ഇത് വായിക്കുമ്പോള്‍ പലര്‍ക്കും ഇത് എഴുതുന്ന ആളിനോട് പുച്ഛം തോന്നാം .അത് പിന്നെ അങ്ങനെയാണല്ലോ . ഞാന്‍ ആരേയും കുറ്റം പറയുന്നുമില്ല.
പക്ഷെ , ഇക്കാരം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പാചകത്തിനെടുക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ അളവ് ആരാണ് തീരുമാനിക്കുന്നത് ?
സംശയമില്ല്ല , വീട്ടമ്മതന്നെ.
പക്ഷെ , എല്ലാ ദിവസവും എല്ലാവരുടെയും വിശപ്പ് ഒരു പോലെ ആയിരിക്കണമെന്നില്ലോ
അതായത് ,ചില ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ അധികം ഭക്ഷണം കഴിച്ചെന്നിരിക്കാം .
എന്നാല്‍ ചിലപ്പോള്‍ കുറച്ചാകാം കഴിക്കുന്നത് .
കുറച്ചു കഴിച്ചാല്‍ ഭക്ഷണം ബാക്കിയാകും .
നല്ല ടേസ്റ്റ് ആണെങ്കിലോ തെകയാതെയും വരും.
തികയാതെ വന്നാല്‍...........
അങ്ങനെ , മിക്കവാറും വരുന്ന പ്രശ്നമില്ല തന്നെ ; കാരണം അത് വീട്ടമ്മ തന്നെ ‘അഡ്ജസ്റ്റ് ചെയ്യണമെന്നതാണല്ലോ ‘ അലിഖിതനിയമം!!
( സര്‍വ്വലോക വനിതാ സംവരണക്കാരേ ക്ഷമീ....)
പക്ഷെ , ബാക്കി വന്നാലത്തെ സ്ഥിതി അങ്ങനെയല്ല.
ബാക്കിവന്നാല്‍ ..........
കളയാന്‍ പറ്റുമോ ?
കാശുകൊടുത്തുമുടക്കി വാങ്ങിച്ചതല്ലേ ..
പിന്നെ , എന്തു ചെയ്യും
വയര്‍ നിറഞ്ഞിരുന്നെച്ചാലും തിന്നുകതന്നെ .
അങ്ങനെ ബാക്കി ഭക്ഷണം വീട്ടമ്മയുടെ ആമാശയത്തിലെത്തുന്നു.
ഇത് വീട്ടമ്മയെ അമിത വണ്ണത്തിലേക്ക് നയിക്കുന്നു.
ഇങ്ങനെ കുടുംബത്തിനുവേണ്ടി ഒരോ വീട്ടമ്മമാര്‍ ചെയ്യുന്ന ത്യാഗം ആരെങ്കിലും വിലയിരുത്താറുണ്ടോ ?
ഓര്‍മ്മിക്കാറുണ്ടോ ?
ഇല്ല , ഇല്ല , ഇല്ല
ഇങ്ങനെയുള്ള വീട്ടമ്മമാരെ നമുക്ക് തിരിച്ചറിയാം .
നല്ല ഒരു കുടവയര്‍ ഇവരുടെ സന്തത സഹചാരിയാണ്!!
ഇതു ഉണ്ടാക്കുന്ന അസുഖങ്ങള്‍ ഒന്നുവേറെ തന്നെ
ഇതിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന പണം ഒന്നു വേറെ .
കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീട്ടില്‍ ചെന്നു.
വീട്ടമ്മ ഏറെ നേരമായിട്ടും പുറത്തേക്ക് വന്നില്ല .
ഞാന്‍ ‘ ഭര്‍ത്താവ് സുഹൃത്തി’ നോട് കാര്യം അന്വേഷിച്ചു.
ഭര്‍ത്താവ് , വേളൂര്‍ കൃഷ്ണന് കുട്ടിയെ അനുകരിച്ച് “ മാറ്റിനിയാ” എന്നു ചോല്ലി.
കാര്യം പറയൂന്നേ
ഞാന്‍ നിര്ബ്ബന്ധിച്ചൂ.
അപ്പഴാ സംഗതി പുറത്തുവന്നേ .
ഭാര്യയുടേ ഉച്ചയൂണിനു ശേഷമുള്ള ഊണിനെയാണ് ‘ ഭര്‍ത്താവ് സുഹൃത്ത്’ മാറ്റിനി എന്ന് വിശേഷിപ്പിക്കുന്നത് .
ഉച്ചയൂണിന് മീനായിരുന്നത്രെ ‘ കറി’
അങ്ങനെ മീന്‍ വറുത്ത ചീനച്ചട്ടിയില്‍ ചോറ് ഇട്ട ചെറുചൂടില്‍ വഴിറ്റിക്കഴിക്കുക എന്നത് ഭാര്യയൂടെ ഹോബിയാണത്രെ.
ഇത് പറഞ്ഞപ്പോഴാണ് വേറൊരു പെങ്ങളുടെ ഹോബി ഓര്‍മ്മവന്നത് .
മുപ്പത്തിയാര് , ഉപ്പുമാവ് ഉണ്ടാക്കിക്കഴിഞ്ഞതിനുശേഷം ചീനച്ചട്ടിയുടെ അടിയില്‍ പറ്റി പ്പിടിച്ചിരിക്കുന്നത് കഴിക്കുവാനത്രെ ഇഷ്ടം .
അമ്പമ്പാ....
എന്നാല്‍ വേറൊരു പെങ്ങള്‍ക്ക് ....
ആടിന്റെ കരള്‍ വറുത്ത ചീനച്ചട്ടിയില്‍ ചോര്‍ വഴറ്റിക്കഴിക്കുന്നതാണത്രെ ഇഷ്ടം .
ഈ ഇഷ്ടങ്ങള്‍ നേരാം നേരത്തെ ഊണിനു പുറമെയാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ?
അതുകൊണ്ട് ആമ്പിറന്നോരെ
നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ള വരാണെങ്കില്‍ നിങ്ങളുടെ പെങ്ങമ്മാരുടെ , ഭാര്യമാരുടെ അമിത ഭക്ഷണത്തെ നിയന്ത്രിക്കുക.
നിങ്ങളുടെ വീട്ടമ്മയെ ഒരു ‘ വേസ്റ്റ് ബാസ്കറ്റ് ‘ ആക്കാതിരികുക.
വാല്‍ക്കഷണം:
ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ
ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാഹിപ്പിക്കുന്നവര്‍
ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ |
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ
ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍
Subscribe to:
Post Comments (Atom)
Labels
- sms jokes 1 (10)
- ഇന്നത്തെ മുദ്രാവാക്യം (5)
- YOGA FOR ALL (4)
- ചോദ്യോത്തരം (4)
- നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം ) (3)
- POLITICS 2009 (2)
- ഇന്നത്തെ ചോദ്യം (2)
- ഇന്നത്തെ ചോദ്യം ? (2)
- ( രസകരമായ)ചോദ്യോത്തരങ്ങള്‍ (1)
- 1.സ്വാഗതം (1)
- 10.ചില തമാശാ വാചകങ്ങള്‍ (1)
- 11.ദോശ വാചകം (1)
- 12.ഇന്നത്തെ പഴംചൊല്ല് (1)
- 13. .ഓണത്തിന് സാധനങ്ങള്‍ക്ക് വില കൂടുമോ (1)
- 13. കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത (1)
- 14. .അമേരിക്കന്‍ പ്രസിഡണ്ടിന് ഒരു കത്ത് (1)
- 15. .മുദ്രാവാക്യ മത്സരം (1)
- 17. .മുദ്രാവാക്യങ്ങള്‍ (1)
- 18. .ഒരു പുതിയ ചിരി (1)
- 19. .ഏഴാം ക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ (1)
- 2.വിദ്യാര്‍ത്ഥികളും മൊബൈല്‍ഫോണും (1)
- 20. .പുത്തന്‍ വചനം (1)
- 2014 ഫിസിക്സിലെ നോബല്‍ സമ്മാനത്തെക്കുറിച്ച് ഒരു വേറിട്ട ചിന്ത (1)
- 21. .ശ്രീലങ്കയെ ഇന്ത്യന്‍ യൂണിയനില്‍ ഉള്പ്പെടുത്താത്തതെന്തുകൊണ്ട് (1)
- 22. .പാഠപുസ്തക മുദ്രാവാക്യം (1)
- 23. .നാട്ടുകാര്‍ പറഞ്ഞുകേട്ട ഫലിതം (1)
- 24. .ട്യൂഷന് മാഷിനൊരു സമ്മാനം ( ഹാസ്യം ) (1)
- 25. .പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ (1)
- 26. .മദര്‍ തെരേസയും സംഭാവനയും (1)
- 3.വിലകൂടുന്നതെന്തുകൊണ്ട് ? (1)
- 4.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ (1)
- 5.ഏഴാക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ? (1)
- 6.ശ്രീ നാരായണ ഗുരു പറഞ്ഞു (1)
- 7.ഇക്കാര്യം നിങ്ങളൊന്ന് ഓര്‍ത്തേ (1)
- 8.മദര്‍ തെരേസയും സംഭാവനയും (1)
- 9.പാഠപുസ്തകത്തെ ശ്രീനാരായണീയര്‍ അംഗീകരിക്കുന്നതെന്തുകൊണ്ട് ? (1)
- Fun with mathamatics (1)
- puthuvarsha aashamsakal (1)
- അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ (1)
- അതിഥികള്‍ വന്നാല്‍ ചായകൊടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യം (1)
- അതിഥികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ (1)
- അദ്ധ്യാപകരെ കുറ്റം പറയരുത് (1)
- ആകാശവാണി അടച്ചുപൂട്ടുമോ (1)
- ഇക്കാര്യം നിങ്ങളൊന്ന് ഓര്‍ത്തേ (1)
- ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ (1)
- ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം (1)
- ഇനിയും ഭാരം കുറച്ചുകൂടെ (1)
- ഇന്നത്തെ ചിന്താവിഷയം ? (1)
- ഇന്നത്തെ ചോദ്യം? (1)
- ഇന്നത്തെ ചോദ്യങ്ങള്‍ (1)
- ഇന്നത്തെ മുദ്രാവാക്യം ? (1)
- ഇന്നത്തെ മുദ്രാവാദ്യം. (1)
- ഇന്നലത്തെ ക്ലസ്റ്റര്‍ ആവശ്യമായിരുന്നുവോ (1)
- ഇന്നലത്തെ ചിന്താവിഷയം ( ഫ്രിഡ്ജില്‍ വെച്ചത് ) (1)
- ഇന്ന് കര്‍ക്കിടക വാവ് : ഓര്‍ക്കുക (1)
- ഈ കുട്ടികളുടെ ഭാരം ആര് ശ്രദ്ധിക്കുന്നു (1)
- എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ? (ഹാസ്യം) (1)
- എല്ലാത്തിനും വില കൂടുമ്പോള്‍ വില കുറയുന്നതെന്തിന് ? (1)
- ഒന്നു വിവര്‍ത്തനം ചെയ്തു നോക്കാമോ ( ഹാസ്യം ) (1)
- ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ? (1)
- ഒരു അത്ഭുത സിദ്ധന്റെ കഥ (ഹാസ്യം) (1)
- ഒരു തീറ്റ ചോദ്യം കൂടി (1)
- ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം ) (1)
- ഓണവിശേഷങ്ങള്‍ (1)
- ഓരോ വീട്ടിലും പപ്പായ വെച്ചുപിടിപ്പിക്കൂ (1)
- കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം ) (1)
- കറന്റ് ഇല്ലെങ്കില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് വസ്ത്രം തേക്കാന്‍ (1)
- കുംഭകര്ണ്ണന് ഭീമസേനനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ........ (1)
- കുംഭകര്ണ്ണന് മഹാഭാരതയുദ്ധത്തില്‍ പങ്കെടുത്താല്‍ എന്തു സംഭവിക്കും (1)
- കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ? (1)
- കുചേലന് ശ്രീരാമനുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ ....... (1)
- കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത (1)
- കുട്ടികളുടെ ഡ്രസ്സ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (1)
- കുട്ടികള്‍ക്ക് ഹോം വര്‍ക്ക് വേണമോ? (1)
- കുളിക്കേണ്ടതെപ്പോള് (1)
- കൃഷിയും മുള്ളന്‍ പന്നിയും (1)
- ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികളെ തൊഴീക്കാന്‍ കൊണ്ടുപോക്കുമ്പോള്‍ (1)
- ചപ്പാത്തിയും ചിക്കന്‍ഗുനിയയും തമ്മിലുള്ള വ്യത്യാസം എന്താ ? (1)
- ചരിത്രം പഠിക്കാന്‍ കുഴിക്കണോ ? (1)
- ചില തമാശാ വാചകങ്ങള്‍ (1)
- ചോദ്യോത്തരങ്ങള്‍ (1)
- തൊട്ടുകൂടായ്മ ഇപ്പോഴും (2011 ല്‍)കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നോ ? (1)
- നാക്കുകെട്ടിക്കെല്‍ ( ഒരു പ്രത്യേക ചികിത്സ ) (1)
- നാടകത്തിലെ ഹാസ്യം ; ജീവിതത്തിലെ പാഠം (1)
- നാളത്ത മുദ്രാവാക്യം ? (1)
- നാളത്തെ ചോദ്യം (1)
- നാളത്തെ മുദ്രാവാക്യം (1)
- നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ? എങ്കില്‍ സൂക്ഷിക്കുക (1)
- നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ? (1)
- നിങ്ങളുടെ ഭാവി അടുത്ത ആഴ്ചയില്‍ ( ബ്ലോഗ് ജ്യോതിഷം) (1)
- നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം ) (1)
- നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ (1)
- പണമുണ്ടാക്കാന്‍ കുഞ്ചന്‍ നമ്പ്യാരുടെ മാര്‍ഗ്ഗം ? (1)
- പണിയെടുത്താല്‍ കൂലി കൊടുക്കണം (1)
- പയ്യന്‍സും സര്‍ദാര്‍ജിയും ( ഹാസ്യം ) (1)
- പഴശ്ശിരാജ ജീവിച്ചിരിക്കണമായിരുന്നെങ്കില് എന്തുവേണമായിരുന്നു (1)
- പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക (1)
- പാഠം :2 ശരീരത്തില്‍ പട്ട് സാരി ; ഉള്ളിലോ ? (1)
- പുതിയ മുദ്രാവാക്യം (1)
- പെരുകുന്ന ഗര്ഭപാത്രശസ്ത്രക്രിയകള്ക്ക് കാരണം (1)
- പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ (1)
- പോലീസുകാരന്റെ ഹാസ്യം (1)
- ഫിസിക്സ് എളുപ്പമാക്കുന്നതിന് ........... (ഹാസ്യം ) (1)
- ബസ്സ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് വേണം (1)
- ബ്ബ്യൂട്ടിഫുള് മലയാളം സിനിമ കണ്ടോ ? (1)
- ബ്ലോഗ് പോസ്റ്റുകളെക്കുറിച്ച് റിവ്യൂ നടത്തുന്നു (1)
- ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത് (1)
- മാഷേ ഓടിയ്ക്കോ ; ടീച്ചറേ മാനം പോകും ? (1)
- യേശുദാസും പുകവലിയും തമ്മിലുള്ള വ്യത്യാസം എന്താ ? (1)
- രണ്ടാമത്തെ കുട്ടി എപ്പോഴാ വേണ്ടത് (1)
- റഷ്യ ചന്ദ്രനിലേക്ക് നായയെ എത്തിച്ചു (1)
- ലോകത്തിലെ ഏറ്റവും വലിയ ആമ ഏത് ? (1)
- വാണിജ്യം (1)
- വി.എസ് .അച്ചുതാനന്ദന് ( വാര്‍ത്തയിലെ താരം ) (1)
- വിദ്യാര്‍ത്ഥി സമരവും പോലീസും ( ഹാസ്യം ) (1)
- വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം) (1)
- വില കൂടുന്നതെന്തുകൊണ്ട് (1)
- ശ്രീ കെ കരുണാകന്റെ ഇലക്ഷന് ഫലിതം (1)
- സംഗീത വിദ്വാന്റെ സംഗീത പ്രാവീണ്യം ( ഹാസ്യം ) (1)
- സിസേറിയന് വര്‍ദ്ധനവ് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു (1)
- ഹര്‍ത്താല്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരമീടാക്കും (1)
- ഹായ് മുദ്രാവാക്യം (1)
- ഹൈഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക (1)
- ‘ഗുരുവായൂരിലെ കണ്ടക്ടര്‍ ‘ ആവാതിരിക്കുക (1)
About Me
- കുട്ടമണി
- cuttamani@yahoo.com
Total Pageviews
Feedjit
Popular Posts
-
തൊലിയുടെ നിറത്തിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഞാന്‍ പറയാതെ ത്തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ. അതിനുവേണ്ടി പലരുടേയും മകള...
-
ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു ** **** ** **** നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?...
-
തലക്കെട്ടുകണ്ടിട്ട് മുഖം ചുളിക്കേണ്ട കാര്യമില്ല ഞാന്‍ പറയുന്നത് സത്യമാണ് ബോദ്ധ്യപ്പെടുത്തുവാന്‍ ഞാന്‍ ഒന്നു ശ്രമിക്കാം വസ്ത്രങ്ങള്‍ കണ്ടു...
-
ഇത്തരത്തിലുള്ള ഒരു ചോദ്യം ചിരിലോഗം ബ്ലോഗര്‍ക്ക് വാട്ട്സ് അപ് മുഖാന്തിരം ലഭിച്ചു ** **** ** **** നിങ്ങള്‍ക്ക് ഉത്തരം പറയാമോ ?...
-
“ഇടതുപിന്തുണ പിന്‍വലിച്ചു” തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്ലങ്ങ് പോകട്ടേന്ന്
-
അങ്ങനെ നമ്മുടെ കഥാ പാത്രമായ ബഷീര്‍ മാഷ് ( ട്യുഷന് മാഷ് ) വിവാഹം കഴിച്ച് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയുമായി താമസിക്കുക...
-
ചോദ്യം കേട്ട് ഞെട്ടേണ്ട . ‘വേരുവെട്ടി ‘എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സസ്യങ്ങളുടേയോ , വൃക്ഷങ്ങളുടേയോ വേര് വെട്ടുന്നതിനെക്കുറിച്ചല്ല. മറിച്ച് മ...
-
(1-11-09 മുതല്‍ 7-11-09 വരെ) അശ്വതി: സ്വത സിദ്ധമായ വാഗ് ചാതുരിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഇടയുണ്ട് . ശരീരത്തിന് ക്ഷീണം ഉണ്ടാകും ...
-
മറ്റേ കാല് പൊക്കിപ്പിടിച്ചപ്പോള്‍
-
പ്രിയപ്പെട്ട , ബഹുമാനപ്പെട്ട അമ്മമാരേ ,പെങ്ങമ്മാരേ, എന്നോട് ക്ഷമിക്കേണമേ, എന്തെന്നു വെച്ചാല്‍ , ഞാന്‍ ഈ പറയുവാന്‍ പോകുന്നത് നിങ്ങളുടെ നന്...
22 comments:
ഞങ്ങള്‍ ഭക്ഷണം ബാക്കിവന്നാല്‍ ഫ്രിഡ്ജിലാണ് വെകുക . പിന്നെ അടുത്തനേരം അതില്‍ നിന്നെടുത്ത് ചൂടാക്കിക്കഴിക്കും
ചോറ് ബാക്കിവന്നാല്‍ കുറച്ചെടുത്ത് ഇഡലി ആക്കാം . അങ്ങനെ പൈസ ലാഭിക്കാം
ബാക്കിവന്ന ഭക്ഷണം ഒരു ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കില്‍ അതില്‍ ഇട്ടാല്‍ ലാഭമായിരിക്കും
ഊണുകഴിഞ്ഞ് വയര്‍ നിറഞ്ഞാലും പായസം വന്നാല്‍ വീണ്ടും കഴിക്കും .
പിന്നീട് പാല്പായസം വന്നാലോ
വീണ്ടും കഴിക്കും
അമിത ഭക്ഷണം കഴിച്ചതുകൊണ്ട് ഒരു കുഴപ്പവുമില്ല.
തിന്നാതെ എന്ത് ജീവിതം .
ഭക്ഷണമില്ലാത്തെ ജിവിതത്തെക്കുറിച്ച് സങ്കല്പിക്കുവാന് പോലും വയ്യ
ഭക്ഷണത്തിന് രൂപമാറ്റം വരുത്തുന്ന ഒരു യന്ത്രമാണ് മനുഷ്യന്
ഭക്ഷണം നല്ലോണം കഴിച്ചാല്‍ നല്ല ഉറക്കം കിട്ടും .
എണ്ണതേച്ച് കുളികഴിഞ്ഞ് വയറുനിറയെ ഭക്ഷണം കഴിച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുവാന്‍ എന്തു സുഖാമാ
സുഖമോ ദേവി
നാരീ സ്തന ഭര നാഭീവേശം
ദൃഷ്ടാ മാ ഗാ മോഹാ വേശം
ഇതൊക്കെ കൊഴുപ്പുതന്ന്യാഹേ
ഞങ്ങള്‍ കൃത്യം ഭക്ഷണമാ വെക്കുന്നത് .
തികയാതെ വന്നാല്‍ അവില് കഴിച്ച് അല്പം വെള്ളം കുടിക്കും
ബാക്കിവരുന്ന ഭക്ഷണം ഈ പെണ്ണുങ്ങളെന്തിനാ വിഴുങ്ങാന്‍ പോകുന്നേ
വളര്‍ത്തുമൃഗങ്ങള്‍ ക്കു കൊടുത്തുകൂടെ
ഫ്രൈഡ് റൈസ് ഉണ്ടാക്കിയാല്‍ മതി .
രണ്ടുമൂന്നുപ്രാവശ്യം വേവിച്ചു കഴിക്കാം
വേരുവെട്ടി ഭാര്യമാരാണ് ഇത്തരത്തില്‍ ചെയ്യുക .
കാരണം അവരുടെ വീട്ടില്‍ ആരും വിരുന്നുവരില്ലല്ലോ .
അപ്പോള്‍ എങ്ങനെയായാലും ബാക്കിയാകുമല്ലോ.
അതിനാല്‍ വേരുവെട്ടികളെ സൂക്ഷിക്കൂ
ചോറ് ബാക്കിയായാല്‍ വെള്ളത്തിലിട്ടാല്‍ മതി .
പിറ്റേദിവസം ഈ പഴഞ്ചോറും തൈരും ഉപ്പും മുളകും ചേര്‍ത്ത് ഒരു പിടിയങ്ങ് പിടിച്ചാല്‍ ആഹാ
എന്തൊരു ഉചാര്
എന്തൊരു ഉഷാര്‍
ഹാ ഹാ ഹാ
ഇതെന്താ കുട്ടമണി ഇങ്ങനത്തെ കാര്യങ്ങളോക്കെ എഴുതുന്നത് ; നാണമാകില്ലേ
എന്തായാലും വായിക്കാന്‍ രസമുണ്ട് .
പക്ഷെ , പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടും
എന്തും നിയന്ത്രിക്കാം പക്ഷെ ഭക്ഷണത്തോടുള്ള ആര്‍ത്തി ഞമ്മക്ക് നിയന്ത്രിക്കാന്‍ ബയ്യേ
പല രാജ്യത്തും ഭക്ഷണദാരിദ്യം അനുഭവപ്പെടുന്നത് ഇവളുമാരുടെ അമിതഭക്ഷണം കാരണമാണ് അല്ലേ
അതാണ് പറയുന്നത് ആഴ്ചയിലൊരുദിവസം ഉപവാസം വേണമെന്ന് .
കേട്ടോ
ഒരു ദിവസമായിട്ട് എന്ത് ആവാനാ ?
എല്ലാ ദിവസവും ഒരു നേരം കട്ട് ചെയ്തുകൂടെ
കുട്ടമണി ആള് കൊള്ളാലോ. പല പേരില്‍ ഇത്ര പെട്ടന്ന് പതിനെട്ടു അനോണി കമന്റ് ഇട്ടല്ലോ. മിടുക്കന്
നല്ലോരു ലേഖനം ,
പിന്നെ ഒരു കാര്യം കുട്ടമണിതന്നെയാണോ ഈ കമന്റൊക്കെ ഇടണേന്നൊരു സംശയം
നേരാണോ കുട്ടമണി
ലേഖനവും കമന്റും വായിക്കാന്‍ ഒരുപോലെ രസം
നന്നായി :)
Post a Comment