കുട്ടിക്കാലത്ത് കൂട്ടുകാര്‍ പറയുന്നത് കേട്ട് പഠിച്ചതാണ്
“ കേശവാ നിനക്ക് ദോശ തിന്നാനാശയുണ്ടെങ്കില് ആശാന്റെ മേശയില്‍നിന്ന് കാശെടുത്ത് കാശിയില്‍ പോയി ദോശ വാങ്ങിതിന്ന് ആശ മാറ്റെടാ കേശവാ“

2 comments:
കുട്ടിക്കാലത്ത് കൂട്ടുകാര്‍ പറയുന്നത് കേട്ട് പഠിച്ചതാണ്
മീശക്കാരന് കേശവന് ദോശ തിന്നാന്‍ ആശ
ദോശ തിന്നാന്‍ കാശിനായി തപ്പി നോക്കി കീശ.
ഇങ്ങനെ ഒരു പാട്ട് കേട്ടിട്ടില്ലെ കുട്ടമണീ....?
പ്രിയത്തില് ഒഎബി.
Post a Comment