ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

There was an error in this gadget

Sunday, March 13, 2011

കുട്ടികളുടെ ഡ്രസ്സ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴിഞ്ഞ ദിവസം രണ്ടു പെണ്‍ കുട്ടികളെ ഞാന്‍ കണ്ടു . പത്തിനും പതിനഞ്ചിനും ഇടക്കു പ്രായം . കൂടെ മാതാവും പിതാവും ഉണ്ട് . എന്നിരുന്നാലും , ഈ രണ്ടു പെണ്‍കുട്ടികളും വളരെ അശ്ലിലമായാണ് ഡ്രസ്സ് ചെയ്തിരുന്നത് . ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? തുടര്‍ന്ന് ഞാന്‍ ഈ രീതി പല സന്ദര്‍ഭങ്ങളിലും കണ്ടു . സ്വന്തം കുട്ടികളെ അശ്ലീലമായ രീതിയില്‍ ഡ്രസ്സ് ചെയ്യിപ്പിക്കുക . അത് ഫേഷനാണത്രെ! ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞാന്‍ ചില തയ്യല്‍ക്കരോട് ചര്‍ച്ച നടത്തി . അവര്‍ പറഞ്ഞത് “ ഇത് ഇപ്പോഴത്തെ ട്രെന്‍ഡാ ചേട്ടാ” എന്നാണ്? ഇതില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് ? നിങ്ങള്‍ തന്നെ പറയുക ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്

ഇവിടെ ക്ലിക്ക് ചെയ്യുക

8 comments:

Anonymous said...

അനിത വണ്ണ മുള്ള കുട്ടികളെ ഇങ്ങനെ വളരേ മോശമായ രീതിയില്‍ ധരിപ്പിച്ചൂ കാണാറുണ്ട് . അതിന്റെ അതിന്റെ അമ്മയെ തല്ലണം

കുട്ടമണി said...

അമിത വണ്ണമെന്നാണോ ഉദ്ദേശിച്ചതെങ്കില്‍ ഒ കെ

Anonymous said...

വണ്ണമുണ്ടെങ്കിലും ശരിക്ക് ഡ്രസ്സ് ചെയ്യിപ്പീച്ചു കൂടെ

ഫെമിനിസ്റ്റ് said...

നോക്കുന്നവന്റെ കണ്ണിലാ പ്രശ്നം . അതിനാല്‍ നോക്കുന്നവനെ വേണം തല്ലാന്‍

ഫെമിനിസ്റ്റ് said...

എന്തിലും ഏതിലും അശ്ലീലം കാണുക ചിലരുടെ കുത്തകയാ . അതിപ്പോ ഈ ചെറിയ പിള്ളെരുടെ കാര്യത്തിലും ആയി

ലൂസന്‍ said...

ലൂസ് ഉള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചാല്‍ മതി . ഒരു പ്രശ്നവുമില്ല

ടൈറ്റാനിക് said...

ടൈറ്റായ വസ്ത്രങ്ങള്‍ ധരിപ്പിക്കാതിരിക്കുക

Anonymous said...

aasariyude chethil thadiyude valavilum

There was an error in this gadget

Labels

Total Pageviews

Popular Posts