ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Thursday, December 30, 2010

പണമുണ്ടാക്കാന്‍ കുഞ്ചന്‍ നമ്പ്യാരുടെ മാര്‍ഗ്ഗം ?

സ്ഥലം : ഗ്രാമത്തിലെ പ്രസിദ്ധ ക്ഷേത്രം
സമയം അത്താഴ പൂജ കഴിഞ്ഞ സമയം
ആല്‍ത്തറയില്‍ തീവെട്ടത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ തുള്ളല്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു .
പലതും പറഞ്ഞീട്ടും ആള്‍ക്കാര്‍ക്കങ്ങ് ഏശാത്ത മാതിരി.
എന്താ ചെയ്യാ ?
കുഞ്ചന്‍ നമ്പ്യാര്‍ ആലോചിച്ചു
ഉടന്‍ തന്നെ അടുത്ത ഈരടിയില്‍ വെച്ചു കാച്ചി .
“ പണമുണ്ടാക്കാന്‍ ഒരു മാര്‍ഗ്ഗമിതാ”
അകമ്പടിക്കാര്‍ കൂടെ പാടി .
ഉറക്കം തൂങ്ങിയവരുടെ ഉറക്കം പമ്പകടന്നു.
എന്ത് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമോ ?
കേള്‍വിക്കാര്‍ എല്ലാവരും ഉഷാറായി .
കണ്ണു തിരുമ്മി .
കാത് ഒന്നു കൂടെ കൂര്‍പ്പിച്ചു
അടുത്ത വരിക്കായി കാത്തിരുന്നു.
സദസ്സിനെ നോക്കി നമ്പ്യാര്‍ കളിയാക്കി ചിരിച്ചു.
അതാ അടുത്ത വരി വന്നു
അത് അറിയുവാനായി നിങ്ങള്‍ മൌസ് സ്ക്രോള്‍ ചെയ്യൂ
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ ““ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ ““ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ ““ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ ““ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ ““ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
‘ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
“ “ “ “ “ “ “ “
കുഞ്ചന്‍ നമ്പ്യാര്‍ ആവേശത്തോടെ പാടി
“ തൂമ്പയെടുത്തു കളച്ചീടേണം”
അകമ്പടിക്കാര്‍ ആവേശത്തോടെ പാടി
“ തൂമ്പയെടുത്തു കളച്ചീടേണം”
കേള്‍വിക്കാര്‍ പൊട്ടിച്ചിരിച്ചു

എല്ലാത്തിനും വില കൂടുമ്പോള്‍ വില കുറയുന്നതെന്തിന് ?

എല്ലാത്തിനും വില കൂടുന്നു ;
പക്ഷെ ഒന്നിനു മാത്രം വില കുറയുന്നു .
സംഗതി ഏതിനാണെന്നു പറയാമോ ?
ഇത് അറിയുവാന്‍ ഒന്നു സ്ക്രോള്‍ ചെയ്തു നോക്കൂ
ഉത്തരം കണ്ടെത്തൂ
































































സ്ക്രോള്‍ ചെയ്തു വിഷമിച്ചോ ?
സാരമില്ല പിശുക്കന്‍ ചേട്ടാ
കഷ്ടപ്പെട്ടാലേ കാര്യ സാധ്യം ഉണ്ടാകൂ
അതിനാല്‍
ഒന്നു കൂടി സ്ക്രോള്‍ ചെയ്യൂ ട്ടോ































““






























““































ഉത്തരം എന്താണെന്നല്ലേ ?
അതായത് മൊബൈല്‍ ഫോണ്‍ ചാര്‍ജ്
ശരിയല്ലേ
അതിന്റെ പൈസ കുറഞ്ഞല്ലേ വരുന്നത് ?
ഹ ഹാ ഹു ഹൂ ഹൈ ഹും ഹഃ

Sunday, December 5, 2010

വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം)

ഇത് എണ്‍പതുകളുടെ ആദ്യഘട്ടം .
അതായത് കോളേജുകളില്‍ വിദ്യാര്‍ത്ഥിസമരമാകുന്ന ചാകര എന്നും നിലനിന്നിരുന്ന കാലം .
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ സമരം മാത്രമാണ് ഒരേ ഒരു വഴി എന്നു വിശ്വസിച്ചിരുന്ന
കാലഘട്ടം .
അങ്ങനെയുള്ള കാലത്ത് ......
ഒരു വിദ്യാര്‍ത്ഥി സമര ദിവസം.
വിദ്യാര്‍ത്ഥികള്‍ സമരാഹ്വാനം മുഴക്കി പ്രിന്‍സിപ്പാളിന്റെ മുറിയുടെ ഏതാനും മീറ്റര്‍ മുന്നിലെത്തി.
(ആ ദിവസത്തെ പഠിപ്പുമുടക്ക് ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ഭാ‍ഗമായിരുന്നില്ല.
കോളേജിലെ ഏതോ ഒരു അവശ്യം പറഞ്ഞാണ് പഠിപ്പുമുടക്ക്.
യഥാര്‍ത്ഥ കാരണം ടൌണില്‍ ഒരു പുതിയ പടം റിലീസ് ആയിട്ടുണ്ടായിരുന്നു എന്ന് ചിലര്‍ ഏഷണി പറഞ്ഞിരുന്നു.)
പ്രിന്‍സിപ്പാള്‍ മുറി തുറന്നു പുറത്തേക്ക് ഈ കോലാഹലം കേട്ടപ്പോള്‍ വന്നു.
അദ്ദേഹം വന്ന പാടെ കൈകൊണ്ട് ആംഗ്യം കാട്ടി തല്‍ക്കാലത്തേക്ക് നിശ്ശബ്ദമാകാന്‍ പറഞ്ഞു.
കുട്ടി നേതാക്കള്‍ നിശ്ശബ്ദരായി.
ഇന്ന് ഒരു വിദ്യാര്‍ത്ഥിസംഘടനയും സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കോളേജിലെ ആഭ്യന്തരപ്രശ്നത്തെ മുന്‍‌നിര്‍ത്തിയുള്ള സമരമാണെന്നും കോളേജ് കാന്റീനില്‍ ഭക്ഷണത്തിന്റെ വില
കുറക്കുക എന്ന സദുദ്ദേശത്തെ ലക്ഷ്യമാക്കിയുള്ള സമരമാണെന്നും കുട്ടി നേതാക്കള്‍ വാദിച്ചു.
ഈ കാര്യങ്ങളൊക്കെ അംഗീകൃത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നോക്കില്ലെ എന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചെങ്കിലും
അതിനുത്തരം പറയുവാന്‍ കുട്ടിനേതാക്കള്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് കോളേജ് വിടുന്ന പ്രശ്നമില്ലെന്ന് പ്രിന്‍സിപ്പാള്‍ കട്ടായം പറഞ്ഞു.
അപ്പോള്‍ കുട്ടി നേതാക്കള്‍ മുദ്രാവാക്യം വിളിച്ചൂ
അത് ഇങ്ങനെ യായിരുന്നു.
വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്
വിദ്യാര്‍ഥി സമരം തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല.
തുടര്‍ന്ന് വിളിച്ച മുദ്രാവാക്യം വിളി കേട്ടപ്പോള്‍ പ്രിന്‍സിപ്പാളും സമരക്കാരം കണ്ടുനിന്നവരും ഏറെ നേരം പൊട്ടിച്ചിരിച്ചു.
അത് അറിയുവാനായി താഴേക്ക് മൌസ് സ്ക്രോള്‍ ചെയ്യുക.
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
“ “ “
വിദ്യാര്‍ത്ഥികള്‍ ഒരു ഉശിരന്‍ മുദ്രാവാക്യം വിളിച്ചു.
അത് ഇപ്രകാരം ആയിരുന്നു.
“വിദ്യാര്‍ത്ഥികളുടെ ശബ്ദമിതാ........”
പ്രസ്തുത മുദ്രാവാക്യത്തെ തുടര്‍ന്ന്
കുറുക്കന്റെ ഓളി , പൂച്ചയുടെ കരച്ചില്‍ , നായയുടെ കുര , കാക്കയുടെ ശബ്ദം , പോത്തിന്റെ ശബ്ദം എന്നിവയാ‍യിരുന്നു സമരക്കാരില്‍ നിന്ന് ഉയര്‍ന്നു വന്നത്
ഇതൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ ശബ്ദമായി കേട്ടതെങ്കില്‍ പൊട്ടിച്ചിരിച്ചതില്‍ അത്ഭതപ്പെടാനുണ്ടോ ?

Saturday, December 4, 2010

വിദ്യാര്‍ത്ഥി സമരവും പോലീസും ( ഹാസ്യം )

വിദ്യാര്‍ത്ഥിസമരത്തിന്റെ സുനാമി അലയടിച്ചിരുന്ന എണ്‍പതുകള്‍.
സ്ഥലം : കോളേജ് പിള്ളാര്‍ സമരം ചെയ്ത് കോളേജ് വിടീച്ച് പട്ടണത്തിലെ റോഡില്‍ക്കൂടി പ്രകടനം നടത്തുന്നു.
അങ്ങനെ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ .......
പോലീസുകാ‍ര്‍ ജീപ്പുമായി നില്‍ക്കുന്നു.
സമരം തടയാനെന്ന മട്ടിലാണ് അവരുടെ നില്‍പ്പ് .
എല്ലാം പോലീസുകാരും റോഡില്‍ വിലങ്ങനെ നില്‍ക്കുന്നു.
സമരക്കാര്‍ മന്ദഗതിയിലായി .
പോലീസുകാരുടെ മുന്നിലായി എസ് ഐ നില്‍ക്കുന്നു.
ആറടി ഉയരം , അതിനൊത്തവണ്ണം , കൊമ്പന്‍ മീശ, ,മുഖത്ത് മുറിവടയാളം , ക്രൂരഭാവം .
പിള്ളേരുടെ നടത്തം എസ് . ഐ യെ കണ്ടതിനാല്‍ സാവധാനത്തിലായി .
അങ്ങനെ സമരം എസ് ഐ യുടെ മുന്നിലെത്തി.
വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
“വിദ്യാര്‍ഥിസമരം തോറ്റീട്ടില്ല , തോറ്റ ചരിത്രം കേട്ടീട്ടില്ല.”
അങ്ങനെ എസ് . ഐ യുടെ തൊട്ടുമുന്നില്‍ സമരക്കാര്‍ എത്തി.
എസ് . ഐ സമരക്കാരെ തടഞ്ഞു നിറുത്തി പറഞ്ഞു.
“നിനക്കൊക്കെ ക്ലാസിലിരുന്നു പഠിച്ചു കൂടേടാ . തന്തയും തള്ളയും കഷ്ടപ്പെട്ടുണ്ടാക്കുന്നത് മുടിപ്പീക്കാന്‍ ”
ആ ഭീകരനായ എസ് ഐ ഇതു പറഞ്ഞു കഴിഞ്ഞതും വിദ്യാര്‍ത്ഥികളും കാണികളായ നാട്ടുകാരും കുറേ നേരത്തേക്ക് പൊട്ടി പ്പൊട്ടി ചിരിച്ചു.
കാരണമെന്തെന്ന് പറയാമോ ?
അത് അറിയുവാന്‍ താഴേക്ക് മൌസ് സ്ക്രോള്‍ ചെയ്തുനോക്കൂ
““
““
““
““

““
““
““
“““
““
എസ് . ഐ സംസാരിച്ചത് സ്ത്രീ ശബ്ദത്തിലായിരുന്നു.
ഭീകരനായ എസ് . ഐ എന്താണ് ചെയ്യുക എന്ന് പേടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ത്രീ ശബ്ദംകേട്ടപ്പോള്‍..
..... ചിരിച്ചതില്‍ അത്ഭുതപ്പെടാനില്ലല്ലോ .
എന്തുചെയ്യാം ചില ആണുങ്ങള്‍ക്ക് ദൈവം സ്ത്രീ ശബ്ദം കൊടുക്കാറൂണ്ടല്ലോ
ദൈവത്തിന്റെ ഓരോ വികൃതികളേ ........

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL