ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, July 27, 2008

ഒരു തീറ്റ ചോദ്യം കൂടി?

1.ഇന്നത്തെ തീറ്റയില്‍ എത്രഗ്രാം ശവങ്ങള്‍ ഉണ്ടായിരുന്നു?
2.ഇന്നത്തെ തീറ്റയില്‍ എത്രഗ്രാം ഫ്രിഡ്‌ജില്‍ വെച്ചവ ഉണ്ടായിഉന്നു.
3.ഇന്നത്തെ തീറ്റയില്‍ എത്രഗ്രാം മനുഷ്യന്റെ ആഹാരമല്ലാത്തവ ഉണ്ടായിരുന്നു?
4.ഇന്ന് നിങ്ങള്‍ എത്ര ലിറ്റര്‍ കുടിച്ചു?
5.ഇന്നത്തെ ഭക്ഷണത്തിലെ രാസവസ്തുക്കളുടെ അളവെത്ര:?
6.ഇന്നത്തെ മോഷന്‍ എങ്ങനെ യായിരുന്നു?
7.ഇന്ന് ഭക്ഷണം കഴിച്ചത് സംസാരിച്ചു കൊണ്ടാണോ , ടി.വി കണ്ടുകൊണ്ടാണോ
9.ഇന്ന് എത്ര പഴം കഴിച്ചു ?
10 ഇന്ന് എത്ര ഫാസ്റ്റ് ഫുഡ് കഴിച്ചു ?
11.ഇന്ന് നിങ്ങള്‍ക്ക് ആരെങ്കിലും സ്നേഹത്തോടെ ഭക്ഷണം തന്നുവോ ?
12.ഇന്ന് നിങ്ങള്‍ എത്ര പേര്‍ക്ക് ഭക്ഷണം കൊടുത്തു ?
13.ഇന്ന് നിങ്ങള്‍ എത്രപേരുടെ അന്നം മുട്ടിച്ചു?
14.ഇന്ന് നിങ്ങള്‍ എത്ര ഭക്ഷണം അനാവശ്യമായി അകത്താക്കി ?
15 നിങ്ങള്‍ക്ക് ഭാരക്കുടുതലുണ്ടോ ?
16.ഇന്ന് നിങ്ങള്‍ കായികാധ്വാനം ചെയ്തുവോ ?
17.ഇന്ന് നിങ്ങള്‍ മദ്യപിച്ചുവോ ?
19.ഇന്ന് നിങ്ങള്‍ ആര്‍ക്കെങ്കിലും സ്നേഹത്തോടെ ഭക്ഷണം കൊടുത്തുവോ ?
20.ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കണ്ടെത്തിക്കൂടെ ?
ഇതിനുകൂടി ഉത്തരം തരൂ അനിലുചേട്ടാ . കാന്താരിച്ചേട്ടാ

5 comments:

അനില്‍@ബ്ലോഗ് // anil said...

1.പൂജ്യം
2.പൂജ്യം
3.10 ഗ്രാം പീണ്ണാക്കു.
4.632 മി.ലി
5.1345 മൈക്രൊ ഗ്രാം.
6.അല്‍പ്പം ലൂസ് ആയിരുന്നു.
7.സംസാരിച്ചു.ടി വി. കാണലില്ല
8 (അക്കം വിട്ടുപോയി)
9.പൂജ്യം
10.???? പതുക്കെയാണു കഴിച്ചതു.
11.എന്റെ ഭാര്യ
12.2 പേര്‍.
13.3.പേര്‍
14.പൂജ്യം
15.ഇല്ല
16.ഇല്ല, ചെയ്യണം
17.ഇല്ല
18(അക്കങ്ങള്‍ വിട്ടു പോയി)
19.ഇല്ല.
20.ആവാം
ഇത്രയും എന്റെ കാര്യം.കാന്താരി എന്തു പറയുമെന്നറിയില്ല.

ജിജ സുബ്രഹ്മണ്യൻ said...

ഇതിനു മറുപടി എഴുതാന്‍ കാന്താരിചേട്ടനു സമയം ഇല്ല.. അല്ല പിന്നെ...

കുട്ടമണി said...

വെറുതേ ചോദ്യങ്ങള്‍ ഇട്ടതല്ല അനിലുചേട്ടാ , കാന്താരിച്ചേട്ടാ,
മറിച്ച് സ്വന്തം ആരോഗ്യസ്ഥിതി മനസ്സിലാക്കാനെങ്കിലും ഉപകരിച്ചോട്ടെ എന്നുവിച്ചാരിച്ചാണ് .
അങ്ങനെയെങ്കിലും ഈ ചോദ്യങ്ങള്‍ക്കുവേണ്ടി - ഉത്തരം കണ്ടെത്തുവാന്‍ ചിന്തിക്കുമ്പോഴെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടെത്തുകല്ലോ.
ഇത് ശാരീരിക ചോദ്യങ്ങള്‍ മാത്രമല്ല , മറിച്ച് മാനസിക- സാംസ്കാരിക മണ്ഡലത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഉള്‍പ്പേടുത്തിയ ചോദ്യങ്ങള്‍ ആണ് . അല്ലാതെ ബ്ലോഗില്‍ വേറുതെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയെന്ന വ്യാജേന എടുക്കല്ലേ ചേട്ടന്മാരേ ?
ഇത്തരത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം തെറ്റ് നാം മനസ്സിലാക്കുമല്ലോ
അതിനു വേണ്ടിയാണ് ഈ ചോദ്യങ്ങളൊക്കെ .
പരിഭവം തീര്‍ന്നോ ചേട്ടന്മാരേ

ബഷീർ said...

നല്ല ചോദ്യങ്ങള്‍

ഉത്തരങ്ങള്‍ എഴുതി ഉള്ള ചീത്തപ്പേരു കളയാന്‍ ഉദ്ധേശിക്കുന്നില്ല

കാന്തരിക്ക്‌ ബുദ്ധിയുണ്ട്‌ : )

Unknown said...

ചുമ്മ ഉള്ളതെല്ലാം അടിച്ചു കേറ്റിട്ട് വന്നിട്ട് മനുഷ്യന്റെ ക്ഷമയെ പരിക്ഷിക്കണോ
സസ്നേഹം
പിള്ളേച്ചന്‍

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL