ഒരിക്കല്‍ , അതായത് മദര്‍ തെരേസ കല്‍ക്കട്ടയില്‍ തന്റെ ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലം .
ചേരിയിലെ പാവപ്പെട്ടവരേയും രോഗികളേയും അവര്‍ ദത്തെടുത്തിരുന്നു . എങ്കിലും നാളുകള്‍ കഴിയുംതോറും ഈ രോഗികള്‍ക്കു വേണ്ട മരുന്ന് , ഭക്ഷണം , വസ്ത്രം എന്നിവക്ക് വേണ്ട തുക ലഭിക്കാതായി .
ഒരു നാള്‍ അവര്‍ ബാങ്കിലെത്തി.
സംഭാവനാക്കായാണ് ബാങ്കിലെത്തിയത് .
സംഭാവനചോദിച്ചു,
ആരും തരുന്ന മട്ടില്ല .
ചിലരാകട്ടെ കളിയാക്കാനും ആരംഭിച്ചു.
എന്നിരുന്നാലും അവര്‍ ക്ഷോഭിച്ചില്ല.
അവര്‍ നിരാശയാവാതെ വീണ്ടും ഒരോരുത്തരെ സമീപിച്ചു.
അവര്‍ പറഞ്ഞു
“ ഞാന്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഈ സാധു മനുഷ്യര്‍ക്കു വേണ്ടി ഒരു രൂപ മാത്രമാണ് സംഭാവന ചോദിക്കുന്നത് . ഒരേ ഒരു രൂപ മാത്രം . കൂടുതല്‍ വേണ്ട . “
അവിടെ ഭൂരിഭാഗവും ആണുങ്ങളായിരുന്നു.
അവര്‍ വീണ്ടും പരിഹസിച്ചൂ.
മദര്‍ തെരേസ ആ പരിഹാരത്തെ വീണ്ടും പുഞ്ചിരിയൊടെ നേരിട്ടു.
അവര്‍ പറഞ്ഞു,
“ ഞാന്‍ ആവശ്യപ്പെടുന്നത് ഒരു രൂപ മാത്ര മാണ് . അതും നിങ്ങള്‍ പുകവലിച്ചു തുലച്ചുകളയുന്ന ഒരു രൂപ. സിഗരറ്റിനു വേണ്ടി ചിലവാക്കുന്ന ഈ ഒരു രൂപയാണ് ഞാന്‍ ആവശ്യപ്പെടുന്നത് . നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നു. ആ പണം ഞാന്‍ ചോദിക്കുന്നില്ല”
ഈ പുരുഷന്മാരുടെ ;പല പ്രാവശ്യം ആക്ഷേപങ്ങള്‍ , കളിയാക്കല്‍ , അപമാനിക്കല്‍ എന്നിവ സഹിച്ചു നില്‍കുന്ന ഈ കന്യാസ്ത്രീയെ കണ്ട ആ ബാങ്കിലെ സ്വീപ്പര്‍ക്ക് വല്ലാത്ത വിഷമം തോന്നി .
ആ തൂപ്പുകാരി ഉടന്‍ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു രൂപ മദര്‍ തെരേസക്കു നല്‍കി .
പക്ഷെ തെരേസ വാങ്ങാന്‍ കൂട്ടാക്കിയില്ല.
നിത്യജീവിതം ഒരു വിധം ഉന്തിതള്ളി കഴിയുന്ന ആ തൂപുകാരിസ്ത്രീയില്‍ നിന്ന് സംഭാവന വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു മദറിന്റെ പക്ഷം
ആ തൂപ്പുകാരി സ്ത്രീ പറഞ്ഞു.
“ നാളെ എന്റെ മകന്റെ പിറന്നാളാണ് . ആ ദിവസത്തേക്ക് മധുരപലഹാരം വാങ്ങാന്‍ ഞാന്‍ സംഭരിച്ചുവെച്ചിരുന്നതാണ് ഈ പണം . പക്ഷെ , ഞ്ഞാന്‍ ഈ കാര്യത്തിന് ഇത് നല്‍കിയെന്നു കേട്ടാല്‍ അവന്‍ മധുരപലഹാരം കഴിക്കുന്നതിനേക്കാളും സന്തോഷമാകും . കാരണം , എനിക്ക് ഈ ജോലി കിട്ടുന്നതിനു മുമ്പ് ദാരിദ്യം , രോഗം എന്നിവയുടെ തീവ്രത ഞങ്ങള്‍ക്ക് നന്നായി അറിയാം “
അങ്ങനെ തൂപ്പുകാരി സ്ത്രീയുടെ സംഭാവന മദറിന് വാങ്ങേണ്ടി വന്നു.
ഈ സംഭാഷണം ആ ബാങ്കിലെ മറ്റുള്ള വരും കേള്‍ക്കുന്നുണ്ടായിരുന്നു.
ഇത് അവരുടെ കണ്ണുതുറപ്പിച്ചു.
അവരും പണം നല്‍കി.
അങ്ങനെ , മദര്‍ അവിടെ നിന്ന് പോകാന്‍ നേരം മുന്‍പ് മദറിനെ അപമാനിച്ചവര്‍ മദറിനോട് മാപ്പു ചോദിച്ചു.
അവരിലൊരാള്‍ പറഞ്ഞു,
“ മദര്‍ , ഞങ്ങള്‍ ഇത്രയേറെ അപമാനിച്ചിട്ടും മദറിന്റെ മുഖത്ത് വിഷമം ഉണ്ടായില്ലല്ലോ ? എന്താണ് അതിനു കാരണം?“
മദര്‍ മറുപടി പറഞ്ഞു,
“ യഥാര്‍ത്ഥത്തില്‍ ഞ്ഞാന്‍ ഇത് ചെയ്യുന്നത് എനിക്കു വേണ്ടിയല്ല . പാവപ്പെട്ട രോഗികള്‍ക്കു വേണ്ടിയാണ് . അവര്‍ക്കു വേണ്ടി ഇത്തരം ആക്ഷേപങ്ങള്‍ ചിലപ്പോള്‍ ഏല്‍ക്കേണ്ടി വന്നീട്ടുണ്ട് . അപ്പോഴോക്കെ ഈ നിര്‍ധനരായ ഈ രോഗികള്‍ക്കു വേണ്ടിയല്ലേ എന്ന് ഞാന്‍ ഓര്‍ക്കും . അത് എനിക്ക് ആത്മ വിശ്വാസം നല്‍കും .’‘
അങ്ങനെ മദര്‍ അവിടെ നിന്ന് യാത്രയായി .

1 comment:
ഞാന്‍ ആവശ്യപ്പെടുന്നത് ഒരു രൂപ മാത്ര മാണ് . അതും നിങ്ങള്‍ പുകവലിച്ചു തുലച്ചുകളയുന്ന ഒരു രൂപ. സിഗരറ്റിനു വേണ്ടി ചിലവാക്കുന്ന ഈ ഒരു രൂപയാണ് ഞാന്‍ ആവശ്യപ്പെടുന്നത് . നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നു. ആ പണം ഞാന്‍ ചോദിക്കുന്നില്ല”

Post a Comment