള്ളൂ.
അതായത് , ഭര്‍ത്താവിന്റെ ബന്ധങ്ങളെ മുഴുവന്‍ വേരറുത്തുകളയും എന്നാല്‍ തന്റെ സ്വന്തം വീട്ടുകാരേ -അവരുടെ ബന്ധങ്ങളെ അറുത്തുകളയുകയില്ല.
ഇനി മറ്റൊരു തരം വേരുവെട്ടിച്ചികള്‍ ഉണ്ട്.
അതായത് അവര്‍ വെട്ടിമാറ്റുക ഭര്‍ത്താവിന്റെ സുഹൃത്തുക്കളെയാണ്.
അങ്ങനെ ആ ഭര്‍ത്താവിനെ അവള്‍ നല്ലൊരു അന്തര്‍മുഖനാക്കി മാറ്റിക്കളയും.
ഈ വേരുവെട്ടി ഭാര്യമാര്‍ വളരേ സ്വാര്‍ത്ഥകളാണ്
അവര്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല.
പ്രത്യേകിച്ച് ഭക്ഷണം
അതൊക്കെയാണ് അവരുടെ പ്രധാന ലക്ഷണം .
നിങ്ങളുടെ പെങ്ങള്‍ ,ഭാര്യ , അമ്മ എന്നിവര്‍ക്കൊക്കെ ഈ വേരുവെട്ടി സ്വഭാവം ഉണ്ടോ?
ഉണ്ടെങ്കില്‍ അത് മാറ്റണം സുഹൃത്തുക്കളേ
അത് നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കും
അടുത്ത തലമുറയെ നശിപ്പിക്കും
വേരുവെട്ടി ഭാര്യമാര്‍ക്ക് ഇനിയും കുറേ ഉപലക്ഷണങ്ങള്‍ ഉണ്ട്.
അവ നിങ്ങള്‍ കമന്റുമുഖേന ഇവിടെ പോസ്റ്റൂ നാട്ടാരേ.
ഇത് ഇ-മെയില്‍ വഴി മറ്റുള്ളവരെ
നിങ്ങളൂടെ കുടുബാംഗങ്ങള്‍ -അത് ആണായാലും പെണ്ണായാലും ഇത്തരം ബന്ധങ്ങളുടെ വിഛേദനം നടത്തുകയാണെങ്കില്‍ അപ്പോള്‍ വേരുവെട്ടല്ലേ എന്ന തമാശയായി പറയൂ സുഹൃത്തുക്കേളെ
അപ്പോള്‍ അവര്‍ എന്താ കാര്യം എന്ന് ചോദിക്കും
നിങ്ങള്‍ക്ക് ധൈര്യമായി പറയാം കുട്ടമണിയുടെ ബ്ലോഗില്‍ കണ്ട കാര്യം
അത് അവിടെ ചര്‍ച്ചക്കൂ കൂട്ടരേ
നമുക്ക് ഈ വേരുവെട്ടികളെ കൂട്ടത്തോടെ പിഴുതെറിയാം
വിവാഹം കഴിയുന്നതോടെ ഭാര്യ ഒരാളുടെ സാമൂഹ്യജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
തുടര്‍ന്നാണ് ഈ വേരുവെട്ടി ഭാര്യമാരുടെ കളി.
വിവാഹത്തിനു ശേഷം അവര്‍ വെട്ടു തുടങ്ങിക്കൊണ്ടിരിക്കും.
അവര്‍ ഭര്‍ത്താവിന്റെ ഒരോ ബന്ധങ്ങളെയും വെട്ടി -അറുത്തുമാറ്റിക്കൊണ്ടിരിക്കും.
ആദ്യം പെങ്ങന്മാരേ
ഭര്‍ത്താവ് ,പെങ്ങമാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതുകണ്ടാല്‍ ഭാര്യ സഹിക്കില്ല.
പിന്നെ , സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പരീക്ഷിച്ചോളൂന്നേയ്
ടെയ്,
വേണമെങ്കില്‍ ഒരു സാരി വാങ്ങി നിങ്ങളുടെ പെങ്ങള്‍ക്കുകൊടുക്കൂ.
നാല്പത്തിയൊന്നു ദിവസം കഴിയേണ്ട ‘അവളുടെ തലയിണമന്ത്രം ‘ വഴി നിങ്ങള്‍ എന്തെങ്കിലും കാര്യത്തില്‍ നിങ്ങളുടെ പെങ്ങള്‍ വീട്ടുകാരുമായി തെറ്റിയിരിക്കും.
ഇനി നിങ്ങള്‍ നിങ്ങളുടെ അനിയനുമായി നല്ല ബന്ധത്തിലായിരിക്കാം.
അതൊക്കെ വിവാഹത്തിനു മുന്‍പ് ട്ടോ
നിങ്ങളുടെ ഭാര്യ ഒരു ‘ വേരുവെട്ടിയാണെങ്കില്‍’ പിന്നെ അവളുടെ പറച്ചില്‍ വേറെയാണ്.
“ ഹോ, മര്യാദക്ക് ഒന്നു സാരി മാറാനും കൂടി വയ്യ; നിങ്ങളുടെ അനിയന്‍ കാരണം”
ഇത് കേട്ടാല്‍ മതിയല്ലോ,ചേട്ടന്‍ കാര്‍ന്നോര്‍ക്ക് .
ചേട്ടച്ചാരുടെ അടുത്ത പ്ലാന്‍ പിന്നെ ഒരു പുതിയ വീടുവെക്കുന്നതിനെക്കുറിച്ചായിരിക്കും’
കഴിഞ്ഞ ദിവസം ഞാന്‍ ഒരു മധ്യ-വയസ്കനെ കണ്ടു
അതും ഒരു ആത്മീയാന്തരീക്ഷത്തില്‍ വെച്ച്.
അപ്പോള്‍ അയാള്‍ ആത്മഗതമെന്നോണം സ്വന്തം കാര്യം പറഞ്ഞു.
ഒരു വേരുവെട്ടി ഭാര്യ അയാള്‍ക്കുവരുത്തിവെച്ച ദുരിതങ്ങള്‍
പക്ഷെ, ഇപ്പോള്‍ അയാള്‍ ഓര്‍ക്കുന്നു...
ആദ്യമൊന്നും അയാള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെത്രെ.
ഭാര്യയുടെ ഭംഗിയില്‍ ,കൊഞ്ചിക്കുഴയലില്‍ , കൊച്ചു പിടിവാശിയില്‍ , വാശിപിടിച്ചുള്ള കരച്ചിലില്‍ , പിന്നെ രുചിയുള്ള പാചകത്തില്‍ ...ഒക്കെ അയാള്‍ പലതും മറന്നു.
പലതും അവളുടെ അഭിപ്രായത്തിന് വിട്ടുകൊടുത്തു.
അവസാനം ജോലിചെയ്യുക ,കാശുണ്ടാക്കുക എന്നതുമാത്രമായി അയാളുടെ ദൌത്യം.
പക്ഷെ ,ഒരു ദിനം അയാള്‍ ഈ വസ്തുത തിരിച്ചറിഞ്ഞു.
അയാള്‍ക്ക് ഒരു പ്രശ്നമുണ്ടായി
സ്വന്തം മകന്റെ ഒരു ‘ലൌ അഫയര്‍‘ .
അതും വല്ലാത്ത മോശമായ അന്തരീക്ഷത്തിലുള്ള സ്ത്രീയുമായി...
അപ്പോഴാണ് അയാള്‍ക്ക് വീണ്ടുവിചാരമുണ്ടായത്
അയാള്‍ ഇക്കാര്യം ഏറെ വൈകിയാണ് അറിയുന്നതുതന്നെ....
മറ്റെല്ലാവര്‍ക്കും ;തന്റെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ ...എന്നിവര്‍ക്കൊക്കെ ഈ കാര്യം അറിയാമായിരുന്നു.
കോളേജില്‍ പഠിക്കുന്ന തന്റെ മകന്‍ പ്രണയിക്കുന്നത്, തന്നേക്കാള്‍ പ്രായക് കൂടിയവളും ‘ വിവാഹിതയും മൂന്നിലും അഞ്ചിലും പഠിക്കുന്ന കുട്ടികളുടെ മാതാവിനെയാണെന്ന്.
തുടക്കത്തിലേ അറിഞ്ഞിരുന്നുവെങ്കില്‍ മുളയിലേ നുള്ളാമായിരുന്നു.
പക്ഷെ, അപ്പോഴേക്കും അവരുടെ ഒളിച്ചോട്ടം കഴിഞ്ഞിരുന്നു.
നാട്ടില്‍ പാട്ടായി, പോലീസ് സ്റ്റേഷനില്‍ പരാതിയുംപോയിക്കഴിഞിരുന്നു
എന്തുചെയ്യാം .
അപ്പോഴാണ് അയാള്‍ ചിന്തിച്ചത് ?
തന്റെ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ച്...
വിവാഹത്തിനുമുന്‍പ് തന്റെ സാമൂഹ്യജീവിതവുമായി അയാള്‍ താരതമ്യം ചെയ്തു.
ഇത് ഒരാളുടെ കഥ മാത്രം
ഈ വേരുവെട്ടി ഭാര്യമാര്‍ ആദ്യം ഭര്‍ത്താവിന്റെ ബന്ധങ്ങളെ വെട്ടിക്കളയും ,പിന്നെയോ സ്വന്തം ബന്ധങ്ങളേയും.
ഇനി വേറെ ഒരു തരത്തിലുള്ള വേരുവെട്ടി ഭാര്യമാരുണ്ട്
അവര്‍ പകുതി സാമൂഹ്യബന്ധങ്ങളെ മാത്രമേ വേരുവെട്ടുകയുള്ളൂ.
അതായത് , ഭര്‍ത്താവിന്റെ ബന്ധങ്ങളെ മുഴുവന്‍ വേരറുത്തുകളയും എന്നാല്‍ തന്റെ സ്വന്തം വീട്ടുകാരേ -അവരുടെ ബന്ധങ്ങളെ അറുത്തുകളയുകയില്ല.
ഇനി മറ്റൊരു തരം വേരുവെട്ടിച്ചികള്‍ ഉണ്ട്.
അതായത് അവര്‍ വെട്ടിമാറ്റുക ഭര്‍ത്താവിന്റെ സുഹൃത്തുക്കളെയാണ്.
അങ്ങനെ ആ ഭര്‍ത്താവിനെ അവള്‍ നല്ലൊരു അന്തര്‍മുഖനാക്കി മാറ്റിക്കളയും.
ഈ വേരുവെട്ടി ഭാര്യമാര്‍ വളരേ സ്വാര്‍ത്ഥകളാണ്
അവര്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല.
പ്രത്യേകിച്ച് ഭക്ഷണം
അതൊക്കെയാണ് അവരുടെ പ്രധാന ലക്ഷണം .
നിങ്ങളുടെ പെങ്ങള്‍ ,ഭാര്യ , അമ്മ എന്നിവര്‍ക്കൊക്കെ ഈ വേരുവെട്ടി സ്വഭാവം ഉണ്ടോ?
ഉണ്ടെങ്കില്‍ അത് മാറ്റണം സുഹൃത്തുക്കളേ
അത് നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കും
അടുത്ത തലമുറയെ നശിപ്പിക്കും
വേരുവെട്ടി ഭാര്യമാര്‍ക്ക് ഇനിയും കുറേ ഉപലക്ഷണങ്ങള്‍ ഉണ്ട്.
അവ നിങ്ങള്‍ കമന്റുമുഖേന ഇവിടെ പോസ്റ്റൂ നാട്ടാരേ.
ഇത് ഇ-മെയില്‍ വഴി മറ്റുള്ളവരെ
നിങ്ങളൂടെ കുടുബാംഗങ്ങള്‍ -അത് ആണായാലും പെണ്ണായാലും ഇത്തരം ബന്ധങ്ങളുടെ വിഛേദനം നടത്തുകയാണെങ്കില്‍ അപ്പോള്‍ വേരുവെട്ടല്ലേ എന്ന തമാശയായി പറയൂ സുഹൃത്തുക്കേളെ
അപ്പോള്‍ അവര്‍ എന്താ കാര്യം എന്ന് ചോദിക്കും
നിങ്ങള്‍ക്ക് ധൈര്യമായി പറയാം കുട്ടമണിയുടെ ബ്ലോഗില്‍ കണ്ട കാര്യം
അത് അവിടെ ചര്‍ച്ചക്കൂ കൂട്ടരേ
നമുക്ക് ഈ വേരുവെട്ടികളെ കൂട്ടത്തോടെ പിഴുതെറിയാം
Subscribe to:
Posts (Atom)
Labels
- sms jokes 1 (10)
- ഇന്നത്തെ മുദ്രാവാക്യം (5)
- YOGA FOR ALL (4)
- ചോദ്യോത്തരം (4)
- നിങ്ങളുടെ ഭാവി ഈ ആഴ്ചയില് (ബ്ലോഗ് ജ്യോതിഷം ) (3)
- POLITICS 2009 (2)
- ഇന്നത്തെ ചോദ്യം (2)
- ഇന്നത്തെ ചോദ്യം ? (2)
- ( രസകരമായ)ചോദ്യോത്തരങ്ങള് (1)
- 1.സ്വാഗതം (1)
- 10.ചില തമാശാ വാചകങ്ങള് (1)
- 11.ദോശ വാചകം (1)
- 12.ഇന്നത്തെ പഴംചൊല്ല് (1)
- 13. .ഓണത്തിന് സാധനങ്ങള്ക്ക് വില കൂടുമോ (1)
- 13. കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത (1)
- 14. .അമേരിക്കന്‍ പ്രസിഡണ്ടിന് ഒരു കത്ത് (1)
- 15. .മുദ്രാവാക്യ മത്സരം (1)
- 17. .മുദ്രാവാക്യങ്ങള് (1)
- 18. .ഒരു പുതിയ ചിരി (1)
- 19. .ഏഴാം ക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ (1)
- 2.വിദ്യാര്ത്ഥികളും മൊബൈല്ഫോണും (1)
- 20. .പുത്തന്‍ വചനം (1)
- 2014 ഫിസിക്സിലെ നോബല് സമ്മാനത്തെക്കുറിച്ച് ഒരു വേറിട്ട ചിന്ത (1)
- 21. .ശ്രീലങ്കയെ ഇന്ത്യന് യൂണിയനില് ഉള്പ്പെടുത്താത്തതെന്തുകൊണ്ട് (1)
- 22. .പാഠപുസ്തക മുദ്രാവാക്യം (1)
- 23. .നാട്ടുകാര് പറഞ്ഞുകേട്ട ഫലിതം (1)
- 24. .ട്യൂഷന്‍ മാഷിനൊരു സമ്മാനം ( ഹാസ്യം ) (1)
- 25. .പെരുകുന്ന ഗര്ഭപാത്രശസ്ത്രക്രിയകള് (1)
- 26. .മദര്‍ തെരേസയും സംഭാവനയും (1)
- 3.വിലകൂടുന്നതെന്തുകൊണ്ട് ? (1)
- 4.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ (1)
- 5.ഏഴാക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ? (1)
- 6.ശ്രീ നാരായണ ഗുരു പറഞ്ഞു (1)
- 7.ഇക്കാര്യം നിങ്ങളൊന്ന് ഓര്ത്തേ (1)
- 8.മദര്‍ തെരേസയും സംഭാവനയും (1)
- 9.പാഠപുസ്തകത്തെ ശ്രീനാരായണീയര് അംഗീകരിക്കുന്നതെന്തുകൊണ്ട് ? (1)
- Fun with mathamatics (1)
- puthuvarsha aashamsakal (1)
- അടി വസ്ത്രങ്ങള് അനാവശ്യങ്ങളോ (1)
- അതിഥികള് വന്നാല്‍ ചായകൊടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യം (1)
- അതിഥികള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് (1)
- അദ്ധ്യാപകരെ കുറ്റം പറയരുത് (1)
- ആകാശവാണി അടച്ചുപൂട്ടുമോ (1)
- ഇക്കാര്യം നിങ്ങളൊന്ന് ഓര്ത്തേ (1)
- ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ (1)
- ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം (1)
- ഇനിയും ഭാരം കുറച്ചുകൂടെ (1)
- ഇന്നത്തെ ചിന്താവിഷയം ? (1)
- ഇന്നത്തെ ചോദ്യം? (1)
- ഇന്നത്തെ ചോദ്യങ്ങള് (1)
- ഇന്നത്തെ മുദ്രാവാക്യം ? (1)
- ഇന്നത്തെ മുദ്രാവാദ്യം. (1)
- ഇന്നലത്തെ ക്ലസ്റ്റര് ആവശ്യമായിരുന്നുവോ (1)
- ഇന്നലത്തെ ചിന്താവിഷയം ( ഫ്രിഡ്ജില് വെച്ചത് ) (1)
- ഇന്ന് കര്ക്കിടക വാവ് : ഓര്ക്കുക (1)
- ഈ കുട്ടികളുടെ ഭാരം ആര് ശ്രദ്ധിക്കുന്നു (1)
- എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ? (ഹാസ്യം) (1)
- എല്ലാത്തിനും വില കൂടുമ്പോള് വില കുറയുന്നതെന്തിന് ? (1)
- ഒന്നു വിവര്ത്തനം ചെയ്തു നോക്കാമോ ( ഹാസ്യം ) (1)
- ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ? (1)
- ഒരു അത്ഭുത സിദ്ധന്റെ കഥ (ഹാസ്യം) (1)
- ഒരു തീറ്റ ചോദ്യം കൂടി (1)
- ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം ) (1)
- ഓണവിശേഷങ്ങള് (1)
- ഓരോ വീട്ടിലും പപ്പായ വെച്ചുപിടിപ്പിക്കൂ (1)
- കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം ) (1)
- കറന്റ് ഇല്ലെങ്കില് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് വസ്ത്രം തേക്കാന് (1)
- കുംഭകര്ണ്ണന് ഭീമസേനനുമായി കണ്ടുമുട്ടിയിരുന്നെങ്കില് ........ (1)
- കുംഭകര്ണ്ണന് മഹാഭാരതയുദ്ധത്തില് പങ്കെടുത്താല് എന്തു സംഭവിക്കും (1)
- കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ? (1)
- കുചേലന് ശ്രീരാമനുമായി കണ്ടുമുട്ടിയിരുന്നെങ്കില് ....... (1)
- കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത (1)
- കുട്ടികളുടെ ഡ്രസ്സ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള് (1)
- കുട്ടികള്‍ക്ക് ഹോം വര്ക്ക് വേണമോ? (1)
- കുളിക്കേണ്ടതെപ്പോള് (1)
- കൃഷിയും മുള്ളന് പന്നിയും (1)
- ഗുരുവായൂര് അമ്പലത്തില് കുട്ടികളെ തൊഴീക്കാന് കൊണ്ടുപോക്കുമ്പോള് (1)
- ചപ്പാത്തിയും ചിക്കന്ഗുനിയയും തമ്മിലുള്ള വ്യത്യാസം എന്താ ? (1)
- ചരിത്രം പഠിക്കാന് കുഴിക്കണോ ? (1)
- ചില തമാശാ വാചകങ്ങള് (1)
- ചോദ്യോത്തരങ്ങള് (1)
- തൊട്ടുകൂടായ്മ ഇപ്പോഴും (2011 ല്)കേരളത്തില് നിലനില്ക്കുന്നുവെന്നോ ? (1)
- നാക്കുകെട്ടിക്കെല് ( ഒരു പ്രത്യേക ചികിത്സ ) (1)
- നാടകത്തിലെ ഹാസ്യം ; ജീവിതത്തിലെ പാഠം (1)
- നാളത്ത മുദ്രാവാക്യം ? (1)
- നാളത്തെ ചോദ്യം (1)
- നാളത്തെ മുദ്രാവാക്യം (1)
- നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ? എങ്കില്‍ സൂക്ഷിക്കുക (1)
- നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ? (1)
- നിങ്ങളുടെ ഭാവി അടുത്ത ആഴ്ചയില് ( ബ്ലോഗ് ജ്യോതിഷം) (1)
- നിങ്ങളുടെ ഭാവി ഈ ആഴ്ചയില് (ബ്ലോഗ് ജ്യോതിഷം ) (1)
- നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ (1)
- പണമുണ്ടാക്കാന് കുഞ്ചന് നമ്പ്യാരുടെ മാര്ഗ്ഗം ? (1)
- പണിയെടുത്താല് കൂലി കൊടുക്കണം (1)
- പയ്യന്സും സര്ദാര്ജിയും ( ഹാസ്യം ) (1)
- പഴശ്ശിരാജ ജീവിച്ചിരിക്കണമായിരുന്നെങ്കില് എന്തുവേണമായിരുന്നു (1)
- പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക (1)
- പാഠം :2 ശരീരത്തില്‍ പട്ട് സാരി ; ഉള്ളിലോ ? (1)
- പുതിയ മുദ്രാവാക്യം (1)
- പെരുകുന്ന ഗര്ഭപാത്രശസ്ത്രക്രിയകള്ക്ക് കാരണം (1)
- പൊതുപ്രവര്ത്തകര് മുടി കറുപ്പിക്കാന് പാടുണ്ടോ (1)
- പോലീസുകാരന്റെ ഹാസ്യം (1)
- ഫിസിക്സ് എളുപ്പമാക്കുന്നതിന് ........... (ഹാസ്യം ) (1)
- ബസ്സ് ജീവനക്കാര്ക്ക് ശമ്പള വര്ദ്ധനവ് വേണം (1)
- ബ്ബ്യൂട്ടിഫുള് മലയാളം സിനിമ കണ്ടോ ? (1)
- ബ്ലോഗ് പോസ്റ്റുകളെക്കുറിച്ച് റിവ്യൂ നടത്തുന്നു (1)
- ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത് (1)
- മാഷേ ഓടിയ്ക്കോ ; ടീച്ചറേ മാനം പോകും ? (1)
- യേശുദാസും പുകവലിയും തമ്മിലുള്ള വ്യത്യാസം എന്താ ? (1)
- രണ്ടാമത്തെ കുട്ടി എപ്പോഴാ വേണ്ടത് (1)
- റഷ്യ ചന്ദ്രനിലേക്ക് നായയെ എത്തിച്ചു (1)
- ലോകത്തിലെ ഏറ്റവും വലിയ ആമ ഏത് ? (1)
- വാണിജ്യം (1)
- വി.എസ് .അച്ചുതാനന്ദന് ( വാര്ത്തയിലെ താരം ) (1)
- വിദ്യാര്‍ത്ഥി സമരവും പോലീസും ( ഹാസ്യം ) (1)
- വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം) (1)
- വില കൂടുന്നതെന്തുകൊണ്ട് (1)
- ശ്രീ കെ കരുണാകന്റെ ഇലക്ഷന് ഫലിതം (1)
- സംഗീത വിദ്വാന്റെ സംഗീത പ്രാവീണ്യം ( ഹാസ്യം ) (1)
- സിസേറിയന് വര്ദ്ധനവ് സര്ക്കാര് മാര്ഗ്ഗനിര്ദ്ദേശം പുറപ്പെടുവിച്ചു (1)
- ഹര്ത്താല് പൊതുമുതല് നശിപ്പിച്ചാല് നഷ്ടപരിഹാരമീടാക്കും (1)
- ഹായ് മുദ്രാവാക്യം (1)
- ഹൈഹീല് ചെരിപ്പുകള്‍ ഉപേക്ഷിക്കുക (1)
- ‘ഗുരുവായൂരിലെ കണ്ടക്ടര്‍ ‘ ആവാതിരിക്കുക (1)
About Me
- കുട്ടമണി
- cuttamani@yahoo.com
Total Pageviews
Feedjit
Popular Posts
-
തൊലിയുടെ നിറത്തിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഞാന്‍ പറയാതെ ത്തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ. അതിനുവേണ്ടി പലരുടേയും മകള...
-
ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു ** **** ** **** നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?...
-
തലക്കെട്ടുകണ്ടിട്ട് മുഖം ചുളിക്കേണ്ട കാര്യമില്ല ഞാന്‍ പറയുന്നത് സത്യമാണ് ബോദ്ധ്യപ്പെടുത്തുവാന് ഞാന്‍ ഒന്നു ശ്രമിക്കാം വസ്ത്രങ്ങള് കണ്ടു...
-
ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു ** **** ** **** നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?...
-
“ഇടതുപിന്തുണ പിന്വലിച്ചു” തുമ്മിയാല് തെറിക്കുന്ന മൂക്കാണെങ്കില്ലങ്ങ് പോകട്ടേന്ന്
-
അങ്ങനെ നമ്മുടെ കഥാ പാത്രമായ ബഷീര് മാഷ് ( ട്യുഷന് മാഷ് ) വിവാഹം കഴിച്ച് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയുമായി താമസിക്കുക...
-
ചോദ്യം കേട്ട് ഞെട്ടേണ്ട . ‘വേരുവെട്ടി ‘എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സസ്യങ്ങളുടേയോ , വൃക്ഷങ്ങളുടേയോ വേര് വെട്ടുന്നതിനെക്കുറിച്ചല്ല. മറിച്ച് മ...
-
(1-11-09 മുതല് 7-11-09 വരെ) അശ്വതി: സ്വത സിദ്ധമായ വാഗ് ചാതുരിയാല് ആളുകളെ ആകര്ഷിക്കാന് ഇടയുണ്ട് . ശരീരത്തിന് ക്ഷീണം ഉണ്ടാകും ...
-
മറ്റേ കാല് പൊക്കിപ്പിടിച്ചപ്പോള്
-
പ്രിയപ്പെട്ട , ബഹുമാനപ്പെട്ട അമ്മമാരേ ,പെങ്ങമ്മാരേ, എന്നോട് ക്ഷമിക്കേണമേ, എന്തെന്നു വെച്ചാല്‍ , ഞാന്‍ ഈ പറയുവാന് പോകുന്നത് നിങ്ങളുടെ നന്...