ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരതുകയുള്ള സമ്മാനം പങ്കിട്ടത്.
ഇസാമു അകസാകി - വയസ്സ് : 85 മെയ്‌ജോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍
ഹിരോഷി അമാനോ - വയസ്സ് : 54 നഗോയാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍
ഷുജി നകാമുറ -- വയസ്സ് : 60 കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍
ഇതില്‍ നിന്ന് കേരളീയരായ നാം എന്താണ് മനസ്സിലാക്കുന്നത്
അതിനായി താഴോട്ട് സ്ക്രോള്‍ ചെയ്യുക
‘
‘
‘
‘
‘
‘
‘
‘
‘
‘
‘
‘
‘
‘
‘’
‘
‘
‘
അദ്ധ്യാപകര്‍ക്ക് വയസ്സുകൂടുംന്തോറും ബുദ്ധിശക്തി കൂടി വരുന്നു
അതിനാല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം 85 ആക്കണം
1 comment:
haaaaaaaaaaaaaa
Post a Comment