ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Tuesday, February 22, 2011

ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികളെ തൊഴീക്കാന്‍ കൊണ്ടുപോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ?


കഴിഞ്ഞ ദിവസം ഗുരുവായൂര്‍ക്കൊന്ന് ഒരു ആവശ്യത്തിന് പോകേണ്ടിവന്നു. എന്തായാലും ഗുരുവായൂര്‍ക്ക് പോയതല്ലേ അമ്പലത്തില്‍ ഒന്നു പോയിക്കളയാം എന്നൊരു മോഹം .
അതെ . ക്ഷേത്ര നടയില്‍ എത്തി .
നല്ല തിരക്ക്
അകത്തു കയറുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
പുറത്ത് നിന്ന് തൊഴുകതന്നെ
ഭാഗ്യം ആ സമയത്ത് നടതുറന്നു.
നേരില്‍ ക്കണ്ട് പ്രാര്‍ത്ഥിക്കാനൊരു അവസരം
അപ്പോഴുണ്ട് ഗോപുര വാതിലിനപ്പുറത്ത് നില്‍ക്കുന്ന ഒരാള്‍ നാലുവയസ്സായ കുട്ടിയെ എടുത്ത് തന്റെ തലക്ക് മുകളിലേക്ക് ഉയര്‍ത്തി ഭഗവാനെ കാണിക്കുന്നു.
അതും പലപ്രാവശ്യം .
പുറത്ത് , പിന്നില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് വല്ലാത്ത മനപ്രയാസം ഇത് മൂലം നേരിടുന്നു.
ദീപസ്തംഭത്തിന്റെ അടുത്തുനില്‍ക്കുന്നവര്‍ ഈ പ്രവര്‍ത്തിയെ ശപിക്കുന്നുമുണ്ട്
എട്ടു പൊട്ടും അറിയാത്ത കുട്ടിക്ക് ദര്‍ശനം മുഴുവന്‍ കിട്ടുവാനാണ് ആ പിതാവ് കഷ്ടപ്പെടുന്നത് .
ഈ രീതി എന്തുമാത്രം വിഡ്ഡിത്തമാണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ .
ഇങ്ങനെ കാണിച്ചാല്‍ കുട്ടിക്ക് ഭഗവാനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം കിട്ടുമോ ?
നിങ്ങളും അഭിപ്രായം പങ്കുവെക്കൂ‍.

7 comments:

Anonymous said...

അസ്സലായി

Anonymous said...

എന്ത് അസ്സലായീന്നാ നിങ്ങള്‍ പറയുന്നത്

കുട്ടമണി said...
This comment has been removed by the author.
vidhuprakash said...

ഗുരുവായൂര്‍ അമ്പലത്തില്‍ 'പോയിക്കളയാം' എന്ന നിങ്ങളുടെ സമീപനം തന്നെ നെഗറ്റീവ് ആണല്ലോ.ആര്‍ക്കു വേണ്ടി പോകാമെന്ന്? ഭഗവാന് വേണ്ടിയോ?മറ്റുള്ള ഭക്തന്മാരെ സഹായിക്കാനും സേവിക്കാനും മനസുള്ളവര്‍ക്ക് ഒരു നിരാശയും അവിടെ തോന്നില്ല.കുട്ടിയെ ഭഗവാന് കാട്ടിക്കൊടുക്കുന്ന അച്ഛന്റെ സന്തോഷത്തില്‍ നിങ്ങളും പങ്കു കൊള്ളൂ.ഒരു ഉണ്ണിയെ ശപിച്ചുകൊണ്ട് ഉണ്ണി കണ്ണനെ തൊഴുന്ന വിഡ്ഡികളെ നോക്കിയും ചിരിക്കാവുന്നതെയുള്ളൂ

പാര്‍ത്ഥന്‍ said...

{അമ്പലത്തില്‍ ഒന്നു പോയിക്കളയാം }

ഇങ്ങനെ വെറുതെ പോയിക്കളയാനുള്ള എത്രയോ സ്ഥലങ്ങൾ ഉണ്ട്.
ഈ പോക്ക് വല്ല പബ്ലിക് ടോയ്‌ലറ്റിലേക്കുമായിരുന്നെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടാകുമായിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇംഗ്ലീഷില്‍ ഒരു പറച്ചിലുണ്ട്‌
" When you keep mum, people may think that you are a fool. So better don't open your mouth to prove it"

Anonymous said...

"ഇങ്ങനെ കാണിച്ചാല്‍ കുട്ടിക്ക് ഭഗവാനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം കിട്ടുമോ ?"

ഇല്ല പക്ഷെ ആ കൊച്ചിനെ പിടിച്ചു താഴ്ത്തിയിട്ട്‌ കുട്ടമണി പ്രാര്‍ത്ഥിച്ചാല്‍ ഒരൊന്നര കിലോ അനുഗ്രഹം ഉടനെ വരും ഉറപ്പ്‌

Labels

Total Pageviews

Popular Posts