ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, November 21, 2010

പോലീസുകാരന്റെ ഹാസ്യം

പണ്ട് , എന്നുവെച്ചാല്‍ ഏകദേശം പത്തമ്പതുകൊല്ലം മൂന്‍പ് സൈക്കില്‍ ഇടവഴിയിലെ യുവരാജാവായി ചലിച്ചിരുന്ന കാലത്ത്..............
അന്ന് പോലീസുകാര്‍ സൈക്കിളുകാരെ പിടിക്കാറുണ്ടായിരുന്നു........
ഫൈന്‍ വാങ്ങിക്കാറൂണ്ടായിരുന്നു......
ഏത് കാര്യങ്ങള്‍ക്കൊക്കെയായിരുന്നെന്നോ ?
ഡബ്ബിള്‍ വെക്കുക , ത്രിബിള്‍ വെക്കുക എന്നൊക്കെയാണ് പറയുക
അതായത് , സൈക്കിളില്‍ രണ്ടാളെവെച്ചുപോകുന്നതിന് ഡബ്ബിള്‍ വെക്കുക എന്നും മുന്നാളെ ( മുന്നിലെ തണ്ടില്‍ ഒരാളെ , പിന്നെ പിറകില്‍ ) വെച്ചുപോകുന്നതിന്റെ ത്രിബിള്‍ വെക്കുക എന്നാണ് പറയുക .
മാത്രമല്ല ; രാത്രിയില്‍ സൈക്കിള്‍ യാത്രക്കാരെ പിടിക്കാറുണ്ട് .
അത് ഏന്തിനാണെന്നോ ?
രാത്രിയില്‍ ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുന്നതിന്
അങ്ങനെ നമ്മുടെ നായകന്റെ ഊഴവുമെത്തി .
നായകന്റെ രണ്ട് ഹോബികളാണ് സിനിമകാണലും പുസ്തക പാരായണവും !
താന്‍ ഭാവിയില്‍ ഒരു സാഹിത്യകാന്‍ ആകുമെന്നാണ് നായകന്റെ ധാരണ .
നായകന്‍ സൈക്കിളില്‍ , സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് വരവാണ് .
സൈക്കിളില്‍ ലൈറ്റ് ഇല്ല.
പക്ഷെ , നല്ല നിലാവ് ഉള്ളതുകൊണ്ട് പ്രശ്നമില്ല.
മുന്നിലെ വഴി കൃത്യമായി അറിയാം .
അങ്ങനെ കേശവേട്ടന്റെ ചായക്കടയുടെ അവിടെ എത്തിയപ്പോള്‍
അതാ ഒരു പോലീസുകാരന്‍ !
അദ്ദേഹം കൈ കാട്ടി .
നായകന്‍ സൈക്കിള്‍ നിര്‍ത്തി.
ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുന്നതെന്താ , അത് കുറ്റകരമല്ലേ എന്ന് ചോദിച്ചു
ഉടന്‍ സാഹിത്യകാര്‍നാ‍യ നായകന്‍ മറുപടി പറഞ്ഞു.
“സാര്‍ , ചന്ദ്രന്റെ ഈ പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന ഈ രാത്രിയില്‍ എന്തിനാ സാര്‍ സൈക്കിളില്‍ ലൈറ്റ് ?

ഉടന്‍ തന്നെ പോലീസുകാരന്‍ പറഞ്ഞു.
“സുഹൃത്തെ മന്ദമാരുതന്‍ തഴുകിയൊഴുകുന്ന ഈ രാത്രിയില്‍ എന്തിനാ തനിക്ക് സൈക്കിളിന്റെ ട്യൂബില്‍ കാറ്റ് ”
തുടര്‍ന്ന് പോലീസുകാരന്‍ സൈക്കിളിന്റെ രണ്ടു ടയറുകളീലേയും കാറ്റഴിച്ചുവിട്ടു.
വാല്‍ക്കഷണം :
പോലീസുകാരനും ഒരു സാഹിത്യകാരനായിരുന്നു.
Decision PointsDecision Points

16 comments:

Anonymous said...

ha kollaam

വാവു said...

എന്ത് കൊള്ളാ‍മെന്നാ പറയുന്നത് .ഈ തുക്കടാ ഫലിതമോ ?

ആരൊഗ്യശ്രീമാന്‍ said...

സൈക്കിളില്‍ യാത്രചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് .

ആരോഗ്യകര്‍ത്താ said...

ഡബ്ബിള്‍ വെച്ചു ചവിട്ടിയാല്‍ ആരോഗ്യം കൂടും , ത്രിബിള്‍ വെച്ചാലോ വീണ്ടും ആരോഗ്യം കൂടും

Anonymous said...

ഫോര്‍ത്തോ , ഫിഫ്ത്തോ വെച്ചാലോ

Anonymous said...

ഇത് തടിയന്മാര്‍ക്ക് പറഞ്ഞ പണിയാ

.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

കൊള്ളാം.എമാന്മാരായാല്‍ ഇങ്ങനെ വേണം..... :)

വണ്ണന്‍ said...

അമിത വണ്ണത്തിന് ഒരു പരിഹാരമാണ് സൈക്കിള്‍ ചവട്ടല്‍

പൊണ്ണന്‍ said...

വണ്ണമില്ലെങ്കില്‍ ഒരു തറവാടിയുടേ ലക്ഷണമുണ്ടാവില്ല

സംസ്കൃത ഭാഷന്‍ said...

വണ്ണം വണ്ണേന ശാന്തി എന്നാണല്ലോ പ്രമാണം

പാപ്പാന്‍ said...

ആനയെക്കൊണ്ട് സൈക്കിള്‍ ചവിട്ടി വണ്ണം കുറപ്പിക്കാമോ

മെലിഞ്ഞവന്‍ said...

ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ ; ആട് വണ്ണംവെച്ചാലും കോലം എഴുന്നള്ളിക്കുമോ ?

Anonymous said...

എന്തിനാ കുട്ടമണി ഇങ്ങനെ സ്വന്തം പേരില്‍ കമന്റ് ഇടണത്

Myonlinemaster.com said...

http://myonlinemaster.com/aboutus.php

Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.

baiju said...

ഹ ഹ

Apply for jobs said...

It's good pleas chek this

Driver jobs
Register here for browse resume
To get jobs Register here
Accounting Jobs
Automotive Jobs
Banking jobs
Office staff jobs
Full time jobs
Part time jobs
Hardware and Networking jobs
Government jobs
Free resume browsing website

Tahnk you

Labels

Total Pageviews

Popular Posts