പാഠപുസ്തകത്തെ ശ്രീനാരായണീയര്‍ അംഗീകരിക്കുന്നതെന്തുകൊണ്ട് ?എന്തുചെയ്യാം . ശ്രീനാരായണീയര്‍ക്ക് പാഠപുസ്തകത്തെ അംഗീകരിച്ചേ മതിയാവൂ.
ഒരു ജാതി ഒരു മതം എന്നു തന്നെ പറഞ്ഞാല്‍ നമുക്കറിയാം അതില്‍ മതമില്ലാ എന്ന കാര്യം . അപ്പൊള്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും .
മുകളന്മാരുടെ ചരിത്രമൊക്കെ പതിപ്പിക്കുന്ന രീതി മാറി അവനവന്റെ നാട്ടില്‍ ഒരു ജനത തൊട്ടുമുന്‍പുനേരിട്ട കാര്യങ്ങള്‍ - ജാതിയുടെ പേരു പറഞ്ഞുള്ള പീഡനങ്ങള്‍ - എന്നിവ ഒക്കെയല്ലേ ഏഴില്‍ അവതരിപ്പിച്ചിരിക്കുന്നത് .
ഈ കാര്യം ഒഴിവാകിയ പഴയ ചരിത്ര രചയിതാക്കളെ യഥാര്‍ത്ഥത്തില്‍ ഓടിക്കേണ്ടതല്ലേ എന്ന് ഒരു പക്ഷം .ഇനി അതും പോട്ടെ , മിശ്ര വിവാഹിതരും അനുകൂലിച്ചുകൊണ്ട് രംഗത്തിറങ്ങിയിട്ടുണ്ട് . അപ്പോള്‍ ഒരു സംശയം എന്തുകൊണ്ട് ശ്രീനാരായണീയര്‍ മിശ്ര വിവാഹം കഴിക്കുന്നില്ല.
അതൊക്കെ പാഠപുസ്തകത്തിന്റെ കാര്യത്തില്‍ അല്ലേ .ഓ അതു ശരി .

1 comment:

Post a Comment