ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, April 13, 2014

ശ്രീ കെ കരുണാകന്റെ ഇലക്ഷന്‍ ഫലിതം


പണ്ട് മുന്‍ മുഖ്യമന്ത്രി കരുണകരന്‍ വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ ഒരു പത്രപ്രതിനിധി ചോദിച്ചു
“ താങ്കളുടെ അഭിപ്രായത്തില്‍ ആരാണ് തെരഞ്ഞെടുപ്പില്‍ ജയിക്കുക ?”
സംശയം കൂടാതെ ലീഡര്‍ മറുപടി പറഞ്ഞു
“ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ആള്‍ ജയിക്കും “
ഈ പ്രതികരണം അവിടെ നിന്നവരെ നന്നായി രസിപ്പിച്ചു

8 comments:

നിഷാദന്‍ said...

നിഷേധ വോട്ടിനാണ് ഭൂരിപക്ഷം കിട്ടിയതെങ്കിലോ ? ആരാ ജയിക്കുക ?

കുട്ടമണി said...

അന്ത കാലത്ത് നിഷേധ വോട്ട് ഉണ്ടായിരുന്നില്ല സുഹൃത്തേ

മലയാളം വിദ്വാന്‍ said...

തെരഞ്ഞെടുപ്പോ തിരഞ്ഞെടുപ്പോ ഏതാണ് ശരി

കുട്ടമണി said...

ഇതിലെന്തോന്ന ഇത്ര സംശയം തെരയുക എന്നു വെച്ചാല്‍ അന്വേഷിക്കുക എന്നര്‍ത്ഥം അതായത് തെരഞ്ഞെടുപ്പ് എന്നു വെച്ചാല്‍ ... അതല്ല തിരിയുക എന്നു വെച്ചാല്‍ വേര്‍തിരിച്ചെടുക്കുക എന്നര്‍ഥം

Anonymous said...

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി എന്നാണാവോ വോട്ട്

കുട്ടമണി said...

വോട്ട് ഇന്ന ആള്‍ക്ക് ചെയ്തെന്ന് ആരോടും പറയരുത് . അത് രഹസ്യമാണ്

Anonymous said...

ഭാര്യയോടുപോലും ?

Apply for jobs said...

It's good pleas chek this

Driver jobs
Register here for browse resume
To get jobs Register here
Accounting Jobs
Automotive Jobs
Banking jobs
Office staff jobs
Full time jobs
Part time jobs
Hardware and Networking jobs
Government jobs
Free resume browsing website

Tahnk you

Labels

Total Pageviews

Popular Posts